"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:


== ലോക പ്രകൃതി സംരക്ഷണദിനത്തിൽ തുവ്വക്കാട് മല സന്ദർശിച്ച് സീഡ് NGC വിദ്യാർഥികൾ ==
== ലോക പ്രകൃതി സംരക്ഷണദിനത്തിൽ തുവ്വക്കാട് മല സന്ദർശിച്ച് സീഡ് NGC വിദ്യാർഥികൾ ==
ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ കോടിയമ്മൽ തൂവ്വക്കാട് മല സന്ദർശിച്ച് എ എം യു പി സ്കൂളിലെ എൻ ജിസി, സീഡ് വിദ്യാർത്ഥികൾ. പ്രകൃതിയെയും,പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കുക, കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് മണിക്കൂർ നീണ്ട യാത്രയായിരുന്നു. പ്രകൃതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് എൻ ജി സി കോഡിനേറ്റർ ശ്രീ ജുനൈദ് മാസ്റ്റർ ക്ലാസ്സെടുത്തു. മലയുടെ താഴ്ഭാഗത്തുള്ള  അത്ഭുത കിണർ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. ജൈവവൈവിധ്യം നിറഞ്ഞ ഒരു കാട് ആയതുകൊണ്ട് തന്നെ ദേശീയ പക്ഷിയായ മയിലുകളെയും  മറ്റു പക്ഷികളെയും കുരങ്ങുകളെയും യാത്രയിൽ കാണാൻ സാധിച്ചു. പുതുതായി വരുന്ന നാഷണൽ ഗ്രീൻഫീൽഡ് ഹൈവേ മലയുടെ താഴ്ഭാഗം കയ്യേറിയത് കൊണ്ട് തന്നെ വരുംകാലങ്ങളിൽ മല സംരക്ഷിക്കപ്പെടാൻ വേണ്ടി വിദ്യാർത്ഥികൾ പോസ്റ്ററുകളും പ്ലക്കാടുകളും നിർമ്മിച്ചിരുന്നു. സീഡ് കോഡിനേറ്റർ നിമി ടീച്ചർ, റിസ്വാന ടീച്ചർ,സമദ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.
<gallery widths="1050" heights="570">
പ്രമാണം:18364 PRAKRTHI NADATHAM THUVKAKD MALA 2024-25.JPG|alt=
</gallery>ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ കോടിയമ്മൽ തൂവ്വക്കാട് മല സന്ദർശിച്ച് എ എം യു പി സ്കൂളിലെ എൻ ജിസി, സീഡ് വിദ്യാർത്ഥികൾ. പ്രകൃതിയെയും,പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കുക, കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് മണിക്കൂർ നീണ്ട യാത്രയായിരുന്നു. പ്രകൃതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് എൻ ജി സി കോഡിനേറ്റർ ശ്രീ ജുനൈദ് മാസ്റ്റർ ക്ലാസ്സെടുത്തു. മലയുടെ താഴ്ഭാഗത്തുള്ള  അത്ഭുത കിണർ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. ജൈവവൈവിധ്യം നിറഞ്ഞ ഒരു കാട് ആയതുകൊണ്ട് തന്നെ ദേശീയ പക്ഷിയായ മയിലുകളെയും  മറ്റു പക്ഷികളെയും കുരങ്ങുകളെയും യാത്രയിൽ കാണാൻ സാധിച്ചു. പുതുതായി വരുന്ന നാഷണൽ ഗ്രീൻഫീൽഡ് ഹൈവേ മലയുടെ താഴ്ഭാഗം കയ്യേറിയത് കൊണ്ട് തന്നെ വരുംകാലങ്ങളിൽ മല സംരക്ഷിക്കപ്പെടാൻ വേണ്ടി വിദ്യാർത്ഥികൾ പോസ്റ്ററുകളും പ്ലക്കാടുകളും നിർമ്മിച്ചിരുന്നു. സീഡ് കോഡിനേറ്റർ നിമി ടീച്ചർ, റിസ്വാന ടീച്ചർ,സമദ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.


== മാതൃഭൂമി മധുരം മലയാളം  പദ്ധതി ആരംഭിച്ചു. ==
== മാതൃഭൂമി മധുരം മലയാളം  പദ്ധതി ആരംഭിച്ചു. ==
ഭാഷാപരിപോഷണത്തിനായി മാതൃഭൂമി ആവിഷ്കരിച്ച മധുരംമലയാളം പദ്ധതി ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്കൂളിൽ പ്രഥമാധ്യാപകൻ പി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്യുന്നു. വിദ്യാർഥി പ്രതിനിധികളായ മുഹമ്മദ്‌നസീബ്, അലിസിയാൻ, ഖദീജ സിൽമിയ, സിയ, ആരാധ്യ, ഹിഷാം. റിദ, സെബിൻ, ലിയ, നബഹാൻ എന്നിവർ പത്രം ഏറ്റുവാങ്ങി. സീനിയർ അസിസ്റ്റൻറ് എം. മുജീബ്, അധ്യാപകരായ എം.സി. സിദ്ദീഖ്, തൗഫീഖ്, അബ്ദുറഹ്‌മാൻ, റിസ്‌വാന, ബിന്ദു, ഫസീല, മുഹസിന. സീഡ് കോഡിനേറ്റർ സി. നിമി, മാതൃഭൂമി ലേഖകൻ എം.എ. സജേഷ് തുടങ്ങിയവർ പങ്കെടുത്തു.
<gallery widths="980" heights="630">
പ്രമാണം:18364 NANMA MALAYALAM 2024-25.JPG|alt=
</gallery>ഭാഷാപരിപോഷണത്തിനായി മാതൃഭൂമി ആവിഷ്കരിച്ച മധുരംമലയാളം പദ്ധതി ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്കൂളിൽ പ്രഥമാധ്യാപകൻ പി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്യുന്നു. വിദ്യാർഥി പ്രതിനിധികളായ മുഹമ്മദ്‌നസീബ്, അലിസിയാൻ, ഖദീജ സിൽമിയ, സിയ, ആരാധ്യ, ഹിഷാം. റിദ, സെബിൻ, ലിയ, നബഹാൻ എന്നിവർ പത്രം ഏറ്റുവാങ്ങി. സീനിയർ അസിസ്റ്റൻറ് എം. മുജീബ്, അധ്യാപകരായ എം.സി. സിദ്ദീഖ്, തൗഫീഖ്, അബ്ദുറഹ്‌മാൻ, റിസ്‌വാന, ബിന്ദു, ഫസീല, മുഹസിന. സീഡ് കോഡിനേറ്റർ സി. നിമി, മാതൃഭൂമി ലേഖകൻ എം.എ. സജേഷ് തുടങ്ങിയവർ പങ്കെടുത്തു.


== ചാന്ദ്രദിനം ആചരിച്ചു ==
== ചാന്ദ്രദിനം ആചരിച്ചു ==
700

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548629" എന്ന താളിൽനിന്ന് ശേഖരിച്ചത്