"ഫാദർ അഗസ്റ്റിനോ വിസിനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:

=== <u>ജൂൺ-5 ലോക പരിസ്ഥിതിദിനം</u> ===
=== <u>ജൂൺ-5 ലോക പരിസ്ഥിതിദിനം</u> ===
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് 5-ാം തിയതി
പരിസ്ഥിതിപ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തിയെടുക്കാനായി എല്ലാവർഷത്തെയുംപോലെ ഈവർഷവും ഞങ്ങളുടെ വിദ്യാലയത്തിലും  ജൂൺ-5 പരിസ്ഥിതിദിനം ആചരിക്കുകയുണ്ടായി. സ്കൂൾതലത്തിൽ പരിസ്ഥിതിദിന ഉത്ഘാടനം പ്രധാനാധ്യാപിക സിസ്റ്റർ മരിയദീപ നിർവ്വഹിച്ചു.അതിന്റെ പ്രാധാന്യത്തെ കുറിച്ചും വ്യക്തമാക്കി കൊടുത്തു.

ജൂൺ-12 മുതൽ 21 വരെ പാരിസ്ഥിതികാവബോധം ഉളവാക്കുന്നതിനായി ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ താഴെ പറയുന്ന പ്രമേയവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.

11:29, 29 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2024-25 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ

ജൂൺ-5 ലോക പരിസ്ഥിതിദിനം

പരിസ്ഥിതിപ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തിയെടുക്കാനായി എല്ലാവർഷത്തെയുംപോലെ ഈവർഷവും ഞങ്ങളുടെ വിദ്യാലയത്തിലും ജൂൺ-5 പരിസ്ഥിതിദിനം ആചരിക്കുകയുണ്ടായി. സ്കൂൾതലത്തിൽ പരിസ്ഥിതിദിന ഉത്ഘാടനം പ്രധാനാധ്യാപിക സിസ്റ്റർ മരിയദീപ നിർവ്വഹിച്ചു.അതിന്റെ പ്രാധാന്യത്തെ കുറിച്ചും വ്യക്തമാക്കി കൊടുത്തു.

ജൂൺ-12 മുതൽ 21 വരെ പാരിസ്ഥിതികാവബോധം ഉളവാക്കുന്നതിനായി ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ താഴെ പറയുന്ന പ്രമേയവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.

  • ആരോഗ്യകരമായ ജീവിതശൈലി അനുവർത്തിക്കുക

ജലസംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മ്ച്ച് റാലി നടത്തുകയുണ്ടായി. ശുചിമുറികൾ, കൈകഴുകുന്നയിടം എന്നിവിടങ്ങളിലെ പൈപ്പുകളിലെ ലീക്ക് പരിശോധിക്കുകയുണ്ടായി. അതോടെപ്പം ജലസംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണവും നടത്തുകയുണ്ടായി.