"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 61: വരി 61:
'''<big>സ്വാതന്ത്ര്യദിനാഘോഷം</big>'''
'''<big>സ്വാതന്ത്ര്യദിനാഘോഷം</big>'''


എസ് സി എസ് എച്ച് എസ് എസ് വളമംഗലം സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ 78 മത് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. രാവിലെ 9 മണിക്ക് എൻ സി സി, എസ് .പി. സി, ജൂനിയർ റെഡ് ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ് , എൻ എസ് എസ് എന്നീ സ്കൂൾ യൂണിറ്റുകളും കെ.ജി വിഭാഗം മുതൽ ഹയർ സെക്കണ്ടറി വിഭാഗം വരെയുള്ള വിദ്യാർഥികളും ടീച്ചേഴ്സും രക്ഷിതാക്കളും അണിനിരന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ സ്കൂൾ HM ശ്രീമതി സുജ യൂ നായർ പതാക ഉയർത്തി രാജ്യത്തിന്റെ എഴുപത്തിയെട്ടാം  സ്വാതന്ത്ര്യ ദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.ചടങ്ങിൽ മാനേജർ അജയകുമാർ, പ്രിൻസിപ്പാൾ എസ് ആർ ശരത്,പി ടി എ പ്രസിഡന്റ്‌ സജീവ്, വൈസ് പ്രസിഡന്റ്‌ നൗഷാദ് എന്നിവർ പങ്കെടുത്തു.9.15 ന് സ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. സുജ ടീച്ചർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മുഖ്യ പ്രഭാഷണം നടത്തിയത് ശ്രീ.അജയകുമാർ സാറാണ് . പി.റ്റി എ പ്രസിഡന്റ്  ശ്രീ സജീവ്, നൗഷാദ്, സുനിൽ സാർ,സജി ടീച്ചർ,മഞ്ജു ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. കുട്ടികളുടെ വിവിധ  പരിപാടികൾ നടന്നു. തുടർന്ന് സ്ക്കൂളിൽ എൻ സി സി കുട്ടികളുടെ റാലി നടന്നു. ചടങ്ങിന് നന്ദിയർപ്പിച്ചത്  സ്റ്റാഫ് സെക്രട്ടറി രഘു സാറാണ് . .തുടർന്ന് ലഡ്ഡു വിതരണം നടന്നു. ആഘോഷ പരിപാടികൾ 11മണിക്ക് അവസാനിച്ചു .  
എസ് സി എസ് എച്ച് എസ് എസ് വളമംഗലം സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ 78 മത് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. രാവിലെ 9 മണിക്ക് എൻ സി സി, എസ് .പി. സി, ജൂനിയർ റെഡ് ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ് , എൻ എസ് എസ് എന്നീ സ്കൂൾ യൂണിറ്റുകളും കെ.ജി വിഭാഗം മുതൽ ഹയർ സെക്കണ്ടറി വിഭാഗം വരെയുള്ള വിദ്യാർഥികളും ടീച്ചേഴ്സും രക്ഷിതാക്കളും അണിനിരന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ സ്കൂൾ HM ശ്രീമതി സുജ യൂ നായർ പതാക ഉയർത്തി രാജ്യത്തിന്റെ എഴുപത്തിയെട്ടാം  സ്വാതന്ത്ര്യ ദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.ചടങ്ങിൽ മാനേജർ അജയകുമാർ, പ്രിൻസിപ്പാൾ എസ് ആർ ശരത്,പി ടി എ പ്രസിഡന്റ്‌ സജീവ്, വൈസ് പ്രസിഡന്റ്‌ നൗഷാദ് എന്നിവർ പങ്കെടുത്തു.9.15 ന് സ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. സുജ ടീച്ചർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മുഖ്യ പ്രഭാഷണം നടത്തിയത് ശ്രീ.അജയകുമാർ സാറാണ് . പി.റ്റി എ പ്രസിഡന്റ്  ശ്രീ സജീവ്, നൗഷാദ്, സുനിൽ സാർ,സജി ടീച്ചർ,മഞ്ജു ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. കുട്ടികളുടെ വിവിധ  പരിപാടികൾ നടന്നു. തുടർന്ന് സ്ക്കൂളിൽ എൻ സി സി കുട്ടികളുടെ റാലി നടന്നു. ചടങ്ങിന് നന്ദിയർപ്പിച്ചത്  സ്റ്റാഫ് സെക്രട്ടറി രഘു സാറാണ് . .തുടർന്ന് ലഡ്ഡു വിതരണം നടന്നു. ആഘോഷ പരിപാടികൾ 11മണിക്ക് അവസാനിച്ചു . <gallery>
 
