"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 6: | വരി 6: | ||

പേര്=Nirmala High School.Kabanigiri| | പേര്=Nirmala High School.Kabanigiri| | ||
സ്ഥലപ്പേര്=വയനാട്| | സ്ഥലപ്പേര്='''വയനാട്'''| | ||
വിദ്യാഭ്യാസ ജില്ല=വയനാട്| | വിദ്യാഭ്യാസ ജില്ല=വയനാട്| | ||
റവന്യൂ ജില്ല=വയനാട്| | റവന്യൂ ജില്ല='''വയനാട്'''| | ||
സ്കൂള്‍ കോഡ്=15044| | സ്കൂള്‍ കോഡ്='''15044'''| | ||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം='''01'''| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം='''06'''| | ||
സ്ഥാപിതവര്‍ഷം=1982| | സ്ഥാപിതവര്‍ഷം='''1982'''| | ||
സ്കൂള്‍ വിലാസം=കബനിഗിരി.പി.ഒ,
[[വയനാട്]]| | സ്കൂള്‍ വിലാസം='''കബനിഗിരി.പി.ഒ,'''
[[വയനാട്]]| | ||
പിന്‍ കോഡ്=673579 | | പിന്‍ കോഡ്='''673579''' | | ||
സ്കൂള്‍ ഫോണ്‍=04936234514| | സ്കൂള്‍ ഫോണ്‍='''04936234514'''| | ||
സ്കൂള്‍ ഇമെയില്‍=nirmalakabanigiri@gmail.com| | സ്കൂള്‍ ഇമെയില്‍=nirmalakabanigiri@gmail.com| | ||
സ്കൂള്‍ വെബ് സൈറ്റ്=http://nirmalahs.com

school blog=http://nirmalahs.com/blog| | സ്കൂള്‍ വെബ് സൈറ്റ്=http://nirmalahs.com

school blog=http://nirmalahs.com/blog| | ||

ഉപ ജില്ല=ബത്തേരി| | ഉപ ജില്ല='''ബത്തേരി'''| | ||

ഭരണം വിഭാഗം=സര്‍ക്കാര്‍| | ഭരണം വിഭാഗം=സര്‍ക്കാര്‍| | ||

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | സ്കൂള്‍ വിഭാഗം= '''പൊതു വിദ്യാലയം'''| | ||

പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | പഠന വിഭാഗങ്ങള്‍1='''ഹൈസ്കൂള്‍ '''| | ||
പഠന വിഭാഗങ്ങള്‍2=| | പഠന വിഭാഗങ്ങള്‍2=| | ||
പഠന വിഭാഗങ്ങള്‍3=| | പഠന വിഭാഗങ്ങള്‍3=| | ||
മാദ്ധ്യമം= | മാദ്ധ്യമം='''മലയാളം'''| | ||
ആൺകുട്ടികളുടെ എണ്ണം=276| | ആൺകുട്ടികളുടെ എണ്ണം='''276'''| | ||
പെൺകുട്ടികളുടെ എണ്ണം=| | പെൺകുട്ടികളുടെ എണ്ണം=| | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം=| | വിദ്യാര്‍ത്ഥികളുടെ എണ്ണം=| | ||
അദ്ധ്യാപകരുടെ എണ്ണം=13| | അദ്ധ്യാപകരുടെ എണ്ണം='''13'''| | ||
പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | | ||
പ്രധാന അദ്ധ്യാപകന്‍= 1| | പ്രധാന അദ്ധ്യാപകന്‍= '''1'''| | ||
പി.ടി.ഏ. പ്രസിഡണ്ട്= 1| | പി.ടി.ഏ. പ്രസിഡണ്ട്= '''1'''| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം='''25'''| | ||
സ്കൂള്‍ ചിത്രം=Nirmalaphoto2.gif| | സ്കൂള്‍ ചിത്രം=Nirmalaphoto2.gif| | ||

17:31, 4 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
| നിർമ്മല ഹൈസ്കൂൾ കബനിഗിരി | |

| വിലാസം | |
വയനാട് വയനാട് ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | [[വയനാട്]] |
| വിദ്യാഭ്യാസ ജില്ല | [[ഡിഇഒ വയനാട് | വയനാട്]] |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 04-12-2009 | Nirmalakabanigiri |
[[Category:വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]
ചരിത്രം
മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിക്കുകയും ബഹുമാനപ്പെട്ട താമരശേരി അച്ചന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ പരിശ്രമഫലമായി 1982 ജൂണ്‍ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 3 ഡിവിഷനുകളിലായി 111 വിദ്യാര്‍ത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപകനും ഉള്‍പ്പെടുന്ന ഒരു കൊച്ചു വിദ്യാലയം.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട മള്‍ട്ടിമീഡിയ ക്ലാസമുറിയാണ് നിര്‍മ്മലയുടെ ഒരു പ്രത്യേകത. വിശാലമായ ഒരു കമ്പ്യൂട്ടര്‍ ലാബും ഞങ്ങള്‍ക്കുണ്ട്. ലാബില്‍ 20 ഓളം കമ്പ്യൂട്ടറുകളുണ്ട.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- സയന്‍സ് ക്ലബ്ബ്
- ഹണി ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- എക്കോ ക്ലബ്ബ്.
മാനേജ്മെന്റ്
[മാനന്തവാടി കോര്‍പ്പറേറ്റ് എജ്യുക്കേഷനല്‍ ഏജന്‍സിയാണ്] വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഫാ റോബിന്‍ വടക്കഞ്ചേരി കോര്‍പ്പറേറ്റ് മാനേജറായും റെവ. ഫാ. ജോസ് മൊളൊപ്പറമ്പില്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു.
സാരഥികള്‍
1.ഹെഡ് മിസ്ട്രസ്സ് -- ശ്രീമതി ആലീസ് ജോസഫ്
ക്ലിക്കു ചെയ്യുക
2.പി.ടി.എ.പ്രസിഡന്‍റ് -- ശ്രീ സ്ററീഫന്‍ പൂക്കുടിയില്‍
ക്ലിക്കു ചെയ്യുക
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1982 - 2007 | വി. എസ്. ചാക്കോ |
| 2007 - 2008 | വി. സി. മൈക്കിള്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ദിനപത്രം
മലയാള മനോരമ
മാത്രുഭൂമി
ദീപിക
ദേശാഭിമാനി
ചന്ദ്രിക
പൊതുമേഖല
ഇന്ത്യന്‍ റെയില്‍ വേ
ബീ.എസ്.എന്‍.എല്‍ .
വിദ്യാഭ്യാസം
വിദ്യാഭ്യാസ വകുപ്പ്
എസ്.എസ്.എല്‍ .സി
ഐറ്റി@സ്കൂള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

<googlemap version="0.9" lat="11.856053" lon="76.180165" zoom="17" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Mbbbbbb 11.657448, 75.953808 11.888853, 76.151733 12.029919, 76.326141 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.