"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 254: വരി 254:
== '''<big>4. മോട്ടിവേഷൻ ക്ലാസ്സും അവാർഡ് ദാനവും</big>''' ==

വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കൈരളി ടി.വി. ചാനൽ ക്വിസ്  

[[പ്രമാണം:44223 motivation.jpg|ലഘുചിത്രം|450x450ബിന്ദു|'''''മോട്ടിവേഷൻ സ്പീക്കർ എം. കെ. അബൂബക്കർ കണ്ണിന്റെ പഠന ക്ലാസ്''''']]
കോമ്പിറ്റീഷൻ മോഡറേറ്ററും പ്രശസ്ത മോട്ടിവേഷൻ സ്പീക്കറുമായി എം.കെ. അബൂബക്കർ കണ്ണ് കുട്ടികളുമായി ആഗസ്റ്റ് 9 വെളളിയാഴ്ച്ച സംവദിച്ചു. നാടിന്റേയും വിദ്യാലയത്തിന്റേയും തന്റെ പഴയ കാലം ഓർമ്മകൾ അയവിറക്കി അദ്ദേഹം നടത്തിയ സംസാരം കുട്ടികൾക്ക് വളരെ  പ്രോത്സാഹനം നൽകിയതായിരുന്നു. ഇദ്ദേഹം നിലവിൽ ഖത്തർ ആസ്ഥാനമായ അൽ റവാബി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ജനറൽ മാനേജരാണ്. സദസ്സിൽ അലിഫ്  ടാലന്റ് ടെസ്റ്റിൽ ജില്ല,ഉപജില്ലാ തലത്തിൽ അഭിമാന വിജയം നേടിയ ഹാർബർ സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി നഫ്സീനയെ ആദരിക്കുകയും ചെയ്തു. തുടർന്ന് സ്കൂളിനായി സി.സി.ഐ.എ. ട്രസ്റ്റ് (ചൈൽഡ് കെയർ ഇസ്ലാമിക് അഫേഴ്സ് ട്രസ്റ്റ്) സംഭാവന ചെയ്യുന്ന 50 ചെയറുകൾ ട്രസ്റ്റ് പ്രതിനിധി മുഹമ്മദ് റിയാസ് പ്രധാനാധ്യാപകനെ ഏൽപ്പിച്ചു. ട്രസ്റ്റ് പ്രതിനിധി മുഹമ്മദ് റിയാസ്,ഹെഡ് മാസ്റ്റർ ബൈജു സാർ .എസ്.ഡി.,വാർഡ് കൗൺസിലർ നിസാമുദ്ദീൻ,എസ്.എം.സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി,  പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ,സ്റ്റാഫ് സെക്രട്ടറി ജോലാൽ തുടങ്ങിയവർ സംസാരിച്ചു .

877

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550478" എന്ന താളിൽനിന്ന് ശേഖരിച്ചത്