പ്രമാണം:34041 august15 1.jpg|alt=
പ്രമാണം:34041 august15 3.jpg|alt=
പ്രമാണം:34041 august15 2.jpg|alt=
പ്രമാണം:3404 august15 4.jpg|alt=
പ്രമാണം:34041 august15 5.jpg|alt=
പ്രമാണം:34041 august15 6.jpg|alt=
</gallery>





17:35, 15 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം


പ്രേവേശനോത്സവം

2024-25 വർഷത്തെ പ്രവേശനോത്സവം ജൂൺ 3തിങ്കൾ സ്കൂൾ അങ്കണത്തിൽ വെച്ച്

വർണാഭമായി നടത്തപ്പെട്ടു.9.30 ആയപ്പോൾത്തന്നെ സ്കൂൾ അങ്കണം കുട്ടികളും രക്ഷിതാക്കളാലും നിറയപ്പെട്ടു. തലേ ദിവസം തന്നെ സ്കൂളും പരിസരവും ഹരിതപ്രോട്ടോകോൾ പ്രകാരം തന്നെ അലങ്കരിച്ചു.കുരുത്തോല കളും, വർണക്കടലാസുകളും മുത്തുക്കുടയും കൊണ്ട് സ്കൂൾ അങ്കണം മനോഹരമായി.പരിപാടിയുടെ ഭാഗമായി പുതുതായി വന്ന കുഞ്ഞുകുട്ടികളെ തൊപ്പിയും ബാഡ്ജും സ്റ്റാറും എല്ലാം നൽകി സന്തോഷത്തോടെ വരിവരിയായി നിർത്തി ചെണ്ടകൊട്ടിന്റെ അകമ്പടിയോടെ സ്കൂൾ മൈതാനത്തിൽ ഘോഷയാത്ര നടന്നു.സ്കൂളിൽ മാനേജർ ശ്രീ E V അജയകുമാർ സാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ HM സുജ U നായർ സ്വാഗതവും ബ്ലോക്ക്‌ പഞ്ചായത്ത് ബോർഡ്‌ മെമ്പർ ശ്രീ അനീഷ് മുഖ്യഥിതി ആവുകയും ചെയ്തു.തുടർന്ന് ആശംസകൾ അറിയിച്ചത് മുൻ HM പ്രസന്ന ടീച്ചർ , ഗീതമണി ടീച്ചർ, മാനേജ്മെന്റ് അംഗങ്ങൾ, PTA പ്രതിനിധികൾ, സ്റ്റാഫ്‌ സെക്രെട്ടറിഎന്നിവർ ആണ്.തുടർന്നുള്ള ചടങ്ങിൽ LSS , USS, NMMS നേടിയകുട്ടികളെ ആദരിച്ചു. കൂടാതെ കുട്ടികളുടെ കലാപരിപാടിയും നടന്നു. കൂടാതെ ടെക്സ്റ്റ്ബുക് വിതറാം, കുട്ടികൾക്ക് ഉള്ള സമ്മാനദാനം കുട്ടികളുടെ കലാപരിപാടി എന്നിവ ആയിരുന്നു. 12ന് ഉദ്ഘാടനസമ്മേളനം അവസാനിച്ചു. തുടർന്ന് class PTA യും മധുര പലഹാരം വിതരണവും ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികൾ വീടുകളിലേക്ക് മടങ്ങി.

