"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (→‎ജൂലൈ)
വരി 163: വരി 163:

ആവേശത്തോടെ കൂടി പ്രാതിനിധ്യം നൽകിയത് സ്കൂൾ കലോത്സവത്തിന് മാറ്റുകൂട്ടി.കൂടാതെ പ്രാധിനിത്യത്തിലെ വർദ്ധനവ് കാരണം പരിപാടികൾ രണ്ടാം ദിവസത്തേക്ക് മാറ്റേണ്ടി വന്നു. സ്കൂൾ കലോത്സവം എസ്.എം. സി ചെയർമാൻ താജുദ്ദീൻ ഫാദിൽ റഹ്മാനി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സെന്തിൽ കുമാർ അധ്യക്ഷതവഹിച്ചു. സീനിയർ അധ്യാപകനായ ജഡ്സൺ സ്വാഗത ഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ജോലാൽ, കലാമേളയുടെ കൺവീനർ  കുമാരി ബിന്ദു, രെജി ടീച്ചർ,ഷീബ ടീച്ചർ , അറബിക് അധ്യാപകരായ സെക്കരിയ്യ.പി, അൻവർ ഷാൻ തുടങ്ങിയവർ കലാപരിപാടികളുടെ സംഘാടനത്തിന് നേതൃത്വം നൽകി.

== '''<big>8.ചാന്ദ്ര ദിനാഘോഷം</big>''' ==
'''<big>20</big>'''24 ജൂലൈ 21 ലെ ചാന്ദ്രദിനാഘോഷം അവധിദിനമായിരുന്നതിനാൽ തൊട്ടടുത്ത പ്രവൃത്തി ദിവസത്തിലാണ് വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ വിപുലമായി ആഘോഷിച്ചത്. പോസ്റ്റർ നിർമ്മാണം, ചാന്ദ്രദിന പതിപ്പ് പ്രകാശനം, പ്രച്ഛന്നവേഷംധരിക്കൽ,  സ്റ്റിൽ മോഡൽ നിർമ്മാണം, ബഹിരാകാശവാർത്തകൾ വായിക്കൽ, അമ്പിളിമാമൻ ഡോക്യു മെന്ററി പ്രദർശനം, റോക്കറ്റ് പ്രദർശനം, റോക്കറ്റ് നിർമ്മാണം, റോക്കറ്റ് വിക്ഷേപണം, ചാന്ദ്രദിന ക്വിസ് മത്സരംഎന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ കൊണ്ട് സമ്പുഷ്ടമായിരുന്നു ചാന്ദ്രദിന ആഘോഷം .സ്കൂൾ ഹാളിനും, സ്കൂൾ മുറ്റത്തുമായി നടന്ന ഈ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ മനുഷ്യന്റെ ബഹിരാകാശത്തേക്കുള്ള സഞ്ചാരങ്ങളുടെ ചരിത്രവും കാൽവെപ്പും പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്തുന്നതായിരുന്നു.വൈവിധ്യമായ പ്രവർത്തനങ്ങൾക്ക് അധ്യാപകർ നേതൃത്വം നൽകി.
== '''<big>9.കൃഷിയുടെ നല്ല പാഠവുമായി കുട്ടി കർഷകർ</big>''' ==
'''<big>വി</big>'''ഷരഹിത പച്ചക്കറികൾ സ്കൂളിലെ വിദ്യാർഥികളെ ഭക്ഷിക്കണമെന്ന് ലക്ഷ്യവുമായി    മൂന്ന്,നാല്  ക്ലാസുകളിലെ  ഒരു കൂട്ടം
വിദ്യാർഥികൾ ,അറബിക് അധ്യാപകൻ സക്കരിയ പി. യുടെയും ,ലജി ടീച്ചറുടെയും നേതൃത്വത്തിൽ ജൂലൈ 23 ന്പ്രവർത്തനങ്ങൾ ആരംഭിച്ചു .ഗ്രോബാഗുകൾ സംഘടിപ്പിച്ച് അതിൽ തീരപ്രദേശത്തു നിന്ന് കൃഷിക്ക് അനുയോജ്യമായ മണ്ണ് ശേഖരിച്ച് ,അതിൽ
ആദ്യഘട്ടമെന്ന നിലയിൽ പച്ചമുളക് ,വഴുതനങ്ങ, തക്കാളി ,എന്നിവയുടെ തൈകൾ നട്ടു കൊണ്ടാണ് പ്രവർത്തനം തുടക്കം കുറിച്ചിട്ടുള്ളത് . ആദ്യഘട്ട പ്രവർത്തനം വിജയിക്കുകയാണെങ്കിൽ പ്രവർത്തനമേഖല വലുതാക്കണം എന്നുള്ളതാണ് കൃഷി ക്ലബ്ബ് അംഗങ്ങളുടെ തീരുമാനം .
795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2525075" എന്ന താളിൽനിന്ന് ശേഖരിച്ചത്