"സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}'''''സ്കൂൾ പ്രവേശനോത്സവം''''' | {{PHSSchoolFrame/Pages}}'''''സ്കൂൾ പ്രവേശനോത്സവം''''' | ||
2024 ജൂൺ ന് ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം നിറഞ്ഞ സദസ്സിൽ വളരെ ഭംഗിയുടെ നടന്നു. മുഖ്യാതിഥികളായി ചങ്ങനാശേരിയുടെ പ്രിയങ്കരനായ M L A ശ്രീ ജോബ് മൈക്കിൾ , St :തെരേസാസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷിജിമോൾ വര്ഗീസ്, വാർഡ് കൗൺസിലോർ ശ്രീമതി പ്രിയ രാജേഷ്,പി ടി എ പ്രസിഡന്റ് ശ്രീ ജെയിംസ് പി ജെഎന്നിവർ പങ്കെടുത്ത ചടങ്ങിൽ ബഹുമാനയായ ഹെഡ്മിസ്ട്രസ് റെവ.സിസ്റ്റർ ആനി മാത്യു ആലഞ്ചേരിൽ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീമതി മറിയം മെഡീല ജോസ് നന്ദിയും പറഞ്ഞു. ഇന്ത്യൻ ബാസ്കറ്റ്ബാൾ ടീമിനെ പ്രതിനിധീകരിച്ചു ശ്രീലങ്കയിൽ വച്ച് നടന്ന ടൂണമെന്റിൽ പങ്കെടുത്തു ചാംപ്യൻഷിപ് നേടിയ ഞങ്ങളുടെ പ്രിയങ്കരനായ കായികാധ്യാപകൻ ശ്രീ ജോസഫ് തോമസ് സാറിനെ പൊന്നാട അണിയിച്ചു ആദരിച്ചു. ഈ വർഷം സ്കൂളിലേക്ക് പുതിയതായി കടന്നു വന്ന എല്ലാ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ഹൃദ്യമായി സ്വാഗതം ചെയ്തു. | 2024 ജൂൺ ന് ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം നിറഞ്ഞ സദസ്സിൽ വളരെ ഭംഗിയുടെ നടന്നു. മുഖ്യാതിഥികളായി ചങ്ങനാശേരിയുടെ പ്രിയങ്കരനായ M L A ശ്രീ ജോബ് മൈക്കിൾ , St :തെരേസാസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷിജിമോൾ വര്ഗീസ്, വാർഡ് കൗൺസിലോർ ശ്രീമതി പ്രിയ രാജേഷ്,പി ടി എ പ്രസിഡന്റ് ശ്രീ ജെയിംസ് പി ജെഎന്നിവർ പങ്കെടുത്ത ചടങ്ങിൽ ബഹുമാനയായ ഹെഡ്മിസ്ട്രസ് റെവ.സിസ്റ്റർ ആനി മാത്യു ആലഞ്ചേരിൽ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീമതി മറിയം മെഡീല ജോസ് നന്ദിയും പറഞ്ഞു. ഇന്ത്യൻ ബാസ്കറ്റ്ബാൾ ടീമിനെ പ്രതിനിധീകരിച്ചു ശ്രീലങ്കയിൽ വച്ച് നടന്ന ടൂണമെന്റിൽ പങ്കെടുത്തു ചാംപ്യൻഷിപ് നേടിയ ഞങ്ങളുടെ പ്രിയങ്കരനായ കായികാധ്യാപകൻ ശ്രീ ജോസഫ് തോമസ് സാറിനെ പൊന്നാട അണിയിച്ചു ആദരിച്ചു. ഈ വർഷം സ്കൂളിലേക്ക് പുതിയതായി കടന്നു വന്ന എല്ലാ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ഹൃദ്യമായി സ്വാഗതം ചെയ്തു.എല്ലാവർക്കും നല്ല ഒരു അധ്യയന വർഷം ആശംസിക്കുന്നു . |
11:08, 2 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂൾ പ്രവേശനോത്സവം
2024 ജൂൺ ന് ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം നിറഞ്ഞ സദസ്സിൽ വളരെ ഭംഗിയുടെ നടന്നു. മുഖ്യാതിഥികളായി ചങ്ങനാശേരിയുടെ പ്രിയങ്കരനായ M L A ശ്രീ ജോബ് മൈക്കിൾ , St :തെരേസാസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷിജിമോൾ വര്ഗീസ്, വാർഡ് കൗൺസിലോർ ശ്രീമതി പ്രിയ രാജേഷ്,പി ടി എ പ്രസിഡന്റ് ശ്രീ ജെയിംസ് പി ജെഎന്നിവർ പങ്കെടുത്ത ചടങ്ങിൽ ബഹുമാനയായ ഹെഡ്മിസ്ട്രസ് റെവ.സിസ്റ്റർ ആനി മാത്യു ആലഞ്ചേരിൽ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീമതി മറിയം മെഡീല ജോസ് നന്ദിയും പറഞ്ഞു. ഇന്ത്യൻ ബാസ്കറ്റ്ബാൾ ടീമിനെ പ്രതിനിധീകരിച്ചു ശ്രീലങ്കയിൽ വച്ച് നടന്ന ടൂണമെന്റിൽ പങ്കെടുത്തു ചാംപ്യൻഷിപ് നേടിയ ഞങ്ങളുടെ പ്രിയങ്കരനായ കായികാധ്യാപകൻ ശ്രീ ജോസഫ് തോമസ് സാറിനെ പൊന്നാട അണിയിച്ചു ആദരിച്ചു. ഈ വർഷം സ്കൂളിലേക്ക് പുതിയതായി കടന്നു വന്ന എല്ലാ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ഹൃദ്യമായി സ്വാഗതം ചെയ്തു.എല്ലാവർക്കും നല്ല ഒരു അധ്യയന വർഷം ആശംസിക്കുന്നു .