"സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(editing)
(ചെ.) (adding photo)
 
വരി 1: വരി 1:
[[പ്രമാണം:11047 health club.jpg|പകരം=Rabies pledge|ലഘുചിത്രം|Rabies awareness ]]
'''ഹെൽത്ത് ക്ലബ്ബ്'''
'''ഹെൽത്ത് ക്ലബ്ബ്'''



19:48, 3 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

Rabies pledge
Rabies awareness

ഹെൽത്ത് ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബ്

CJHSS CHEMNAD

പേവിഷബാധ പ്രതിരോധ  പ്രതിജ്ഞ

സമൂഹം നേരിടുന്ന ഒരു പ്രധാന ആരോഗ്യ സുരക്ഷാ വെല്ലുവിളിയാണ് പേവിഷബാധ അഥവാ റാബീസ് .

പേവിഷബാധ ഏൽക്കാതെ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും ഏറ്റാൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുന്നതിനുവേണ്ടി  ആരോഗ്യ വകുപ്പുമായി സഹകരിച്ച് CJHSS CHEMMAD  special അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. അസംബ്ലിയിൽ Headmaster Vijayan K സ്വാഗതം പറഞ്ഞു. FHC Chattanchal - ലെ Athulya (JPHN ), Shemna M S (JPHN ) എന്നീ ആരോഗ്യ പ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകുകയും പ്രതിരോധ പ്രതിജ്ഞ  എടുക്കുകയും ചെയ്തു.