ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48137 (സംവാദം | സംഭാവനകൾ)
48137 (സംവാദം | സംഭാവനകൾ)
വരി 2: വരി 2:
== സ്കൂൾ പ്രവേശനോൽസവം ==
== സ്കൂൾ പ്രവേശനോൽസവം ==
== IT LAB ഉദ്ഘാടനം==
== IT LAB ഉദ്ഘാടനം==
ജൂൺ 21
'''ജൂൺ 21'''
ചെറുപാറ ഗ്രാനൈറ്റ്സ് മെറ്റൽസ് സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സ്കൂളിൽ നിർമിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ എ കരീം ചെയ്തു. ഊരങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പിശാശ് സി അധ്യക്ഷത വഹിച്ച ചടങ്ങിൽ നമ്പർ ദീപ രജിദാസ് ജിനേഷ് പി എസ് മുഹമ്മദ് ബഷീർ , സീനിയർ അസിസ്റ്റൻറ് റോജൻ പിജെ ,പിടിഎ പ്രസിഡണ്ട് ഉസ്മാൻ പാറക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു.എച്ച് എം ലൗലി ജോൺ സ്വാഗതവും ശവസംസ്കാരം നന്ദിയും പറഞ്ഞു. മൂന്നുലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഐടി ലാബിൽ കമ്പ്യൂട്ടർ ടേബിൾ ഷെൽഫുകൾ , പോഡിയം തുടങ്ങിയ എല്ലാ സജയനങ്ങളോടും കൂടി നിർമ്മിച്ച ഐടി ലാബ് ജില്ലയിൽ തന്നെ മികച്ച ലാബുകളിൽ ഒന്നാണ് .
 
ചെറുപാറ ഗ്രാനൈറ്റ്സ് ആൻ‍ഡ് മെറ്റൽസ്, സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സ്കൂളിന് നിർമിച്ച് നൽകിയ കമ്പ്യൂട്ടർ ലാബ് മലപ്പുറം ജില്ലാ '''പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ എ കരീം''' ഉദ്ഘാടനം ചെയ്തു. ഊരങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിഷ. സി അധ്യക്ഷത വഹിച്ച ചടങ്ങിൽ, വാർഡ് മെമ്പർമാരായ ദീപ രജിദാസ്ജിനേഷ് പി എസ്മുഹമ്മദ് ബഷീർ , സീനിയർ അസിസ്റ്റൻറ് റോജൻ പിജെ ,പിടിഎ പ്രസിഡണ്ട് ഉസ്മാൻ പാറക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. എച്ച് എം ലൗലി ജോൺ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആലി അക്ബർ നന്ദിയും പറഞ്ഞു. മൂന്നുലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഐടി ലാബിൽ കമ്പ്യൂട്ടർ ടേബിൾ, ഷെൽഫുകൾ , പോഡിയം തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടി നിർമ്മിച്ച ഐടി ലാബ് ജില്ലയിലെ തന്നെ മികച്ച ലാബുകളിൽ ഒന്നാണ് . ഉഗ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പായസവിതരണവും നടത്തി.
 
 
സ്കൂളിലെ മുൻ അധ്യാപികയും റിട്ട.ഹെഡ്മിസ്ട്രസുമായ രാജ് ടീച്ചർ സ്കൂളിനു വ നൽകിയ '''തെളിനീര് വാട്ടർ പ്യൂരിഫയറിന്റെ''' ഉദ്ഘാടനവും അന്നേ ദിവസം രാജി എം ജോർജ് നിർവഹിച്ചു.<gallery>
പ്രമാണം:48137-water purifier.jpeg|alt=
പ്രമാണം:48137-water purifier1.jpeg|alt=
</gallery>

16:02, 2 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സ്കൂൾ പ്രവേശനോൽസവം

IT LAB ഉദ്ഘാടനം

ജൂൺ 21

ചെറുപാറ ഗ്രാനൈറ്റ്സ് ആൻ‍ഡ് മെറ്റൽസ്, സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സ്കൂളിന് നിർമിച്ച് നൽകിയ കമ്പ്യൂട്ടർ ലാബ് മലപ്പുറം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ എ കരീം ഉദ്ഘാടനം ചെയ്തു. ഊരങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിഷ. സി അധ്യക്ഷത വഹിച്ച ചടങ്ങിൽ, വാർഡ് മെമ്പർമാരായ ദീപ രജിദാസ്, ജിനേഷ് പി എസ്, മുഹമ്മദ് ബഷീർ , സീനിയർ അസിസ്റ്റൻറ് റോജൻ പിജെ ,പിടിഎ പ്രസിഡണ്ട് ഉസ്മാൻ പാറക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. എച്ച് എം ലൗലി ജോൺ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആലി അക്ബർ നന്ദിയും പറഞ്ഞു. മൂന്നുലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഐടി ലാബിൽ കമ്പ്യൂട്ടർ ടേബിൾ, ഷെൽഫുകൾ , പോഡിയം തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടി നിർമ്മിച്ച ഐടി ലാബ് ജില്ലയിലെ തന്നെ മികച്ച ലാബുകളിൽ ഒന്നാണ് . ഉഗ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പായസവിതരണവും നടത്തി.


സ്കൂളിലെ മുൻ അധ്യാപികയും റിട്ട.ഹെഡ്മിസ്ട്രസുമായ രാജ് ടീച്ചർ സ്കൂളിനു വ നൽകിയ തെളിനീര് വാട്ടർ പ്യൂരിഫയറിന്റെ ഉദ്ഘാടനവും അന്നേ ദിവസം രാജി എം ജോർജ് നിർവഹിച്ചു.