"ഗവ. എച്ച് എസ് കുറുമ്പാല/തനത് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിവരങ്ങൾ കൂട്ടിച്ചേർത്തു |
|||
| വരി 2: | വരി 2: | ||
=== സ്റ്റാർ പ്രോജക്ട് === | === സ്റ്റാർ പ്രോജക്ട് === | ||
സ്കൂളിൻെറ തനത് പ്രവർത്തനമാണ് സ്റ്റാർ പദ്ധതി.ഓരോ മാസവും കുട്ടികളുടെ അക്കാദമിക നിലവാരം, അച്ചടക്കം,പങ്കാളിത്വം,ഹാജർ,തുടങ്ങിയ കാര്യങ്ങളിലെ മികവുകൾ വിലയിരുത്തി എൿസ്‍ലെൻറ്, ഗുഡ്, സ്റ്റാർ എന്നീ സ്റ്റാറുകൾ അണിയിച്ചു അനുമേദിക്കുന്നു.കുട്ടികൾക്ക് അർഹമായ അംഗീകാരവും ആദരവും നൽകി പ്രോത്സാഹിപ്പിക്കുക. വിദ്യാലയം സ്റ്റുഡെൻറ്സ് ഫ്രെണ്ട്‍ലി ആക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.സ്കൂൾ ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് സാറിൻെറ ഈ ആശയം 2022-23, 2023-24, 2024-25 വർഷങ്ങളിലായി നന്നായി നടക്കുന്നു. | സ്കൂളിൻെറ തനത് പ്രവർത്തനമാണ് സ്റ്റാർ പദ്ധതി.ഓരോ മാസവും കുട്ടികളുടെ അക്കാദമിക നിലവാരം, അച്ചടക്കം,പങ്കാളിത്വം,ഹാജർ,തുടങ്ങിയ കാര്യങ്ങളിലെ മികവുകൾ വിലയിരുത്തി എൿസ്‍ലെൻറ്, ഗുഡ്, സ്റ്റാർ എന്നീ സ്റ്റാറുകൾ അണിയിച്ചു അനുമേദിക്കുന്നു.കുട്ടികൾക്ക് അർഹമായ അംഗീകാരവും ആദരവും നൽകി പ്രോത്സാഹിപ്പിക്കുക. വിദ്യാലയം സ്റ്റുഡെൻറ്സ് ഫ്രെണ്ട്‍ലി ആക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.സ്കൂൾ ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് സാറിൻെറ ഈ ആശയം 2022-23, 2023-24, 2024-25 വർഷങ്ങളിലായി നന്നായി നടക്കുന്നു. | ||