"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ/ചെസ്സ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
 
{{PVHSSchoolFrame/Pages}}
==<big><u>ചെസ്സ് ക്ലബ്ബ്</u></big>==
==<big><u>ചെസ്സ് ക്ലബ്ബ്</u></big>==



16:24, 4 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ചെസ്സ് ക്ലബ്ബ്

2022-2023 അധ്യയന വർഷത്തിൽ അന്താരാഷ്ട്ര ചെസ്സ് ദിനത്തോട് അനുബന്ധിച്ച് കാലിക്കറ്റ് ഗേൾസ് സ്കൂളിൽ 20.07.2022 ബുധനാഴ്ച ചെസ്സ് ക്ലബ് ഉദ്ഘാടനം എ. എം. കുഞ്ഞിമൊയ്തീൻ (കോഴിക്കോട് ചെസ്സ് അക്കാദമി പ്രസിഡണ്ട് )നിർവഹിച്ചു.ഇതിന്റെ ഭാഗമായി സ്കൂളിലെ പ്രതിഭാശാലികളെ കണ്ടെത്താനായി ചെസ്സ് മത്സരവും ചാർട്ട് മെകിംഗ് മത്സരവും പ്രദർശനവും നടത്തി.