പ്രേവേശനോത്സവ കാഴ്ചകൾ


ലോക പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കുകയും വിദ്യാർഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം 10 A യിലെ വിദ്യാർഥി നൽകി .തുടർന്ന് Hm സുജ ടീച്ചർ, മാനേജർ അജയകുമാർ എന്നിവർ വൃക്ഷ തൈ നട്ടു . ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യകരമായജീവിത ശൈലി അനുവർത്തിക്കുക എന്ന തീം ആസ്പദമാക്കി ഇക്കോ ക്ലബ്‌ കുട്ടികളുമായി ചേർന്ന് സ്കൂൾ ഗ്രൗണ്ട് പ്ലാസ്റ്റിക് മുക്തമാക്കി.... അതിന് ശേഷം സ്കൂളിന് അടുത്തുള്ള ജൈവ കൃഷി ഇടം സന്ദർശിച്ചു.. ആവാസ വ്യവസ്ഥ യെ കുറിച്ചും ജൈവ പരിസ്ഥിതി യും മനസിലാക്കാൻ കാവ് സന്ദർശിച്ചു... പ്രകൃതി നടത്തതിന് ശേഷം കുട്ടികൾ നിരീക്ഷിച്ച കാര്യങ്ങൾ പരസ്പരം പങ്കുവെച്ചു.


വായന ദിനാചരണം വിദ്യാരംഗം കല സാഹിത്യവേദി ഉദ്ഘാടനം

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനവും വായന ദിനാചരണവും ജൂൺ 19 ന് ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശരത് സാർ നിർവ്വഹിച്ചു.മലയാളികൾക്ക് വായനയുടെ വഴികാട്ടിയായ പി.എൻ .പണിക്കരുടെചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു എന്നും അദ്ദേഹത്തിന്റെ സന്ദേശമാണ് വായിച്ചു വളരുക എന്നും കുട്ടികളെ ഓർമ്മപ്പെടുത്തി. HM സുജ ടീച്ചർ സ്വാഗതം ആശംസിച്ചു. മാനേജർ ഇ വി അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ്‌ ആർ സജീവ്, സീനിയർ അദ്ധ്യാപകൻ സുനിൽ സാർ എന്നിവർ ആശംസ പ്രസംഗം നടത്തി. വിദ്യാരംഗം സാഹിത്യവേദി കൺവീനർ രഘു സാർ കൃതജ്ഞത രേഖപ്പെടുത്തി. വായനാവാരാചരണത്തിന്റെ ഭാഗമായി ക്ലാസ് ലൈബ്രറിയിലേക്ക് ഒരു ബുക്ക്എന്ന പദ്ധതി ആവിഷ്കരിച്ചു മിക്ക കുട്ടികളും ഓരോ ബുക്ക് വീതം ക്ലാസ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. സ്കൂൾ ലൈബ്രറി നന്നായി വിനിയോഗിക്കുന്ന കുട്ടികൾക്ക് ജയശ്രീ ടീച്ചർ സമ്മാനം നൽകി.LP, UP, HS ക്ലാസുകളിലെ കുട്ടികൾക്കായി വായനാദിന ക്വിസ് മത്സംരം നടത്തി.  ഉപന്യാസ മത്സരം, ചിത്രരചനാ പ്രദർശനം, വായനാപതിപ്പ് ,കഥ, കവിത, ആസ്വാദനക്കുറിപ്പ് എന്നിവ ഒരാഴ്ച കാലം നടത്തുന്നു.ഇതിന് നേതൃത്വം നൽകുന്നത് വിദ്യാരംഗം ക്ലബാണ്.

വിദ്യാരംഗം കല സാഹിത്യ വേദി ഉൽഘാടനം

യോഗ ദിനം

ജൂൺ 21 യോഗാദിനം ആചരിച്ചു.എൻ സി സി കുട്ടികൾ പങ്കാളികളായി.അന്നേ ദിവസം സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.HM സുജടീച്ചർ,മാനേജർ അജയകുമാർ.പിടിഎ പ്രസിഡന്റ് സജീവ് എന്നിവർ പങ്കെടുത്തു .

Merit Award

ലോക ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു .മയക്കുമരുന്ന് ഉപയോഗം മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കുക അതിൽ നിന്ന് നമ്മുടെ പുതുതലമുറയെ രക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്‌ഷ്യം .സ്പെഷ്യൽ അസംബ്ലി നടത്തി. പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. കുട്ടികൾ ലഹരി വിരുദ്ധദിന പ്രതിജ്ഞ ചൊല്ലി.11മണിക്ക് പ്രിവന്റീവ് ഓഫീസർ ലാൽജി സർ ഹൈസ്കൂൾ കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്തു.


