"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:00, 16 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ്→സ്കൂൾ പാർലമെൻററി തെരെഞ്ഞെടുപ്പ്
No edit summary |
|||
വരി 29: | വരി 29: | ||
== സ്കൂൾ പാർലമെൻററി തെരെഞ്ഞെടുപ്പ് == | == സ്കൂൾ പാർലമെൻററി തെരെഞ്ഞെടുപ്പ് == | ||
2024-25 അധ്യയന വർഷത്തിലെ സ്കൂൾ പാര്ലിമെന്ററി തിരെഞ്ഞെടുപ്പ് വിദ്യാർത്ഥി മർകസ് എച്ച്.എസ്.എസ് , കാരന്തൂർ, വിവിധ ക്ലബ്ബുകളുടെ സജീവ സഹകരണത്തോടെനടന്നു. സ്കൂൾ തലത്തിൽ വിദ്യാർത്ഥികൾക്ക് ജനാധിപത്യത്തിന്റെ പ്രാധാന്യം മനസിലാക്കാൻ സഹായിക്കുക. വിദ്യാർത്ഥികളിൽ നേതൃത്വം കഴിവുകൾ വളർത്തുക. കുട്ടികളിൽ ടീമിന്റെ പ്രാധാന്യം മനസ്സിലാക്കാൻ പ്രോത്സാഹിപ്പിക്കുക. തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് വിദ്യാലയ തിരഞ്ഞെടുപ്പുകൾ നടത്തുന്നത്. | |||
തെരഞ്ഞെടുപ്പ് രീതി മികച്ച രീതിയിലായിരുന്നു സാമൂഹ്യ ശാസ്ത്ര അധ്യാപകർ ആസൂത്രണം ചെയ്തിരുന്നത്. അഞ്ചു മുതൽ പത്ത് വരെയുള്ള ക്ലാസ്സിൽ നിന്ന് ഓരോ ക്ലാസിലും മൂന്നു പ്രാദേശിക പാർട്ടികളിൽ നിന്നുള്ള (ഡെമോക്രാറ്റിക്, ഇൻഡിപെൻഡൻസ്, റിപ്പബ്ലിക്) മൂന്ന് സ്ഥാവിദ്യാർത്ഥി പ്രതിനിധികൾ ക്ലാസ് ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചു. | തെരഞ്ഞെടുപ്പ് രീതി മികച്ച രീതിയിലായിരുന്നു സാമൂഹ്യ ശാസ്ത്ര അധ്യാപകർ ആസൂത്രണം ചെയ്തിരുന്നത്. അഞ്ചു മുതൽ പത്ത് വരെയുള്ള ക്ലാസ്സിൽ നിന്ന് ഓരോ ക്ലാസിലും മൂന്നു പ്രാദേശിക പാർട്ടികളിൽ നിന്നുള്ള (ഡെമോക്രാറ്റിക്, ഇൻഡിപെൻഡൻസ്, റിപ്പബ്ലിക്) മൂന്ന് സ്ഥാവിദ്യാർത്ഥി പ്രതിനിധികൾ ക്ലാസ് ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചു. | ||
ഓരോ ക്ലാസിലും ഏറ്റവും കൂടുതൽ വോട്ട് നേടിയ സ്ഥാനാർത്ഥിയുടെ പാർട്ടിക്ക് ഒരു പോയിന്റ് ലഭിക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന പാർട്ടിയുടെ സ്ഥാനാർത്ഥി സ്കൂൾ ലീഡറാവും. കൈറ്റ് മലപ്പുറം തയാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ചായിരുന്നു തിരെഞ്ഞെടുപ്പ് നടത്തിയിരുന്നത്. ലാപ്ടോപ്പും ആൻഡ്രോയിഡ് ഫോണും ഉപയോഗിച്ച്, ലിറ്റിൽ കൈറ്റ്സ് സന്നദ്ധ സാങ്കേതിക സഹായത്തോടെ, വോട്ടിംഗ് പ്രക്രിയ നടത്തി. ലാപ്ടോപ്പിൽ ബാലറ്റ് ആരംഭിക്കുക കുട്ടികൾക്ക് അവരുടെ സംവിധായക അവകാശം വിനിയോഗിക്കാൻ അവസരം ഒരുക്കുക എന്നിവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിച്ചു. ഘട്ടം ഘട്ടമായ പ്രവർത്തനങ്ങൾ സാമൂഹ്യ ശാസ്ത്ര അധ്യാപകർ നിർവച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചുമതല വഹിക്കുന്ന അധ്യാപകൻ ഹെഡ് മാസ്റ്റർക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇതിൽ സ്ഥാനാർത്ഥികൾക്ക് നാമനിർദേശം നൽകാനുള്ള തീയതി, പ്രചാരണം, തിരഞ്ഞെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം തുടങ്ങിയവ ഉൾക്കൊള്ളുന്നതായിരുന്നു. | ഓരോ ക്ലാസിലും ഏറ്റവും കൂടുതൽ വോട്ട് നേടിയ സ്ഥാനാർത്ഥിയുടെ പാർട്ടിക്ക് ഒരു പോയിന്റ് ലഭിക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന പാർട്ടിയുടെ സ്ഥാനാർത്ഥി സ്കൂൾ ലീഡറാവും. കൈറ്റ് മലപ്പുറം തയാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ചായിരുന്നു തിരെഞ്ഞെടുപ്പ് നടത്തിയിരുന്നത്. ലാപ്ടോപ്പും ആൻഡ്രോയിഡ് ഫോണും ഉപയോഗിച്ച്, ലിറ്റിൽ കൈറ്റ്സ് സന്നദ്ധ സാങ്കേതിക സഹായത്തോടെ, വോട്ടിംഗ് പ്രക്രിയ നടത്തി. ലാപ്ടോപ്പിൽ ബാലറ്റ് ആരംഭിക്കുക കുട്ടികൾക്ക് അവരുടെ സംവിധായക അവകാശം വിനിയോഗിക്കാൻ അവസരം ഒരുക്കുക എന്നിവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിച്ചു. ഘട്ടം ഘട്ടമായ പ്രവർത്തനങ്ങൾ സാമൂഹ്യ ശാസ്ത്ര അധ്യാപകർ നിർവച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചുമതല വഹിക്കുന്ന അധ്യാപകൻ ഹെഡ് മാസ്റ്റർക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇതിൽ സ്ഥാനാർത്ഥികൾക്ക് നാമനിർദേശം നൽകാനുള്ള തീയതി, പ്രചാരണം, തിരഞ്ഞെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം തുടങ്ങിയവ ഉൾക്കൊള്ളുന്നതായിരുന്നു. | ||
== സ്വാതന്ത്ര ദിനാഘോഷം == | |||
ഇന്ത്യ മഹാ രാജ്യത്തിൻറെ എഴുപത്തെട്ടാമത് സ്വതന്ത്ര ദിനം മർകസ് എച്ച് എസ് എസ്സിൽ വർണാഭമായി ആഘോഷിച്ചു. സ്കൂളിലെ സന്നദ്ധ സംഘടനകളായ എൻ സി സി, എസ് പി സി, സ്കൗട്ട്, ജെ ആർ സി എന്നിവരുടെ പരേഡ് കൊണ്ട് ആകർഷണീയമായ പരിപാടി നടന്നു. |