"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 7: വരി 7:
പ്രമാണം:പത്ര താളുകളുകൾ.jpg
പ്രമാണം:പത്ര താളുകളുകൾ.jpg
</gallery>
</gallery>
'''''പത്ര താളുകളിലൂടെ അറിവിന്റെ ലോകം.'''''
 
=== '''''പത്ര താളുകളിലൂടെ അറിവിന്റെ ലോകം.''''' ===
കുട്ടികളിൽ പത്രവായന ശീലമാക്കുക എന്ന ലക്ഷ്യത്തോടെ പത്ര താളുകളിലൂടെ അറിവിന്റെ ലോകം എന്ന പരിപാടിക്ക് തുടക്കമായി . എല്ലാ ആഴ്ചയിലും അവസാന period ആ ആഴ്ചയിലെ പത്രമാധ്യമങ്ങളിലെ വാർത്തകളെ അടിസ്ഥാനമാക്കി മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു.

'''പുസ്തകമിത്ര അവാർഡ്'''
=== '''പുസ്തകമിത്ര അവാർഡ്''' ===
<gallery mode="packed-overlay" heights="200">
<gallery mode="packed-overlay" heights="200">
പ്രമാണം:പുസ്തകമിത്ര .jpg
പ്രമാണം:പുസ്തകമിത്ര .jpg
വരി 16: വരി 17:
എല്ലാ ക്‌ളാസുകളിലും പുസ്തകങ്ങൾ വായിച്ചു കുറിപ്പ് തയ്യാറാക്കുന്ന കുട്ടികളിൽ നിന്ന് വിജയിയെ കണ്ടെത്തുകയും സ്കൂൾ അസംബ്ലിയിൽ വെച്ച് പുസ്തകങ്ങൾ സമ്മാനമായി നൽകുകയും ചെയ്യുന്നു.കുറിപ്പുകൾ ക്‌ളാസ്‌ അദ്ധ്യാപകർ പരിശോധിച്ച ശേഷം ലൈബ്രറി ടീം നെ ഏല്പിക്കുകയും അന്തിമ വിജയിയെ അവർ കണ്ടെത്തുകയും ചെയ്യുന്നു.

'''ബഷീർ ദിനം-ജൂലൈ 5'''
=== '''ബഷീർ ദിനം-ജൂലൈ 5''' ===
<gallery mode="packed-overlay" heights="200">
<gallery mode="packed-overlay" heights="200">
പ്രമാണം:BASHEER 2.png
പ്രമാണം:BASHEER 2.png

12:15, 3 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.

2022-23 പ്രവർത്തനങ്ങൾ

പത്ര താളുകളിലൂടെ അറിവിന്റെ ലോകം.

കുട്ടികളിൽ പത്രവായന ശീലമാക്കുക എന്ന ലക്ഷ്യത്തോടെ പത്ര താളുകളിലൂടെ അറിവിന്റെ ലോകം എന്ന പരിപാടിക്ക് തുടക്കമായി . എല്ലാ ആഴ്ചയിലും അവസാന period ആ ആഴ്ചയിലെ പത്രമാധ്യമങ്ങളിലെ വാർത്തകളെ അടിസ്ഥാനമാക്കി മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു.

പുസ്തകമിത്ര അവാർഡ്

എല്ലാ ക്‌ളാസുകളിലും പുസ്തകങ്ങൾ വായിച്ചു കുറിപ്പ് തയ്യാറാക്കുന്ന കുട്ടികളിൽ നിന്ന് വിജയിയെ കണ്ടെത്തുകയും സ്കൂൾ അസംബ്ലിയിൽ വെച്ച് പുസ്തകങ്ങൾ സമ്മാനമായി നൽകുകയും ചെയ്യുന്നു.കുറിപ്പുകൾ ക്‌ളാസ്‌ അദ്ധ്യാപകർ പരിശോധിച്ച ശേഷം ലൈബ്രറി ടീം നെ ഏല്പിക്കുകയും അന്തിമ വിജയിയെ അവർ കണ്ടെത്തുകയും ചെയ്യുന്നു.

ബഷീർ ദിനം-ജൂലൈ 5

ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ജൂലൈ 5 മുതൽ വിദ്യാരംഗം- മലയാളം ക്ലബ്‌ സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ക്ലാസ് തല ക്വിസ് മത്സരം നടത്തി വിജയികളെ പ്രഖ്യാപിക്കുകയും സ്കൂൾതല മത്സരം നടത്തുകയും ചെയ്തു.ബഷീർ കൃതികളെ ആസ്പദമാക്കി കാർട്ടൂൺ രചന മത്സരം,ബഷീർ അനുസ്മരണ പ്രസംഗമത്സരം എന്നിവയും നടത്തി. കൂടാതെ ബഷീർകൃതികളുടെ പ്രദർശനം, കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം എന്നിവയും സംഘടിപ്പിക്കുകയുണ്ടായി ഇത്തരം പ്രവർത്തനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ 'ബേപ്പൂർ സുൽത്താനെ'യും അദ്ദേഹത്തിൻറെ കൃതികളെയും കുറിച്ച് അടുത്തറിയാനും അദ്ദേഹത്തിന്റെ രചനാശൈലിയെ കുറിച്ചും ഭാഷാശൈലിയെ കുറിച്ചും കൂടുതൽ അവഗാഹം നേടാനും കുട്ടികൾക്ക് സാധിച്ചു.

2021-22 പ്രവർത്തനങ്ങൾ

ജൂൺ 5: പരിസ്ഥിതിദിനം

ഞാൻ എന്റെ പ്രകൃതി - ചിത്രരചന ,പരിസ്ഥിതി കവിതകളുടെ ആലാപന മത്സരം.

ജൂൺ 19:വായനദിനം.

വായനകുറിപ്പുകളുടെ അവതരണം, എനിക്കിഷ്ടപ്പെട്ട പുസ്തകം - പുസ്തക നിരൂപണം - അവതരണം.

രചനാ മത്സരങ്ങൾ വായന എന്തിന് -പ്രസംഗമത്സരം

ഹോം ലൈബ്രറി സജ്ജീകരണം

വായനദിന സന്ദേശം - വി.ആർ സുധീഷ്

ജൂലായ് 5 ബഷീർ ദിനം

ഉദ്ഘാടനം ഡോ. കെ എം ബഷീർ

ബഷീർ എഴുത്തും ജീവിതവും സംവാദം

ബഷീർ കഥാപാത്രങ്ങളുടെ രംഗാവതരണം.

ആഗസ്ത് - വിദ്യാരംഗം സ്കൂൾ തല മത്സരം

രചന മത്സരങ്ങൾ

കഥാപാത്ര അഭിനയം - സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടി

സ്വാതത്ര്യ ദിനം

ഭാഷാ സംഗമം പ്രസംഗം ( മലയാളം, ഇംഗ്ലീഷ് ,ഹിന്ദി, അറബി ) എന്നീ ഭാഷകളിൽ നടത്തി.

സെപ്തംബർ- ഓണാഘോഷത്തിന്റെ ഭാഗമായി ഓണാനുഭവം പങ്കുവെക്കൽ,

ഒക്ടോബർ: കോവിഡ് കാല അനുഭവങ്ങൾ രചനകളുടെ അവതരണം സംഘടിപ്പിച്ചു.

നവംബർ - കേരള പിറവി

എന്റെ കേരളം - പ്രസംഗം,കേരളത്തെ കുറിച്ചുള്ള കവിതകളുടെ അവതരണം.

നാടക ശില്പശാല

5 മുതൽ 8 വരെ ക്ലാസുകളിലെ 65 കുട്ടികൾ പങ്കെടുത്തു ഡോ. വാസുദേവൻ (സീനിയർ ലക് ചറർ ഡയറ്റ്) ക്ലാസ് നയിച്ചു. [[വർഗ്ഗം:വായനദിനം / വായനവാരം 20/06/22 മുതൽ വിവിധ പരിപാടികളോടെ വായനവാരം ആചരിച്ചു. ക്ലാസ് തല ക്വിസ് മത്സരം, വാർത്ത അവതരണ മത്സരം എന്നിവ സംഘടിപ്പിച്ചു.സ്കൂൾ പരിസരത്ത് പുസ്തക മരം തയ്യാറാക്കി. വായന പരിപോഷിപ്പിക്കുന്നതിന് എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി രൂപീകരിച്ചു. 24/06/22 ന് വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം പ്രശസ്ത കവി ശ്രീ വീരാൻ കുട്ടി നിർവഹിച്ചു.തുടർന്ന് നടന്ന സംവാദത്തിൽ അദ്ദേഹം കുട്ടികളുമായി സംവദിച്ചു.]]