ലോക ജനസംഘ്യ ദിനം

ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. ജനസംഖ്യ വളർച്ച രാജ്യങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നും ഇനിയുള്ള കാലഘട്ടത്തിൽ നമ്മുടെ രാജ്യം ഈ വിഷയത്തിൽ എന്തെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട് എന്നതിനെക്കുറിച്ചുള്ള ഒരു വിവരണം 10 C ൽ നിന്നും ബിസ്മയ ബൈജു അവതരിപ്പിച്ചു. തുടർന്ന് അന്നേദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹൈസ്കൂൾ വിഭാഗത്തിന്റെ ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു. അതിൽ ഫസ്റ്റ്,സെക്കൻഡ്, തേർഡ് എന്നീ സ്ഥാനത്തേക്ക് ആയി തെരഞ്ഞെടുക്കപ്പെട്ടത് ബിസ്മയ ബൈജു 10 സി,ഹരിപ്രിയ എസ് 10 സി,ഹർഷകൃഷ്ണൻ 10 ബി എന്നിവരാണ് . മത്സരത്തിൽ വിജയിച്ചവർക്ക് സ്കൂൾ HM സുജ ടീച്ചറിന്റെ നേതൃത്വത്തിൽ സമ്മാനം നൽകുകയും ചെയ്തു.



സ്വാതന്ത്ര്യദിനാഘോഷം

എസ് സി എസ് എച്ച് എസ് എസ് വളമംഗലം സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ 78 മത് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. രാവിലെ 9 മണിക്ക് എൻ സി സി, എസ് .പി. സി, ജൂനിയർ റെഡ് ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ് , എൻ എസ് എസ് എന്നീ സ്കൂൾ യൂണിറ്റുകളും കെ.ജി വിഭാഗം മുതൽ ഹയർ സെക്കണ്ടറി വിഭാഗം വരെയുള്ള വിദ്യാർഥികളും ടീച്ചേഴ്സും രക്ഷിതാക്കളും അണിനിരന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ സ്കൂൾ HM ശ്രീമതി സുജ യൂ നായർ പതാക ഉയർത്തി രാജ്യത്തിന്റെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.ചടങ്ങിൽ മാനേജർ അജയകുമാർ, പ്രിൻസിപ്പാൾ എസ് ആർ ശരത്,പി ടി എ പ്രസിഡന്റ്‌ സജീവ്, വൈസ് പ്രസിഡന്റ്‌ നൗഷാദ് എന്നിവർ പങ്കെടുത്തു.9.15 ന് സ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. സുജ ടീച്ചർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മുഖ്യ പ്രഭാഷണം നടത്തിയത് ശ്രീ.അജയകുമാർ സാറാണ് . പി.റ്റി എ പ്രസിഡന്റ് ശ്രീ സജീവ്, നൗഷാദ്, സുനിൽ സാർ,സജി ടീച്ചർ,മഞ്ജു ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. തുടർന്ന് സ്ക്കൂളിൽ എൻ സി സി കുട്ടികളുടെ റാലി നടന്നു. ചടങ്ങിന് നന്ദിയർപ്പിച്ചത് സ്റ്റാഫ് സെക്രട്ടറി രഘു സാറാണ് . .തുടർന്ന് ലഡ്ഡു വിതരണം നടന്നു. ആഘോഷ പരിപാടികൾ 11മണിക്ക് അവസാനിച്ചു .


ലോക ലഹരി വിരുദ്ധ ദിനത്തിൽ ലാൽജി സാർ ക്ലാസ് എടുക്കുന്നു
രക്ഷാകർത്തൃ ബോധവൽക്കരണം സജി ടീച്ചർ ക്ലാസ് എടുക്കുന്നു
ചാന്ദ്ര മനുഷ്യൻ സ്‌കൂളിൽ വന്നപ്പോൾ .....
ടീൻസ് ക്ലബ് ഉൽഘാടനത്തിൽ ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ ഡോക്ടർ വിദ്യ അശോക് ഹൈ സ്കൂൾ കുട്ടികൾക്ക് ക്ലാസ്സ്‌ എടുക്കുന്നു