"ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
പരിസ്ഥിതി സംരക്ഷണവും പരിസ്ഥിതി വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ് സ്ഥാപിതമായത്.ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾ സ്കൂൾ പരിസരത്തു വൃക്ഷതൈ നടുകയും പരിപാലിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.കൂടാതെ ചിത്ര രചനാ മത്സരവും പ്ലാസ്റ്റിക് ശേഖരണവും നടത്തി. ജൂലൈ 3 വെള്ളിയാഴ്ച പേപ്പർ ഉപയോഗിച്ച് വിവിധ ഇനം വസ്തുക്കൾ നിർമിക്കാനുള്ള പരിശീലന ക്ലാസുകൾ സ്കൂളിലെ പ്രവൃത്തി പരിചയം പരിശീലിപ്പിക്കുന്ന അധ്യാപികയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. കുട്ടികൾ വളരെ നല്ല്ലരീതിയിൽ തന്നെ പരിശീലനത്തിൽ ഏർപ്പെട്ടു.
പരിസ്ഥിതി സംരക്ഷണവും പരിസ്ഥിതി വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ് സ്ഥാപിതമായത്.ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾ സ്കൂൾ പരിസരത്തു വൃക്ഷതൈ നടുകയും പരിപാലിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.കൂടാതെ ചിത്ര രചനാ മത്സരവും പ്ലാസ്റ്റിക് ശേഖരണവും നടത്തി. ജൂലൈ 3 വെള്ളിയാഴ്ച പേപ്പർ ഉപയോഗിച്ച് വിവിധ ഇനം വസ്തുക്കൾ നിർമിക്കാനുള്ള പരിശീലന ക്ലാസുകൾ സ്കൂളിലെ പ്രവൃത്തി പരിചയം പരിശീലിപ്പിക്കുന്ന അധ്യാപികയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. കുട്ടികൾ വളരെ നല്ലരീതിയിൽ തന്നെ പരിശീലനത്തിൽ ഏർപ്പെട്ടു.

11:46, 9 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം