"ജി.യു.പി.എസ്. കൂട്ടക്കനി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 19: | വരി 19: | ||
'''* വായനയുടെ വസന്തകാലം''' | '''* വായനയുടെ വസന്തകാലം''' | ||
[[പ്രമാണം:12239- Vayana dinam.jpg|ലഘുചിത്രം|.എം.കെ ഗോപകുമാർ മാഷ് സ്കൂൾ പ്രഥമാധ്യാപകൻ അനൂപ് കുമാർ കല്ലത്തിന് സമ്മാന പുസ്തകം കൈമാറുന്നു ]] | |||
കൂട്ടക്കനിയിൽ വായനയുടെ വസന്തകാലത്തിന് തുടക്കമായി. വായനാദിനത്തിൽ വൈവിധ്യമാർന്ന വായനാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൂട്ടക്കനിയിലെ കുട്ടികൾ.എം.കെ ഗോപകുമാർ വയനാമാസാചരണം ഉദ്ഘാടനം ചെയ്തു. വായനമത്സരത്തിനുള്ള ആദ്യ സമ്മാന പുസ്തകം ഉദ്ഘാടകൻ തന്നെ സ്കൂൾ പ്രഥമാധ്യാപകൻ അനൂപ് കുമാർ കല്ലത്തിന് കൈമാറിയത് കൗതുകക്കാഴ്ചയായി. പി.ടി.എ പ്രസിഡണ്ട് പ്രഭാകരൻ പള്ളിപ്പുഴ അധ്യക്ഷത വഹിച്ചു. രാജേഷ് കൂട്ടക്കനി, കൃഷ്ണപ്രിയ, ധനുഷ് എം.എസ് എന്നിവർ സംസാരിച്ചു. | കൂട്ടക്കനിയിൽ വായനയുടെ വസന്തകാലത്തിന് തുടക്കമായി. വായനാദിനത്തിൽ വൈവിധ്യമാർന്ന വായനാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൂട്ടക്കനിയിലെ കുട്ടികൾ.എം.കെ ഗോപകുമാർ വയനാമാസാചരണം ഉദ്ഘാടനം ചെയ്തു. വായനമത്സരത്തിനുള്ള ആദ്യ സമ്മാന പുസ്തകം ഉദ്ഘാടകൻ തന്നെ സ്കൂൾ പ്രഥമാധ്യാപകൻ അനൂപ് കുമാർ കല്ലത്തിന് കൈമാറിയത് കൗതുകക്കാഴ്ചയായി. പി.ടി.എ പ്രസിഡണ്ട് പ്രഭാകരൻ പള്ളിപ്പുഴ അധ്യക്ഷത വഹിച്ചു. രാജേഷ് കൂട്ടക്കനി, കൃഷ്ണപ്രിയ, ധനുഷ് എം.എസ് എന്നിവർ സംസാരിച്ചു. | ||