"അസംപ്ഷൻ എച്ച് എസ് ബത്തേരി/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 1: വരി 1:
..
[[പ്രമാണം:15051_premchand_jayandi.jpg|ലഘുചിത്രം|360x360ബിന്ദു|കുട്ടികൾ തയ്യാറാക്കിയ പ്രേംചന്ദ് പ്രൊഫൈൽ]]
== പ്രേംചന്ദ് ജയന്തി ആചരിച്ചു. ==
പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പോസ്റ്റർ പ്രദർശനം, പ്രേംചന്ദ് പ്രൊഫൈൽ നിർമ്മാണം. ക്വിസ് മൽസരം തുടങ്ങിയവ സംഘടിപ്പിച്ചു. പ്രത്യേക പരിപാടിയിൽ ഹിന്ദി ക്ലബ്ബ് വിദ്യാർത്ഥികൾ പ്രേംചന്ദിനെക്കുറിച്ചുള്ള വിവരണം നൽകി. അദ്ദേഹത്തിൻ്റെ പ്രമുഖ രചനയായ ഗോദാൻ " എന്ന പുസ്തകത്തെക്കുറിച്ച് ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു പ്രവർത്തനങ്ങൾക്ക് ഹിന്ദി അധ്യാപകർ നേതൃത്വം നൽകി.
[[അസംപ്ഷൻ എച്ച് എസ് ബത്തേരി/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്/പ്രവർത്തനങ്ങൾ-2024-25|പ്രവർത്തനങ്ങൾ-2024-25]]
== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്/പ്രവർത്തനങ്ങൾ -2023-24|പ്രവർത്തനങ്ങൾ -2023-24]] ==
== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്/പ്രവർത്തനങ്ങൾ -2023-24|പ്രവർത്തനങ്ങൾ -2023-24]] ==

== <small>[[അസംപ്ഷൻ എച്ച് എസ് ബത്തേരി/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്/പ്രവർത്തനങ്ങൾ-2022-2023|പ്രവർത്തനങ്ങൾ-2022-2023]]</small> ==
== <small>[[അസംപ്ഷൻ എച്ച് എസ് ബത്തേരി/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്/പ്രവർത്തനങ്ങൾ-2022-2023|പ്രവർത്തനങ്ങൾ-2022-2023]]</small> ==
[[പ്രമാണം:15051 hindi day.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051%20hindi%20day.jpg|ലഘുചിത്രം|467x467px|ഹിന്ദി ദിനാചരണം]]
[[പ്രമാണം:15051 hindi day.jpg|ലഘുചിത്രം|467x467px|ഹിന്ദി ദിനാചരണം]]

10:42, 20 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

..

കുട്ടികൾ തയ്യാറാക്കിയ പ്രേംചന്ദ് പ്രൊഫൈൽ

പ്രേംചന്ദ് ജയന്തി ആചരിച്ചു.

പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പോസ്റ്റർ പ്രദർശനം, പ്രേംചന്ദ് പ്രൊഫൈൽ നിർമ്മാണം. ക്വിസ് മൽസരം തുടങ്ങിയവ സംഘടിപ്പിച്ചു. പ്രത്യേക പരിപാടിയിൽ ഹിന്ദി ക്ലബ്ബ് വിദ്യാർത്ഥികൾ പ്രേംചന്ദിനെക്കുറിച്ചുള്ള വിവരണം നൽകി. അദ്ദേഹത്തിൻ്റെ പ്രമുഖ രചനയായ ഗോദാൻ " എന്ന പുസ്തകത്തെക്കുറിച്ച് ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു പ്രവർത്തനങ്ങൾക്ക് ഹിന്ദി അധ്യാപകർ നേതൃത്വം നൽകി.

പ്രവർത്തനങ്ങൾ-2024-25

പ്രവർത്തനങ്ങൾ -2023-24

പ്രവർത്തനങ്ങൾ-2022-2023

ഹിന്ദി ദിനാചരണം