"സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
== '''വായനാദിനം ജൂൺ 19'''==
== '''വായനാദിനം ജൂൺ 19'''==
  2024 25 അധ്യയന വർഷത്തെ വായനാദിന ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ സജിത്ത് എടുക്കളത്തൂർ നമ്മുടെ വിദ്യാലയത്തിൽ വെച്ച് രാവിലെ 9 30ന് ഉള്ള അസംബ്ലിയിൽ നിർവഹിച്ചു .ഭാഷ അധ്യാപികയായ രാഗി ടീച്ചർ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. വായനാവാരത്തോടനുബന്ധിച്ച് എല്ലാ ദിവസവും വിദ്യാർത്ഥികൾ പുതിയ ബുക്കുകൾ പരിചയപ്പെടുകയും അതിനെക്കുറിച്ച് ലഘു വിവരണം സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്യു .

മെറിറ്റ് ഡേ
    2024-2025 അധ്യയന വർഷത്തെ ആഘോഷവും ഹയർസെക്കൻഡറി സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷവും ജൂൺ 21 രണ്ടുമണിക്ക് സ്കൂൾ ഹാളിൽ വെച്ച് ആഘോഷിച്ചു. എസ് എസ് എൽ സി,പ്ലസ് ടു പാസായ കുട്ടികൾക്കുള്ള സമ്മാനദാനവും അനുമോദനയോഗവും നടന്നു.സ്കൂൾ പ്രിൻസിപ്പൽ ബാബു കെ എഫ് യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. യോഗം ഉദ്ഘാടനം നടത്തിയത് ശ്രീ ജോമി പി എൽ (കരിയർ എക്സ്പെർട്ട് ആൻഡ് എഡ്യുക്കേറ്റർ ) ആയിരുന്നു. അധ്യക്ഷ പ്രസംഗം,സമ്മാനദാനവും സ്കൂൾ മാനേജർ ഫാദർ ഡേവിസ് പുലിക്കോട്ടിൽ നിർവഹിച്ചു. ആശംസകൾ ശ്രീമതി ലീലാ വർഗീസ് (വാർഡ് കൗൺസിലർ തൃശ്ശൂർ കോർപ്പറേഷൻ), ശ്രീ ജോസഫ് കെ പി(പി ടി എ പ്രസിഡന്റ് ),ശ്രീമതി ഷേർളി ആന്റണി കെ (ഹെഡ്മിസ്ട്രസ്), ശ്രീ ജോബി കെ കുഞ്ഞിപാലു (മാനേജിങ് ട്രസ്റ്റി ഓഫ് ചർച്ച് ),ശ്രീ ലിജോ ജോസ് (പിടിഎ വൈസ് പ്രസിഡന്റ് ),ശ്രീമതി ഡെൽമി റോണിഷ് (മദർ പി ടി എ പ്രസിഡന്റ്), മിസ്റ്റർ ബിജു വർഗീസ് (ജെംസ് ഓഫ് തോപ്പ് )എന്നിവർ അറിയിച്ചു. ബോബി പുതുക്കാടൻ സാർ സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു പരിപാടി അവസാനിച്ചു.
== '''മെറിറ്റ് ഡേ''' ==

== '''ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26''' ==

   ലഹരി കൊണ്ടുണ്ടാകുന്ന വിപത്ത് അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വിനാശകരമായ പ്രത്യാഘാതങ്ങൾ ഇവയിൽ നിന്നെല്ലാം കുട്ടികളെ വിമുക്തമാക്കുവാനും അവയെക്കുറിച്ച് ഒരു അവബോധം വളർത്തുവാനുമാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത് .ഈ ലക്ഷ്യം മുൻകൂട്ടി കണ്ടുകൊണ്ട് ഒരു ലഹരി വിരുദ്ധ അസംബ്ലി നടത്തുവാൻ സ്കൂളിൽ തീരുമാനിച്ചു എല്ലാ വിദ്യാർത്ഥികളും പ്ലക്കാർഡുകൾ  നിർമ്മിച്ച  ജൂൺ 26ന് സ്കൂൾ അങ്കണത്തിൽ എത്തി .എസ് പി സി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു ജെ ആർ സി, എസ് പി സി, എൻ സി സി തുടങ്ങിയ സംഘടനയിൽ പെട്ട വിദ്യാർത്ഥികളും ടീൻസ് ക്ലബ് അംഗങ്ങളും ചേർന്ന് ലഹരി വിരുദ്ധത്തിനെതിരെ റാലിയും സന്ദേശവും നൽകി.

== ''' ജൂലൈ 11 ലോക ജനസംഖ്യ ദിനം '''==
  ലോക ജനസംഖ്യ ദിനത്തിനെ കുറിച്ചുള്ള സന്ദേശം സോഷ്യൽ സയൻസ് അധ്യാപികയായ ശ്രീജ ടീച്ചർ വിദ്യാർത്ഥികൾക്ക് നൽകി. ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ചുള്ള പ്രസംഗം ഏഴാം ക്ലാസിൽ പഠിക്കുന്ന സാൻട്രിയോ എസ് എസ് അവതരിപ്പിച്ചുഅവതരിപ്പിച്ചു.
== '''ചാന്ദ്രദിനം ജൂലൈ 21''' ==
          ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾ ചാന്ദ്രദിന പാട്ട് അവതരിപ്പിക്കുകയും ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.യുപി ക്ലാസിലെ വിദ്യാർത്ഥികൾ ചാന്ദ്രദിനത്തോടനുബന്ധിച്ച് ചന്ദ്രയാൻ ന്റെ  വിവിധ മോഡലുകൾ നിർമ്മിച്ചു കൊണ്ടുവന്നു.
== '''അധ്യാപക രക്ഷാകർതൃ സമിതി ജനറൽബോഡി യോഗം''' ==
    സെൻതോമസ് തോപ്പ് സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതിയുടെ 2024-2025 വർഷത്തെ പിടിഎ ജനറൽ ബോഡി യോഗം ജൂലൈ 26 തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പിടിഎ പ്രസിഡന്റ് ശ്രീ ജോസഫ് കെ പിയുടെ അധ്യക്ഷതയിൽ സ്കൂൾ ഹാളിൽ വച്ച് നടത്തി.തദവസരത്തിൽ  സ്കൂൾ മാനേജർ ഫാദർ ഡേവിസ് പുലിക്കോട്ടിൽ സാന്നിധ്യം ഉണ്ടായിരുന്നു. രക്ഷാകർത്താക്കൾക്ക് അന്ന് വിദ്യാർത്ഥികൾ ഇന്നത്തെ കാലത്ത് അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ കുറിച്ചും ലഹരി ഉപയോഗങ്ങളെ കുറിച്ചും അവയെ തടയുന്നത് എങ്ങനെ എന്നതിനെക്കുറിച്ചും ക്ലാസുകൾ കൊടുത്തു. പുതിയ പിടിഎ പ്രസിഡണ്ടായി ശ്രീ ലിജോ ജോസിനെയും പ്രസിഡണ്ടായി ശ്രീമതി ഡെൽമി റോണിഷിനെയും തിരഞ്ഞെടുത്തു.

197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2543290" എന്ന താളിൽനിന്ന് ശേഖരിച്ചത്