"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 5: വരി 5:
വിദ്യാരംഗം കലാസാഹിത്യ വേദി മുക്കം ഉപജില്ല വായനാ വാരാഘോഷം ' കയ്യെഴുത്ത് പതിപ്പ് നിർമ്മാണം 2024-25' ഉപജില്ല തലത്തിൽ ഹൈസ്ക്കൂൾ വിഭാഗം രണ്ടാം സ്ഥാനം ചേന്ദമംഗല്ലൂർ ഹൈസ്കൂൾ തയ്യാറാക്കിയ ' ഇലകൾ പൂക്കുമ്പോൾ' എന്ന കയ്യെഴുത്ത് പതിപ്പിന് ലഭിച്ചു.<gallery>

പ്രമാണം:47068-kayyayuth.jpg|alt=
പ്രമാണം:47068-kayyayuth.jpg|alt=
പ്രമാണം:47068-vayanaaward.jpg|alt=
</gallery>
</gallery>
== '''<u>സ്കൂൾ ജൂഡോ ചാമ്പൻ ഷിപ്പ്</u>''' ==
[[പ്രമാണം:47068-judo.jpg|ലഘുചിത്രം]]
    മുക്കം ഉപജില്ലാ സ്കൂൾ ജൂഡോ ചാമ്പൻ ഷിപ്പിൽ ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. ഹൈസ്കൂൾ തലത്തിൽ മിസ്റ റഹ്മാൻ ഗോൾഡ് മെഡൽ ജേതാവായി. ഹയർ സെക്കൻ്ററി തലത്തിൽ മുഹമ്മദ് ദിൻഷാൻ 50 kg ഗോൾഡ് മെഡൽ ജോസിഷ് ഗോൾഡ് മെഡൽ അയിഷ 63kg ഗോൾഡ് മെഡൽ കരസ്ഥമാക്കി കൊണ്ടാണ് സബ്ജില്ല ജൂഡോ ചാമ്പ്യൻഷിപ്പിന് ചേമംഗല്ലൂർ അർഹരായത്

16:40, 11 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

മുക്കം നഗരസഭയിലെ മികച്ച റിസൾട്ട് കൈവരിച്ച സ്കൂളിനുള്ള നഗരസഭയുടെ ട്രോഫി സ്കൂൾ അധ്യാപകൻ ഇ ബഷീർ മാസ്റ്റർ നഗരസഭ ചെയർമാനിൽ നിന്ന് ഏറ്റുവാങ്ങുന്നു

ഇലകൾ പൂക്കുമ്പോൾ

വിദ്യാരംഗം കലാസാഹിത്യ വേദി മുക്കം ഉപജില്ല വായനാ വാരാഘോഷം ' കയ്യെഴുത്ത് പതിപ്പ് നിർമ്മാണം 2024-25' ഉപജില്ല തലത്തിൽ ഹൈസ്ക്കൂൾ വിഭാഗം രണ്ടാം സ്ഥാനം ചേന്ദമംഗല്ലൂർ ഹൈസ്കൂൾ തയ്യാറാക്കിയ ' ഇലകൾ പൂക്കുമ്പോൾ' എന്ന കയ്യെഴുത്ത് പതിപ്പിന് ലഭിച്ചു.

സ്കൂൾ ജൂഡോ ചാമ്പൻ ഷിപ്പ്