"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→യാത്രയപ്പ്) |
(ചെ.) (→യാത്രയപ്പ്) |
||
വരി 10: | വരി 10: | ||
പുളിങ്കുന്ന് സെന്റ് ജോസഫ്സ് സ്കൂളിലേക്ക് ട്രാൻസഫർ ആയ ഷൈനി തോമസ്,റ്റോം ജോസ്,മുഹമ്മ മദർ തെരേസ സ്കൂളിലേക്ക് ട്രാൻസഫർ ആയ ഫാദർ ഷാജി ജോൺ,മാത്തുകുട്ടി മാത്യു എന്നിവർക്ക് യാത്രയപ്പ് നൽകി. | പുളിങ്കുന്ന് സെന്റ് ജോസഫ്സ് സ്കൂളിലേക്ക് ട്രാൻസഫർ ആയ ഷൈനി തോമസ്,റ്റോം ജോസ്,മുഹമ്മ മദർ തെരേസ സ്കൂളിലേക്ക് ട്രാൻസഫർ ആയ ഫാദർ ഷാജി ജോൺ,മാത്തുകുട്ടി മാത്യു എന്നിവർക്ക് യാത്രയപ്പ് നൽകി. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
33056_se_20241.jpg | 33056_se_20241.jpg|യാത്രയപ്പ് | ||
33056_se_20242.jpg | 33056_se_20242.jpg|യാത്രയപ്പ് | ||
</gallery> | </gallery> | ||
10:31, 13 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 2024
June 3 രാവിലെ 10.00 am ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു.പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് ആശ്രമാധിപൻ Rev Dr Kurian Chalangady CMI ആണ്.റേഡിയോ ജോക്കി സർഗക്ഷേത്ര 86.9 FM മിസ്സ് ബിൻസി മുഖ്യാതിഥിയായിരുന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജിജോ മാത്യു കൃതജ്ഞതയും രേഖപ്പെടുത്തി.കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. PTA പ്രസിഡന്റ് അഡ്വ സിന്ധുമോൾ ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി എന്നിവർ ആശംസകൾ നേർന്നു.
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
യാത്രയപ്പ്
പുളിങ്കുന്ന് സെന്റ് ജോസഫ്സ് സ്കൂളിലേക്ക് ട്രാൻസഫർ ആയ ഷൈനി തോമസ്,റ്റോം ജോസ്,മുഹമ്മ മദർ തെരേസ സ്കൂളിലേക്ക് ട്രാൻസഫർ ആയ ഫാദർ ഷാജി ജോൺ,മാത്തുകുട്ടി മാത്യു എന്നിവർക്ക് യാത്രയപ്പ് നൽകി.
-
യാത്രയപ്പ്
-
യാത്രയപ്പ്
വായനാദിനം
ജൂൺ 19-ാം തിയതി സ്കൂളിൽ വായനാവാരം ആചരിച്ചു. Fr . സോജി CMI യുടെ നേതൃത്ത്വത്തിൽ ക്ലാസ് അസംബ്ലി നടത്തി. Head master ശ്രി ബെന്നി സ്‌കറിയാ , Fr. ജോസഫ് കുരിത്തിറ എന്നിവർ പ്രസംഗിച്ചു.
ലോകപരിസ്ഥിതി ദിനാചരണം
NSS ന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു . Head Master ശ്രീ. Benny Scariya , Abin Sir, Principalശീമതി റ്റെസി ലൂക്കോസ് സുജ ടീച്ചർ എന്നിവർ സംസാരിച്ചു. വിശിഷ്ടാതിധിയായി Defence Research Labour tary scientist ശ്രീ അനിൽ കുമാർ സംസാരിച്ചു. എല്ലാ ക്ലാസിലെ പ്രതിനിധികളെ വിളിച്ച് പരിസ്ഥിതിദിന സന്ദേശവും,ഓരോ വ്യക്ഷങ്ങളും നൽകി.
മെരിറ്റ് ഡേ 2024
ജൂലൈ 8-ാം തിയതി രാവിലെ 11.00 മണിക്ക് സ്കൂളിൽ മെരിറ്റ് ഡേ ആഘോഷിച്ചു .അഡ്വക്കേറ്റ് കെ ഫ്രാൻസീസ് ജോ൪ജ് എം.പി യോഗം ഉദ്ഘാടനം ചെയ്തു. 2023-24 വ൪ഷം SSLC , PLUS TWO പരീക്ഷയിൽ ഉന്നത വിജയം നേടിയ 39 കുട്ടികളെ ആദരിച്ചു. പ്രസ്തുത ചടങ്ങിൽ കോർപറേറ്റ് മാനേജർ Dr.James Mullassery CMI അനുഗ്രഹ പ്രഭാഷണവും Rev Dr Kurian Chalangady CMI യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ,സ്കുൾ പ്രിൻസിപ്പിൽ ,ഹെഡ്‍മാസ്റ്റ൪. PTA പ്രസിഡന്റ് എന്നിവ൪ ആശംസകളും നേർന്നു.
-
മെരിറ്റ് ഡേ ഉദ്ഘാടനം
-
മെരിറ്റ് ഡേ ഉദ്ഘാടനം
-
മെരിറ്റ് ഡേ ഉദ്ഘാടനം
-
മെരിറ്റ് ഡേ ഉദ്ഘാടനം
-
മെരിറ്റ് ഡേ ഉദ്ഘാടനം
Academic and Behaviour Enhancement പ്രോഗ്രം
Academic and Behaviour Enhancement പ്രോഗ്രം ' കൂടെ' എന്ന പേരിൽ സ്കൂളിൽ വച്ച് നടന്നു. K E കോളേജിന്റെ ആഭിമുഖ്യത്തിൽ Fr.Johnson ഉദ്ഘാടനം ചെയ്തു. Psychology Department ലെ കുട്ടികൾ ആഴ്ച്ചയിൽ ഒരു ദിവസം സ്കൂളിൽ എത്തി കുട്ടികളും ആയി സംവദിക്കാമെന്ന് എന്ന് പ്രഖ്യപിക്കുകയും ചെയ്തു.
ബുള്ളറ്റിൻ ബോർഡ്
കുട്ടികളിലെ സർഗ്ഗശേഷി വളർത്തുവാൻ ഉദ്ദേശിച്ചുകൊണ്ട് എല്ലാ ക്ലാസ് റൂമുകളിലും ബുള്ളറ്റിൻ ബോർഡ് സ്ഥാപിച്ചിരിക്കുന്നു. കുട്ടികളിലെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കുന്നു. ഓരോ ആഴ്ചയും പുതിയ പുതിയ ഐറ്റംസ് ബുള്ളറ്റ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. എല്ലാ ആഴ്ചയും എവർ റോളിംഗ് ട്രോഫികൾ സമ്മാനിച്ച് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.കുട്ടികളിലെ സർഗ്ഗസൃഷ്ടികൾ ഒരുമിച്ച് ചേർത്ത് വർഷാവസാനം അവ ക്ലാസ് മാഗസിൻ ആയി പ്രകാശനം ചെയ്യുന്നു.