"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== '''''SPC സെലക്ഷൻ ടെസ്റ്റ്''''' ==
== '''''SPC സെലക്ഷൻ ടെസ്റ്റ്''''' ==
''വില്യാപ്പള്ളി: എം.ജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുതിയ അധ്യായനവർഷത്തിലേക്കുള്ള  spc സെലക്ഷൻ ടെസ്റ്റ് ജൂൺ 12 ബുധനാഴ്‌ച DI ബിജു സാർ,CPO ഇസ്മായിൽ സാർ,ACPO സുബിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടത്തി.475 കുട്ടികൾ പങ്കെടുത്ത Test കൃത്യം 10 മണിക്ക് ആരംഭിച്ച് 11 മണിക്ക് അവസാനിച്ചു''

== '''''സ്വാതന്ത്ര്യദിനം ആഘോഷിച്ചു''''' ==
<nowiki>-------------------------------</nowiki>
വില്ല്യാപ്പള്ളി : എംജെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 2024 ഓഗസ്റ്റ്  15 ന്  SPC യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ കൃത്യം 9മണിക്ക് ഹെഡ്മാസ്റ്റർ ശ്രീ. ഷംസുദ്ധീൻ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. VHSS പ്രിൻസിപ്പൽ ശ്രീ. മുഹമ്മദലി വാഴയിൽ, സ്റ്റാഫ്‌ സെക്രട്ടറി ശ്രീ. ഷഫീഖ്. ടി എന്നിവർ ആശംസ അർപ്പിച്ചു. തുടർന്ന് സംഗീത അദ്ധ്യാപകൻ ശരത് സാറിന്റെ നേതൃത്വത്തിൽ കുട്ടികൾ വന്ദേമാതരം ആലപിച്ചു. SPC, NCC, SCOUT&  GUIDES,മറ്റു വിദ്യാർഥികൾ, സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾ, മറ്റു അധ്യാപകർ, DI ശ്രീ.ബിജു, WDI ശ്രീമതി. ലിൻസി, CPO ശ്രീ  ഇസ്മായിൽ, ACPO ശ്രീമതി. സുബിത ബാലൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് Dr. ശ്രീ. രാധാകൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ 'Remembering Key movements Sathyagrahas and Outbreaks in India's anti- colonial struggle' എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ മത്സരം സംഘടിപ്പിക്കുകയും, പായസം വിതരണം നടത്തുകയും ചെയ്തു.

22:21, 20 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

SPC സെലക്ഷൻ ടെസ്റ്റ്

വില്യാപ്പള്ളി: എം.ജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുതിയ അധ്യായനവർഷത്തിലേക്കുള്ള spc സെലക്ഷൻ ടെസ്റ്റ് ജൂൺ 12 ബുധനാഴ്‌ച DI ബിജു സാർ,CPO ഇസ്മായിൽ സാർ,ACPO സുബിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടത്തി.475 കുട്ടികൾ പങ്കെടുത്ത Test കൃത്യം 10 മണിക്ക് ആരംഭിച്ച് 11 മണിക്ക് അവസാനിച്ചു

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

-------------------------------