"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:

പി.ടി.എ പ്രസിഡണ്ട് കെ.ജുബൈർ, സീനിയർ അസിസ്റ്റന്റ് എം.  മുജീബ് റഹ്മാൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ, എം.സി സിദ്ധിഖ് മാസ്റ്റർ ,പി ടി എ വൈസ്.പ്രസിഡൻ്റ അബ്ദുറഹ്മാൻ മാസ്റ്റർ, എം സി നാസർ എന്നിവർ സംസാരിച്ചു. വയനാട് ദുരന്തത്തിന്  ഇരയായവർക്ക്  ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുട്ടികളുടെ റാലി നടന്നു.  ദുരന്തവുമായി ബന്ധപെട്ട് റാലിയിൽ അവതിരിപ്പിച്ച നിശ്ചല ദൃശ്യം ശ്രദ്ധേയമായി. തുടർന്ന് പായസ വിതരണവും, കുട്ടികളുടെ മാസ്ഡ്രില്ലും, ദേശഭക്തിഗാനാലാപനവും നടന്നു.  മുഹമ്മദ് റാഷിദ്  എം.പി,  മുഹമ്മദലി ശിഹാബുദ്ദീൻ, മുഹസിന കെ, റസീല കെ, ഷഹർബാൻ കെ എന്നിവർ നേതൃത്വം നല്കി.

=== മലയാള മനോരമ നല്ല പാഠം ‘വായനക്കൂട്ട്' -മത്സരം ജില്ലാവിജയി മുഹമ്മദ് നസീബ് ===
<gallery widths="1024" heights="1024">
പ്രമാണം:18364 wayanadinam manorama nallapdam news.jpg|alt=
</gallery>വായനാ ദിനത്തോട് അനുബന്ധിച്ചു മലയാള മനോരമ നല്ല പാഠം നടത്തിയ ‘വായനക്കൂട്ട്  വാർത്തയെ കുറിച്ച് കുറിപ്പ് തയ്യാറാക്കൽ മത്സരത്തിൽ സ്കൂളിലെ നല്ല പാഠം ക്ലബ്ബിലെ കുട്ടികൾ മത്സരച്ചു. ജില്ലാ തലത്തിൽ ആയിരത്തോളം വിദ്യാർഥികൾ പങ്കെടുത്ത ഈ മത്സരത്തിൽ നമ്മുടെ വിദ്യാർത്ഥി മുഹമ്മദ്‌ നസീബിനെ ജില്ലാവിജയിയായി തെരെഞ്ഞെടുത്തു. 

=== സ്നേഹ പൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കം കുറിച്ചു ===

550

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2552519" എന്ന താളിൽനിന്ന് ശേഖരിച്ചത്