"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:
[[പ്രമാണം:12315-school-26.jpg|ലഘുചിത്രം]]

== പടന്നക്കാട് ഗവൺമെൻറ് എൽ പി സ്കൂളിൽ ഒന്നാം ക്ലാസിലും പ്രൈമറിയിലും പ്രവേശനം നേടിയ നവാഗതർക്ക് വർണ്ണ കിരീടവും വർണ്ണപ്പൂക്കളും നൽകി ചെണ്ട മേളത്തിന്റെ അകമ്പടിയോടെ ഉജ്ജ്വല വരവേൽപ്പ്.നവാഗതരെ ഘോഷയാത്രയായി സ്കൂളിലേക്ക് ആനയിച്ചു, പ്രവേശനോത്സവഗാന നൃത്താവിഷ്കാരവും അരങ്ങേറി.വാർഡ് കൗൺസിലർ ഹസീന റസാക്ക്പ്രവേശനോത്സവം ഉദ് ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് അനിൽകുമാർ.കെ അധ്യക്ഷത വഹിച്ചു. ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് കുട്ടികൾക്കായി നൽകിയ പഠനോപകരണങ്ങൾ ചെയർമാൻ എ. കെ.കുഞ്ഞഹമ്മദ് ഹാജി കുട്ടികൾക്കായി വിതരണം ചെയ്തു.ഹെഡ്മിസ്ട്രസ് ഉഷവടക്കമ്പത്ത്,എസ്.എം.സി ചെയർമാൻ അബ്ദുള്ള പടന്നക്കാട് എം.പി.ടിഎ പ്രസിഡണ്ട് വിനീത.കെ,അബ്ദുൽ റസാഖ് തായ്‌ലക്കണ്ടി  ,സുജാത ടീച്ചർ , ദീപ ടീച്ചർ എന്നിവർ സംസാരിച്ചു. അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും മലയാള മധുരം വായനപ്പതിപ്പ് പ്രകാശനവും നടന്നു. തുടർന്ന് ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ളബോധവൽക്കരണ ക്ലാസ്സും നടന്നു ബി.ആർസി ട്രെയിനർ സുബ്രഹ്മണ്യൻ മാസ്റ്റർ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു ==

വരി 40: വരി 41:
== '''പരിസ്ഥിതി ദിനത്തിൽ സ്കൂൾ മുറ്റത്ത് പച്ചത്തുരുത്തിന് തുടക്കം കുറിച്ച് പടന്നക്കാട് ജി.എൽ.പി സ്കൂൾ''' ==

പടന്നക്കാട് ഗവ. എൽ പി സ്കൂളിൽ പരിസ്ഥിതി ദിനം വിവിധപരിപാടികളോടെ ആചരിച്ചു സ്കൂളിലെ മുൻ അധ്യാപികയും പരിസ്ഥിതിപ്രവർത്തകയുമായ ലൈസമ്മ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. സ്കൂൾ പറമ്പിൽ ഫലവൃക്ഷത്തൈകൾ നട്ട് പച്ചത്തുരുത്ത് നിർമ്മാണോദ്ഘാടനം നടത്തി. ലൈസമ്മ ടീച്ചർ രചിച്ച പരിസ്ഥിതി കവിതകൾ അടങ്ങിയ 'ചന്ദനപൂമരം' എന്ന കവിതാ സമാഹാരം സ്കൂൾ ലൈബ്രറിയിലേക്ക് നൽകി. ഹെഡ്മിസ്ട്രസ് ഉഷവടക്കമ്പത്ത് ,പി ടി എ പ്രസിഡണ്ട് അനിൽകുമാർ കെ ബിന്ദു ടീച്ചർ, ദീപ ടീച്ചർ ,സുജാത ടീച്ചർ എന്നിവർ സംസാരിച്ചു. പോസ്റ്റർ രചന , ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.

[[പ്രമാണം:12315-school-31.jpg|ലഘുചിത്രം|നടുവിൽ]]

== '''''പേവിഷബാധയ്ക്കെതിരെ ബോധവൽക്കരണ ക്ലാസ്''''' ==
ജൂൺ- 13 ന് പേ വിഷബാധയ്ക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പെരിയ പി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സനൽ എ ജി യുടെ നേതൃത്വത്തിലാണ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.പേപ്പട്ടി വിഷബാധയെ കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും വളർത്തുമൃഗങ്ങളോട് ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികൾക്ക് വിശദമാക്കി കൊടുത്തു.

== '''''പരിസ്ഥിതി ദിനം''''' ==
പരിസ്ഥിതി ദിനം വിവിധപരിപാടികളോടെ ആചരിച്ചു. സ്കൂളിലെ മുൻ അധ്യാപികയും പരിസ്ഥിതിപ്രവർത്തകയുമായ ലൈസമ്മ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. സ്കൂൾ പറമ്പിൽ ഫലവൃക്ഷത്തൈ കൾ നട്ട് പച്ചത്തുരുത്ത് നിർമ്മാണോദ്ഘാടനം നടത്തി. ലൈസമ്മ ടീച്ചർ രചിച്ച പരിസ്ഥിതി കവിതകൾ അടങ്ങിയ ചന്ദനപ്പുമരം എന്ന കവിതാ സമാഹാരം സ്കൂൾ ലൈബ്രറിയിലേക്ക് നൽകി. ഹെഡ്മിസ്ട്രസ് ഉഷവടക്കമ്പത്ത് ,പിടി എ പ്രസിഡണ്ട് അനിൽകുമാർ കെ ബിന്ദു ടീച്ചർ, ദീപ ടീച്ചർ സുജാത ടീച്ചർ എന്നിവർ സംസാരിച്ചു, പോസ്റ്റർ രചന , ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.
[[പ്രമാണം:12315-school-31.jpg|ലഘുചിത്രം]]

262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2542080" എന്ന താളിൽനിന്ന് ശേഖരിച്ചത്