"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/മറ്റ്ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(PHOTO)
വരി 9: വരി 9:
പ്രമാണം:47070-tc4.jpeg|alt=
പ്രമാണം:47070-tc4.jpeg|alt=
പ്രമാണം:47070-tc5.jpeg|alt=
പ്രമാണം:47070-tc5.jpeg|alt=
</gallery>
</gallery>'''ഹെൽത്ത്ക്ലബ് 2024-25'''
[[പ്രമാണം:47070-health2.jpeg|ലഘുചിത്രം]]
ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മഞ്ഞപ്പിത്ത ബോധവൽക്കരണ ക്യാമ്പയിൻ നടന്നു. ഓമശ്ശേരി ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ ക്യാമ്പിന് നേതൃത്വം വഹിച്ചു.
[[പ്രമാണം:47070-health1.jpeg|ലഘുചിത്രം]]

22:53, 2 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ടീൻസ് ക്ലബ് 2024-25

ടീൻസ് ക്ലബ് 2024-25 അക്കാദമിക വർഷത്തെ ഉദ്ഘാടനം നടത്തി. ക്ലബ്ബിന്റെ അക്കാദമിക വർഷത്തെ പ്രവർത്തന ഉദ്ഘാടനം എച്ച് എം തോമസ് അഗസ്റ്റിൻ സാർ ഉദ്ഘാടനം ചെയ്തു. സീനിയർ ടീച്ചർ മിനി ടീച്ചർ ആശംസകൾ അറിയിച്ചു. ടീൻസ് ക്ലബ് സ്കൂൾ നോഡൽ ടീച്ചർ സിസ്റ്റർ വിനീത സ്വാഗതം ആശംസിച്ചു. തുടർന്ന് പെൺകുട്ടികൾക്കായി കൗമാരകാല പ്രശ്നങ്ങളെ കുറിച്ച് മുൻ ബയോളജി അധ്യാപിക ജോളി ടീച്ചർ ക്ലാസ് നയിച്ചു. ആൺകുട്ടികൾക്കായി ബയോളജി വിഭാഗം അധ്യാപകൻ മെൽവിൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. ലഹരികളുടെ ഉപയോഗം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ശ്രീ ഗ്രേസൺ ക്ലാസുകൾ നൽകി.

ഹെൽത്ത്ക്ലബ് 2024-25

ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മഞ്ഞപ്പിത്ത ബോധവൽക്കരണ ക്യാമ്പയിൻ നടന്നു. ഓമശ്ശേരി ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ ക്യാമ്പിന് നേതൃത്വം വഹിച്ചു.