"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 63: വരി 63:
സ്നേഹം,സൗഹൃദം എന്നീ വിഷയങ്ങളിൽ ഊന്നി കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി വിദ്യാലയത്തിൽ ജെ ആർ സി പ്രവർത്തിക്കുന്നു. ശുചിത്വം, ആരോഗ്യം, വ്യക്തിത്വ വികസനം എന്നീ മേഖലകളിൽ സ്കൂൾ തലത്തിൽ ജില്ലാതലത്തിൽ ക്ലാസുകൾ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു .സാമൂഹ്യ സേവനം, ശുചിത്വ പ്രവർത്തനങ്ങൾ സാമ്പത്തിക സഹായം മുതലായവ യൂണിറ്റ് അംഗങ്ങൾ ഏറ്റെടുത്തു നടത്തുന്നു.വൃദ്ധസദന സന്ദർശനം,രോഗി സന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുന്നു

==Top 10 ലീഡർ പദ്ധതി==
==Top 10 ലീഡർ പദ്ധതി==
  ഓരോ ക്ലാസിലെയും ഓരോ വിഷയത്തിനും മികച്ച വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ടോപ് ടെൻ ലീഡേഴ്സ് എന്ന പദ്ധതി നടപ്പിലാക്കി വരുന്നു.10 വിഷയത്തിനും മുന്നിൽ നിൽക്കുന്ന 10 കുട്ടികളെ ക്ലാസ് അധ്യാപകനും വിഷയ അധ്യാപകനും ചേർന്ന് കണ്ടെത്തുന്നു.അതാത് വിഷയത്തിന്റെ അധ്യാപകരുടെ അഭാവത്തിൽ പന്ന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ആ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി മാറുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.സ്റ്റാഫ് മീറ്റിംഗ് ക്ലബ് പ്രവർത്തനങ്ങൾ അധ്യാപകരുടെ ലീവ് തുടങ്ങിയ വേളകളിൽ ക്ലാസ് സജീവമായി നിലനിർത്താൻ ഇതിലൂടെ സാധിക്കുന്നു.അച്ചടക്കത്തിനും പഠന പ്രവർത്തനങ്ങളിൽ മുന്നോട്ടുവരുന്നതിനും ലീഡർഷിപ്പ് ക്വാളിറ്റി ഉണ്ടാകുന്നതിനും ഗ്രൂപ്പ് പ്രവർത്തനത്തിലൂടെ പഠനം രസകരമാക്കാനും ഈ പദ്ധതി ഏറെ സഹായകരമാകുന്നു.ക്ലാസ് ടീച്ചർ ക്ലാസ് ലീഡർ എന്നിവർ ഈ പദ്ധതി മോണിറ്റർ ചെയ്യുന്നു
  ഓരോ ക്ലാസിലെയും ഓരോ വിഷയത്തിനും മികച്ച വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ടോപ് ടെൻ ലീഡേഴ്സ് എന്ന പദ്ധതി നടപ്പിലാക്കി വരുന്നു.10 വിഷയത്തിനും മുന്നിൽ നിൽക്കുന്ന 10 കുട്ടികളെ ക്ലാസ് അധ്യാപകനും വിഷയ അധ്യാപകനും ചേർന്ന് കണ്ടെത്തുന്നു.അതാത് വിഷയത്തിന്റെ അധ്യാപകരുടെ അഭാവത്തിൽ പഠന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ആ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി മാറുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.സ്റ്റാഫ് മീറ്റിംഗ്, ക്ലബ് പ്രവർത്തനങ്ങൾ,അധ്യാപകരുടെ ലീവ് തുടങ്ങിയ വേളകളിൽ ക്ലാസ് സജീവമായി നിലനിർത്താൻ ഇതിലൂടെ സാധിക്കുന്നു.അച്ചടക്കത്തിനും പഠന പ്രവർത്തനങ്ങളിൽ മുന്നോട്ടുവരുന്നതിനും ലീഡർഷിപ്പ് ക്വാളിറ്റി ഉണ്ടാകുന്നതിനും ഗ്രൂപ്പ് പ്രവർത്തനത്തിലൂടെ പഠനം രസകരമാക്കാനും ഈ പദ്ധതി ഏറെ സഹായകരമാകുന്നു.ക്ലാസ് ടീച്ചർ ക്ലാസ് ലീഡർ എന്നിവർ ഈ പദ്ധതി മോണിറ്റർ ചെയ്യുന്നു

==ആനുകാലികം - ക്വിസ് മത്സരം==
==ആനുകാലികം - ക്വിസ് മത്സരം==
414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2546493" എന്ന താളിൽനിന്ന് ശേഖരിച്ചത്