"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:45, 7 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
==''' കൗൺസിലിംഗും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.'''== | |||
STAR LEAP പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും സൈക്കോ മെട്രിക് ടെസ്റ്റ് റിസൾട്ട് അപഗ്രഥനവും ബോധ്യപ്പെടുത്തലും നടത്തുന്നതിനായി 9 ക്ലാസ് തലത്തിൽ കൗൺസിലിംഗും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. | |||
<div><ul> | |||
<li style="display: inline-block;"> [[File:15048-cou1.jpg|thumb|none|450px]] </li> | |||
<li style="display: inline-block;"> [[File:15048-cou2.jpg|thumb|none|450px]] </li> | |||
</ul></div> </br> | |||
=='''വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കമായി'''== | =='''വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കമായി'''== | ||
പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ വീടുകളിൽ അടുക്കളത്തോട്ടം ഉണ്ടാക്കുന്നതിനായി കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്‌തു .വിതരണോൽഘാടനം ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ നിർവഹിച്ചു കെ അനിൽകുമാർ ,ഹാജിസ് എസ് ,പ്രമീള തുടങ്ങിയവർ സംസാരിച്ചു | പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ വീടുകളിൽ അടുക്കളത്തോട്ടം ഉണ്ടാക്കുന്നതിനായി കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്‌തു .വിതരണോൽഘാടനം ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ നിർവഹിച്ചു കെ അനിൽകുമാർ ,ഹാജിസ് എസ് ,പ്രമീള തുടങ്ങിയവർ സംസാരിച്ചു |