"ജി.എച്ച്.എസ്. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:56, 18 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ് 2024→ചിങ്ങപ്പുലരിയെ വരവേറ്റ് കൊളത്തൂർ സ്കൂളിലെ കുട്ടികൾ
No edit summary |
|||
വരി 105: | വരി 105: | ||
== '''ചിങ്ങപ്പുലരിയെ വരവേറ്റ് കൊളത്തൂർ സ്കൂളിലെ കുട്ടികൾ''' == | == '''ചിങ്ങപ്പുലരിയെ വരവേറ്റ് കൊളത്തൂർ സ്കൂളിലെ കുട്ടികൾ''' == | ||
ഈ വർഷത്തെ കർഷകദിനം സമുചിതമായി ആചരിച്ചു. കൊളത്തൂരിലെ കർഷകൻ കുഞ്ഞിത്തീയ്യനെ അസംബ്ലിയിൽ വെച്ച് എസ്എംസി ചെയർമാൻ എ നാരായണൻ കളവയൽ പൊന്നാടയണിയിച്ച് ആദരിച്ചു. ഹെഡ്മാസ്റ്റർ പത്മനാഭൻ കെ.വി, വിദ്യാർത്ഥികളായ ആദിദേവ്,കിരൺ കൃഷ്ണ ആഗ്നേയ തുടങ്ങിയവർ സംസാരിച്ചു. എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പച്ചക്കറി തോട്ടം ചിങ്ങം ഒന്നിന് വെള്ളരി നട്ടു കൊണ്ട് തുടക്കം കുറിച്ചു. | ഈ വർഷത്തെ കർഷകദിനം സമുചിതമായി ആചരിച്ചു. കൊളത്തൂരിലെ കർഷകൻ കുഞ്ഞിത്തീയ്യനെ അസംബ്ലിയിൽ വെച്ച് എസ്എംസി ചെയർമാൻ എ നാരായണൻ കളവയൽ പൊന്നാടയണിയിച്ച് ആദരിച്ചു. ഹെഡ്മാസ്റ്റർ പത്മനാഭൻ കെ.വി, വിദ്യാർത്ഥികളായ ആദിദേവ്,കിരൺ കൃഷ്ണ ആഗ്നേയ തുടങ്ങിയവർ സംസാരിച്ചു. എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പച്ചക്കറി തോട്ടം ചിങ്ങം ഒന്നിന് വെള്ളരി നട്ടു കൊണ്ട് തുടക്കം കുറിച്ചു. | ||
<gallery mode="Packed"> | |||
പ്രമാണം:11072 karshakadinam2.jpg | |||
പ്രമാണം:11072 karshakadinam1.jpg | |||
പ്രമാണം:11072 vellarykrishi1.jpg | |||
</gallery> |