അസംപ്ഷൻ എച്ച് എസ് ബത്തേരി/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്/പ്രവർത്തനങ്ങൾ -2023-24

Schoolwiki സംരംഭത്തിൽ നിന്ന്

സെപ്റ്റംബർ 14.ഹിന്ദി ദിനാചരണം നടത്തി.

ഹിന്ദി ദിനാചരണം

രാഷ്ട്രഭാഷ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു .ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദേശഭക്തി ഗാനം,പോസ്റ്റർ ,വിവിധ മത്സരങ്ങൾ തുടങ്ങിയവ നടത്തി.