"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shee (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Shee (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 30: വരി 30:
==സുരീലി==
==സുരീലി==
ഹിന്ദിയിലുള്ള കുട്ടികളുടെ ആശയവിനിമയശേഷി വികസിപ്പിക്കുന്നതിനായി നടപ്പാക്കിയ പദ്ധതിയാണ് സുരീലി ഹിന്ദി. എല്ലാവർഷവും ഹിന്ദി അദ്ധ്യാപകർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പരിശീലനം നൽകുന്നുണ്ട്. പരിശീലനം ലഭിച്ച അധ്യാപകർ എല്ലാ ആഴ്ചയിലും നിശ്ചിതസമയം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവരെ പഠനത്തിൽ സഹായിക്കുന്നു.

==പ്രകൃതി നടത്തം==
പ്രകൃതിയുടെ സുന്ദര്യവും സമാധാനവും അനുഭവിക്കുന്നതിന് വേണ്ടിയുള്ള ഒരു സഞ്ചാര രീതിയാണ്. പ്രകൃതി നടത്തം പുഴകളുടെ കരകളിലൂടെ, കാടുകളിലൂടെയോ, മലമുകളിലൂടെയോ നടത്തുന്നതിന് സാധിക്കും.
സ്കൂളിലെ കുട്ടികൾ പ്രകൃതി നടത്തത്തിന് വേണ്ടി തിരഞ്ഞെടുത്തത് നിലമ്പൂർ കാടുകളാണ്. രണ്ടുദിവസം ക്യാമ്പ് ചെയ്തുള്ള പ്രകൃതി നടത്തം കുട്ടികൾക്ക് വളരെ സന്തോഷകരമായിട്ടാണ് അനുഭവപ്പെട്ടത്.
പ്രകൃതി നടപ്പ് ഒരു മികച്ച വ്യായാമമാണ്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
പ്രകൃതിയുടെ സൌന്ദര്യം, ശാന്തത, ശബ്ദങ്ങൾ എന്നിവ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് സന്തോഷവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നു.
പ്രകൃതി നടപ്പിലൂടെ കുട്ടികൾക്ക് പച്ചപ്പിന്റെ സൗന്ദര്യം ആസ്വദിക്കാനും,  പക്ഷികളെയു ജീവജാലങ്ങളെയും  കാണാനും പഠിക്കാനും സാധിച്ചു .