"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shee (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Shee (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24: വരി 24:
==കൈയ്യെഴുത്ത് മാസിക==
==കൈയ്യെഴുത്ത് മാസിക==
കുട്ടികളുടെ സർഗാത്മക വാസനകളെ വളർത്തി എടുക്കുവാൻ സാധിക്കുന്ന കൈയ്യെഴുത്ത് മാസികകൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്നുണ്ട്.  
കുട്ടികളുടെ സർഗാത്മക വാസനകളെ വളർത്തി എടുക്കുവാൻ സാധിക്കുന്ന കൈയ്യെഴുത്ത് മാസികകൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്നുണ്ട്.  
==കാർഷീക പ്രവർത്തനങ്ങൾ==
== കാർഷിക പ്രവർത്തനങ്ങൾ==
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. ഈ പ്രവർത്തനങ്ങൾ കുട്ടികളുടെ കാർഷിക മേഖലയിലുള്ള വികസനത്തിന് ഇടയാക്കുന്നു
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. ഈ പ്രവർത്തനങ്ങൾ കുട്ടികളുടെ കാർഷിക മേഖലയിലുള്ള വികസനത്തിന് ഇടയാക്കുന്നു. സ്കൂളിലെ എൽ പി അധ്യാപകൻ കുഞ്ഞുമുഹമ്മദ് സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ നല്ലൊരു പച്ചക്കറി തോട്ടം ഉണ്ട്. സ്കൂൾ ഉച്ചഭക്ഷണത്തിലേക്കായി ഇവിടെ നിന്നും ധാരാളം പച്ചക്കറി ലഭിക്കുന്നുണ്ട്
 
==ശ്രദ്ധ==
==ശ്രദ്ധ==
പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനത്തിലുള്ള പ്രചോദനം നൽകുന്ന പ്രവർത്തനങ്ങളാണ് ശ്രദ്ധയിലൂടെ സ്കൂളിൽ നൽകിവരുന്നത്. എല്ലാ വിഷയങ്ങളുടെയും അദ്ധ്യാപകർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.