"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/സർഗ്ഗോൽസവം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 4: വരി 4:
സെന്റ് മേരിസ് ഹൈസ്കൂൾ കൂടത്തായി സർഗോത്സവം  2024 25 '''"മനീകം"''' സ്കൂൾ യുവജനോത്സവം ഓഗസ്റ്റ് 12, 13 തീയതികളിൽ നടന്നു. ശ്രീമതി ശ്രീനിഷ വിനോദ് (നാടൻപാട്ട് കലാകാരി) ഉദ്ഘാടനം ചെയ്ത കലോത്സവത്തിൽ H M ശ്രീ. തോമസ് അഗസ്റ്റിൻ സാർ സ്വാഗതം അറിയിച്ചു. PTA പ്രസിഡണ്ട് ശ്രീ മുജീബ് കെ കെ അധ്യക്ഷനായ ഉദ്ഘാടനത്തിൽ സ്കൂൾ മാനേജർ റവ:ഫാദർ ബിബിൻ ജോസ് അവർകളുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ഹംസധ്വനി, മോഹനം, നീലാംബരി എന്നീ മൂന്ന് വേദികളിൽ ആയി നടന്ന മത്സരങ്ങളിൽ ധാരാളം  കുട്ടികൾ പങ്കെടുത്തു.

[[പ്രമാണം:47070-sar1.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു]]
[[പ്രമാണം:47070-sar1.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു]]<gallery>
പ്രമാണം:47070-sar7.jpeg|alt=
പ്രമാണം:47070-sar6.jpeg|alt=
പ്രമാണം:47070-sar5.jpeg|alt=
പ്രമാണം:47070-sar4.jpeg|alt=
പ്രമാണം:47070-sar3.jpeg|alt=
പ്രമാണം:47070-sar2.jpeg|alt=
</gallery>

22:50, 19 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സർഗ്ഗോൽസവം -2024-25

സെന്റ് മേരിസ് ഹൈസ്കൂൾ കൂടത്തായി സർഗോത്സവം 2024 25 "മനീകം" സ്കൂൾ യുവജനോത്സവം ഓഗസ്റ്റ് 12, 13 തീയതികളിൽ നടന്നു. ശ്രീമതി ശ്രീനിഷ വിനോദ് (നാടൻപാട്ട് കലാകാരി) ഉദ്ഘാടനം ചെയ്ത കലോത്സവത്തിൽ H M ശ്രീ. തോമസ് അഗസ്റ്റിൻ സാർ സ്വാഗതം അറിയിച്ചു. PTA പ്രസിഡണ്ട് ശ്രീ മുജീബ് കെ കെ അധ്യക്ഷനായ ഉദ്ഘാടനത്തിൽ സ്കൂൾ മാനേജർ റവ:ഫാദർ ബിബിൻ ജോസ് അവർകളുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ഹംസധ്വനി, മോഹനം, നീലാംബരി എന്നീ മൂന്ന് വേദികളിൽ ആയി നടന്ന മത്സരങ്ങളിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.