"ജി.എച്ച്.എസ്‌. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 80: വരി 80:
== '''ജെ ആർ സി  കുട്ടികളുടെ വയനാട് കരുത്തലിന് കരുത്ത് പകരാൻ സമ്പാദ്യ കുടുക്കയുമായി അവരെത്തി.''' ==

സ്കൂളിലെ ജൂനിയർ റെഡ്ക്രോസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വയനാട് സഹായനിധിയിലേക്ക് ധനസമാഹരണം നടത്തുമ്പോൾ അതിലേക്ക് എന്ത് നൽകുമെന്ന ചിന്തയിൽ അവരുടെ മനസ്സിൽ ആദ്യം വന്നത് സൈക്കിൾ വാങ്ങിക്കാൻ വേണ്ടി സ്വരുക്കൂട്ടിയ സമ്പാദ്യ കുടുക്ക ആയിരുന്നു. അങ്ങനെ ഏറെ നാളെത്തെ ആഗ്രഹം സാധിക്കാനായി മാസങ്ങളായി നുള്ളിപ്പെറുക്കി വച്ച സമ്പാദ്യ കുടുക്കയുമായാണ് രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന അമൽദേവ് കെ വി, സഹോദരൻ നാലാം ക്ലാസ്സുകാരൻ ആദിദേവ് കെ വി, നാലാം ക്ലാസ്സിലെ തന്നെ വിവാൻ രതീഷ് എന്നിവരെത്തിയത്. സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്പാദ്യ കുടുക്ക വയനാട്ടിൽ വേദനിക്കുന്നവർക്ക് സ്വാന്തനമേകാൻ ഹെഡ്മാസ്റ്റർ ശ്രീ. പത്മനാഭൻ കെ വി യ്ക്ക്  കൈമാറി. സ്കൂളിലെ മുഴുവൻ കുട്ടികളും,അധ്യാപകരും  ജെ ആർ സി യുടെ പ്രവർത്തനത്തിൽ പങ്കാളികളായി.

<gallery mode="Packed">
പ്രമാണം:11072 JRC wayanadlandslid1.jpg|ജെ ആർ സി കുട്ടികൾ സമാഹരിച്ച തുക ഹെഡ്മാസ്റ്ററെ ഏൽപ്പിക്കുന്നു
പ്രമാണം:11072 wayanadlandslid3.jpg|സമ്പാദ്യ കുടുക്കകൾ ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങുന്നു.
പ്രമാണം:11072 wayanadlandslid2.jpg|വായനാടിനൊപ്പം ഞങ്ങളും
</gallery>
197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549598" എന്ന താളിൽനിന്ന് ശേഖരിച്ചത്