"എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/അറബിക് ക്ലബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
അറബിക് ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനത്തിൽ അറബിക് അദ്ധ്യാപകർ ക്ലാസ്സ് തലത്തിൽ സന്ദേശം നൽകി . കൂടാതെ ഓരോ ക്ലാസിലെയും കുട്ടികൾ പരിസ്ഥിതിദിന പോസ്റ്ററുകൾ തയ്യാറാക്കുകയും ചെയ്ത. | അറബിക് ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനത്തിൽ അറബിക് അദ്ധ്യാപകർ ക്ലാസ്സ് തലത്തിൽ സന്ദേശം നൽകി . കൂടാതെ ഓരോ ക്ലാസിലെയും കുട്ടികൾ പരിസ്ഥിതിദിന പോസ്റ്ററുകൾ തയ്യാറാക്കുകയും ചെയ്ത. | ||
'''ഈദ്''' | |||
ഇശൽ നിലാവ് ബലിപെരുന്നാൾ ആഘോഷം 14/06/ 2024 വെള്ളിയാഴ്ച നടത്തി.ഒന്ന് മുതൽ നാലു വരെ ക്ലാസ്സിലെ വിദ്യാർത്ഥികൾമൈലാഞ്ചിപ്പാട്ടിന്റെ | |||
താളത്തിനൊത്തു മെഗാഒപ്പന നടത്തി.രണ്ടാം ക്ലാസ്സുകാർ ഗ്രീറ്റിംഗ് കാർഡ് മത്സരവും മുന്ന് നാലു ക്ലാസ്സുകാർ മൈലാഞ്ചി മത്സരവും നടത്തി . | |||
16:47, 10 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
പരിസ്ഥിതിദിനം
അറബിക് ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനത്തിൽ അറബിക് അദ്ധ്യാപകർ ക്ലാസ്സ് തലത്തിൽ സന്ദേശം നൽകി . കൂടാതെ ഓരോ ക്ലാസിലെയും കുട്ടികൾ പരിസ്ഥിതിദിന പോസ്റ്ററുകൾ തയ്യാറാക്കുകയും ചെയ്ത.
ഈദ്
ഇശൽ നിലാവ് ബലിപെരുന്നാൾ ആഘോഷം 14/06/ 2024 വെള്ളിയാഴ്ച നടത്തി.ഒന്ന് മുതൽ നാലു വരെ ക്ലാസ്സിലെ വിദ്യാർത്ഥികൾമൈലാഞ്ചിപ്പാട്ടിന്റെ
താളത്തിനൊത്തു മെഗാഒപ്പന നടത്തി.രണ്ടാം ക്ലാസ്സുകാർ ഗ്രീറ്റിംഗ് കാർഡ് മത്സരവും മുന്ന് നാലു ക്ലാസ്സുകാർ മൈലാഞ്ചി മത്സരവും നടത്തി .
വായനദിനം
അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒന്നാം ക്ലാസ്സുമുതൽ നാലാം ക്ലാസ്സുവരെ വായനമത്സരമുണ്ടായിരുന്നു. ഭാവാത്മകമായി വായിക്കാനുള്ള അവസരം എല്ലാ കുട്ടികൾക്കും ഉറപ്പാക്കിയിരുന്നു. ഓരോ ക്ലാസിലെയും വിജയിയെ കണ്ടെത്തി അവർക്കുള്ള സമ്മാനങ്ങൾ നൽകി