"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 4: | വരി 4: | ||
=== ഹൈ ടെക് ക്ലാസ് റൂം === | === ഹൈ ടെക് ക്ലാസ് റൂം === | ||
ഹൈ ടെക് പദ്ധതി പ്രകാരം വിദ്യാലയത്തിൽ ഹൈ സ്കൂളിലെ ക്‌ളാസ്സ്‌മുറികളും യു പി വിഭാഗത്തിലെ ക്‌ളാസ് മുറികളും എൽ പി വിഭാഗത്തിൽ ക്‌ളാസ്സ് മുറിയും സ്മാർട്ട് ക്‌ളാസ് റൂമുകളായി ക്രമീകരിച്ചിട്ടുണ്ട് .ഇവയുടെ പരിപാലനം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്നു . | |||
=== ചരിത്ര മ്യൂസിയം === | === ചരിത്ര മ്യൂസിയം === | ||
=== സുസഞ്ജമായ പാചകപ്പുര === | === സുസഞ്ജമായ പാചകപ്പുര === |
11:30, 25 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഏക്കറിലായി വിദ്യാലയം സ്ഥിതിചെയ്യുന്നു .പ്രീ പ്രൈമറി വിദ്യാലയം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള വിദ്യാർഥികൾ എവിടെ പഠിക്കുന്നു .നാല് ബ്ലോക്കുകളായാണ് ഓരോ സെക്ഷനും ക്രമീകരിച്ചിരിക്കുന്നത് .പ്രീ പ്രൈമറി വിദ്യാലയത്തിൽ പത്തു അധ്യാപകരും 250കുട്ടികളുമുണ്ട് .എൽ പി തലത്തിൽ പതിനഞ്ചു ക്‌ളാസ് മുറികളും 545കുട്ടികളുമുണ്ട് . യു പി തലത്തിൽ ക്‌ളാസ് മുറികളും കുട്ടികളുമുണ്ട് . ഹൈ സ്കൂൾ തലത്തിൽ ക്‌ളാസ് മുറികളും കുട്ടികളും ഇവിടെ പഠിക്കുന്നു .പ്ലസ് ടു തലത്തി കോമേഴ്‌സ് ബയോ മാത്‍സ് വിഭാഗത്തിൽ കുട്ടികൾ പഠിക്കുന്നു.സുസജ്ജമായ കമ്പ്യൂട്ടർ, ലാബ് സയൻസ് ലാബ് , മാത്‍സ് ലാബ് വിശാലമായ കളിസ്ഥലങ്ങൾ ഓഡിറ്റോറിയം എന്നിവ വിദ്യാലയത്തിനുണ്ട്
ഭൗതീക സൗകര്യങ്ങൾ
ഹൈ ടെക് ക്ലാസ് റൂം
ഹൈ ടെക് പദ്ധതി പ്രകാരം വിദ്യാലയത്തിൽ ഹൈ സ്കൂളിലെ ക്‌ളാസ്സ്‌മുറികളും യു പി വിഭാഗത്തിലെ ക്‌ളാസ് മുറികളും എൽ പി വിഭാഗത്തിൽ ക്‌ളാസ്സ് മുറിയും സ്മാർട്ട് ക്‌ളാസ് റൂമുകളായി ക്രമീകരിച്ചിട്ടുണ്ട് .ഇവയുടെ പരിപാലനം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്നു .