"ജി.എച്ച്.എസ്. വെറ്റിലപ്പാറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2: വരി 2:

== '''പ്രിലിമിനറി ടെസ്റ്റ്''' ==
== '''പ്രിലിമിനറി ടെസ്റ്റ്''' ==
Cച്ചിലേക്കുള്ള കുട്ടികളെ കണ്ടെത്തുന്നതിനുള്ള പ്രാഥമിക ടെസ്റ്റ്  2024 ജൂൺ 6 ന് ഐ.ടി ലാബിൽ വെച്ച് നടന്നു. പ്രാഥമിക ടെസ്റ്റിൽ 81 കുട്ടികൾ പരീക്ഷ എഴുതിയതിൽ 40 കുട്ടികളെ തിരഞ്ഞെടുത്തു. റാങ്കിലിസ്റ്റ് നോട്ടീസിൽ പ്രസിദ്ധീകരിച്ച് കുട്ടികളെ അരിയിച്ചു. കൈറ്റ് മാസ്റ്റർ നേതൃത്വം നൽകി.
2024-27 ബാച്ചിലേക്കുള്ള കുട്ടികളെ കണ്ടെത്തുന്നതിനുള്ള പ്രാഥമിക ടെസ്റ്റ്  2024 ജൂൺ 6 ന് ഐ.ടി ലാബിൽ വെച്ച് നടന്നു. പ്രാഥമിക ടെസ്റ്റിൽ 81 കുട്ടികൾ പരീക്ഷ എഴുതിയതിൽ 40 കുട്ടികളെ തിരഞ്ഞെടുത്തു. റാങ്കിലിസ്റ്റ് നോട്ടീസിൽ പ്രസിദ്ധീകരിച്ച് കുട്ടികളെ അരിയിച്ചു. കൈറ്റ് മാസ്റ്റർ നേതൃത്വം നൽകി.

== '''പ്രിലിമിനറി ക്മാമ്പ്''' ==
== '''പ്രിലിമിനറി ക്മാമ്പ്''' ==
2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 7 ന്  സ്കൂൾ ഐ.ടി ലാബിൽ നടന്നു. സീനിയർ അസിസ്റ്റന്റ് റോജൻ പി.ജെ ഉദ്ഘാടനം ചയ്തു. പി.ടി.എ പ്രസിഡണ്ട് ഉസ്മാൻ പാറക്കൽ, SITC കുഞ്ഞുമുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി അലി അക്ബർ, കൈറ്റ് മാസ്റ്റർ മുനീർ യാക്കിപറമ്പൻ എന്നിവർ ആശംസകളർപ്പിച്ചു. കൈറ്റ് മിസ്ട്രസ് ദിവ്യ കെ ചടങ്ങിന് നന്ദി പറഞ്ഞു. ജില്ലാ കൈറ്റ് മാസ്റ്റർ ട്രൈനർ ഷിഹാബ് സാർ ലിറ്റിൽ കൈറ്റിന്റെ കാര്യങ്ങൾ  കുട്ടികൾക്ക്  പറ‍ഞ്ഞുകൊടുത്തു. കുട്ടികളെ അ‍ഞ്ച് ഗ്രൂപ്പുകളാക്കി തിരിച്ച് പ്രോഗ്രാമിംഗ്, അനിമേഷൻ, റോബോട്ടിക്സ് എന്നിവയിൽ കുട്ടികൾ സ്വയം പ്രവർത്തനങ്ങൾ ചെയ്തു. മൂന്ന് മണിക്ക് കുട്ടികളുടെ രക്ഷിതാക്കൾക്കായി നടത്തിയ മീറ്റിംഗിൽ കൈറ്റ് മാസ്റ്റർ സ്വാഗതം പറഞ്ഞു. മാസ്റ്റർ ട്രൈനർ ഷിഹാബ് സാർ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് വിശദീകരിച്ചുകൊടുത്തു.

15:58, 9 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

48137-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48137
യൂണിറ്റ് നമ്പർLK/2018/48137
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലMALAPPURAM
വിദ്യാഭ്യാസ ജില്ല WANDOOR
ഉപജില്ല AREEKODE
ലീഡർSHIVA HARI
ഡെപ്യൂട്ടി ലീഡർMUNNA KHADEEJA
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1MUNEER YAKKIPARAMBAN
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2DIVYA KK
അവസാനം തിരുത്തിയത്
09-08-202448137

പ്രിലിമിനറി ടെസ്റ്റ്

2024-27 ബാച്ചിലേക്കുള്ള കുട്ടികളെ കണ്ടെത്തുന്നതിനുള്ള പ്രാഥമിക ടെസ്റ്റ് 2024 ജൂൺ 6 ന് ഐ.ടി ലാബിൽ വെച്ച് നടന്നു. പ്രാഥമിക ടെസ്റ്റിൽ 81 കുട്ടികൾ പരീക്ഷ എഴുതിയതിൽ 40 കുട്ടികളെ തിരഞ്ഞെടുത്തു. റാങ്കിലിസ്റ്റ് നോട്ടീസിൽ പ്രസിദ്ധീകരിച്ച് കുട്ടികളെ അരിയിച്ചു. കൈറ്റ് മാസ്റ്റർ നേതൃത്വം നൽകി.

പ്രിലിമിനറി ക്മാമ്പ്