"ജിയുപിഎസ് പുതുക്കൈ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=== '''ജൂൺ 3 :പ്രവേശനോത്സവം''' === | === '''ജൂൺ 3 : പ്രവേശനോത്സവം''' === | ||
ഗവൺമെൻറ് യു പി സ്കൂൾ പുതുക്കൈ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.2024 ജൂൺ 3 ന് രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടിയിൽ മുഖ്യമന്ത്രിയുടെ തൽസമയപ്രവേശനോത്സവം ഉദ്ഘാടന ചടങ്ങിൻെറ വീഡിയോ പ്രദർശനം നടത്തി.തുടർന്ന് പിടിഎ പ്രസിഡൻറ് ശ്രീ കെ എസ് അജയരാജിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി കെ പി രേഖ സ്വാഗതഭാഷണം നടത്തി.തുടർന്ന് കാഞ്ഞങ്ങാട് നഗരസഭ വാർഡ് കൗൺസിലർ ശ്രീ കെ രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.മദർ പി ടി എ പ്രസിഡൻറ് ശ്രീമതി സജിത, സ്കൂൾ അധ്യാപിക ശ്രീമതി സ്മിത ഭരത് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് ശ്രീമതി ശോഭന കൊഴുമ്മൽ നന്ദി അർപ്പിച്ചു. തുടർന്ന് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സ്കൂൾ അധ്യാപിക ശ്രീമതി ടി മീനയുടെ നേതൃത്വത്തിൽ നടന്നു. കുട്ടികൾക്ക് മധുര വിതരണം നടത്തി. ഒന്നാം ക്ലാസിലെയും പ്രൈമറിയിലേയും കുട്ടികൾക്ക് ഭീമ ജ്വല്ലറിയുടെ വക പഠനോപകരണകിറ്റ് സമ്മാനിച്ചു.ചെമ്പട വാട്സ്ആപ്പ് കൂട്ടായ്മയുടെ വകയായി സ്കൂളിലേക്ക് ദേശാഭിമാനി പത്രം വിതരണം ചെയ്തു. | ഗവൺമെൻറ് യു പി സ്കൂൾ പുതുക്കൈ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.2024 ജൂൺ 3 ന് രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടിയിൽ മുഖ്യമന്ത്രിയുടെ തൽസമയപ്രവേശനോത്സവം ഉദ്ഘാടന ചടങ്ങിൻെറ വീഡിയോ പ്രദർശനം നടത്തി.തുടർന്ന് പിടിഎ പ്രസിഡൻറ് ശ്രീ കെ എസ് അജയരാജിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി കെ പി രേഖ സ്വാഗതഭാഷണം നടത്തി.തുടർന്ന് കാഞ്ഞങ്ങാട് നഗരസഭ വാർഡ് കൗൺസിലർ ശ്രീ കെ രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.മദർ പി ടി എ പ്രസിഡൻറ് ശ്രീമതി സജിത, സ്കൂൾ അധ്യാപിക ശ്രീമതി സ്മിത ഭരത് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് ശ്രീമതി ശോഭന കൊഴുമ്മൽ നന്ദി അർപ്പിച്ചു. തുടർന്ന് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സ്കൂൾ അധ്യാപിക ശ്രീമതി ടി മീനയുടെ നേതൃത്വത്തിൽ നടന്നു. കുട്ടികൾക്ക് മധുര വിതരണം നടത്തി. ഒന്നാം ക്ലാസിലെയും പ്രൈമറിയിലേയും കുട്ടികൾക്ക് ഭീമ ജ്വല്ലറിയുടെ വക പഠനോപകരണകിറ്റ് സമ്മാനിച്ചു.ചെമ്പട വാട്സ്ആപ്പ് കൂട്ടായ്മയുടെ വകയായി സ്കൂളിലേക്ക് ദേശാഭിമാനി പത്രം വിതരണം ചെയ്തു. | ||
'''ജൂൺ 5 : പരിസ്ഥിതിദിനം''' | |||
ജൂൺ അഞ്ചിന് എല്ലാ കുട്ടികളും അവരുടെ വീടുകളിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതിദിന പരിപാടികൾക്ക് തുടക്കം കുറിച്ചു . രാവിലെ സ്കൂളിൽ പ്രത്യേക അസംബ്ലി ചേരുകയും പരിസ്ഥിതിദിനത്തിൻറ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ എൽ പി , യു പി വിഭാഗങ്ങളിലായി പോസ്റ്റർ രചന മത്സരവും ക്വിസ് മത്സരവും നടത്തി. വൈകുന്നേരം ചേർന്ന പ്രത്യേക അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്നവരായ ഹരിതകർമ്മസേന പ്രവർത്തകരെ ആദരിച്ചു. |
22:27, 13 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 3 : പ്രവേശനോത്സവം
ഗവൺമെൻറ് യു പി സ്കൂൾ പുതുക്കൈ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.2024 ജൂൺ 3 ന് രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടിയിൽ മുഖ്യമന്ത്രിയുടെ തൽസമയപ്രവേശനോത്സവം ഉദ്ഘാടന ചടങ്ങിൻെറ വീഡിയോ പ്രദർശനം നടത്തി.തുടർന്ന് പിടിഎ പ്രസിഡൻറ് ശ്രീ കെ എസ് അജയരാജിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി കെ പി രേഖ സ്വാഗതഭാഷണം നടത്തി.തുടർന്ന് കാഞ്ഞങ്ങാട് നഗരസഭ വാർഡ് കൗൺസിലർ ശ്രീ കെ രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.മദർ പി ടി എ പ്രസിഡൻറ് ശ്രീമതി സജിത, സ്കൂൾ അധ്യാപിക ശ്രീമതി സ്മിത ഭരത് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് ശ്രീമതി ശോഭന കൊഴുമ്മൽ നന്ദി അർപ്പിച്ചു. തുടർന്ന് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സ്കൂൾ അധ്യാപിക ശ്രീമതി ടി മീനയുടെ നേതൃത്വത്തിൽ നടന്നു. കുട്ടികൾക്ക് മധുര വിതരണം നടത്തി. ഒന്നാം ക്ലാസിലെയും പ്രൈമറിയിലേയും കുട്ടികൾക്ക് ഭീമ ജ്വല്ലറിയുടെ വക പഠനോപകരണകിറ്റ് സമ്മാനിച്ചു.ചെമ്പട വാട്സ്ആപ്പ് കൂട്ടായ്മയുടെ വകയായി സ്കൂളിലേക്ക് ദേശാഭിമാനി പത്രം വിതരണം ചെയ്തു.
ജൂൺ 5 : പരിസ്ഥിതിദിനം
ജൂൺ അഞ്ചിന് എല്ലാ കുട്ടികളും അവരുടെ വീടുകളിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതിദിന പരിപാടികൾക്ക് തുടക്കം കുറിച്ചു . രാവിലെ സ്കൂളിൽ പ്രത്യേക അസംബ്ലി ചേരുകയും പരിസ്ഥിതിദിനത്തിൻറ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ എൽ പി , യു പി വിഭാഗങ്ങളിലായി പോസ്റ്റർ രചന മത്സരവും ക്വിസ് മത്സരവും നടത്തി. വൈകുന്നേരം ചേർന്ന പ്രത്യേക അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്നവരായ ഹരിതകർമ്മസേന പ്രവർത്തകരെ ആദരിച്ചു.