"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
സ്കൂൾ ആരംഭിച്ച് വളരെ വൈകാതെ തന്നെ അതിന്റെ അംഗീകാരം ഹൈക്കോടതി റദ്ദാക്കി.18-5-82 ൽ മാനേജ്മെന്റ് വേണ്ടി പോളച്ചിറ അച്ഛൻ ഒരു സ്പെഷ്യൽ ലീവ് പെറ്റീഷൻ സുപ്രീംകോടതിയിൽ സമർപ്പിച്ചു.ഒരു വർഷത്തോളം നീണ്ടുനിന്ന നിയമയുദ്ധത്തിന് തിരശ്ശീല വീഴ്ത്തിക്കൊണ്ട് 25- 7- 1983 ൽ സുപ്രീംകോടതി സ്കൂളിന് സ്ഥിരമായി അംഗീകാരം നൽകി. ഈ അനുകൂല വിധി നേടിയെടുക്കുന്നതിനുവേണ്ടി രാവ് പകലാക്കി ഓഫീസുകൾ കയറിയിറങ്ങി പരാതികൾ എഴുതി രേഖകൾ ചികഞ്ഞെടുത്ത് പിറവിയുടെ വേദന മുഴുവൻ പേറിയത് ബഹുമാനപ്പെട്ട പോളച്ചിറയച്ചനാണ്. അന്നത്തെ പ്രൊവിൻഷ്യൽ ആയിരുന്ന റവ. ഡോ. തോമസ് മാമ്പ്ര യുടെ നിർലോഭമായ സഹകരണം സ്കൂളിന് ലഭിച്ചു.തുടങ്ങിയ കാലത്ത് തുരുത്ത് മാലിൽ വെൻ ഞ്ചസ്ലാ വൂ സ് അച്ഛൻ സ്തുത്യർഹമായ സേവനം സ്കൂളിനുവേണ്ടി നിർവഹിച്ചു.സ്കൂളിന്റെ തുടക്കത്തിൽ ഫാദർ ആന്റണി വളവന്ത്രയുടെ സേവനം സ്കൂളിന് ലഭിച്ചു.

25-8-1983 ൽ ഹെഡ്‌മാസ്റ്ററായി റവ.ഫാ. ജോസ് ടി മേടയിൽ ചാർജ്ജെടുത്തു. പിന്നീട് കഠിനാദ്ധ്വാനത്തിന്റെ വർഷങ്ങളായിരുന്നു. മേടയിലച്ചൻ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നല്കി. ഇതിന്റെ ഫലമായി ആദ്യത്തെ രണ്ടു വർഷത്തെ എസ് . എസ് . എൽ . സി ബാച്ച് 100% വിജയം നേടി. മേടയിലച്ചന്റെ നേതൃത്വത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ താഴത്തെ നില പൂർത്തീകരിച്ചു. പൂർണ്ണ സഹകരണത്തോടെ പ്രവർത്തിച്ച പി ടി എ യും സ്കൂളിന്റെ നേട്ടങ്ങൾക്ക് നിർണായക പങ്കു വഹിച്ചു.തുടക്കത്തിൽ സിംഗിൾ മാനേജ്‌മെന്റ് ആയി പ്രവർത്തിച്ചുവന്ന സ്കൂൾ 1994 ൽ സെന്റ് ജോസഫ് പ്രൊവിൻസിന്റെ കീഴിലുള്ള കോ ഓപ്പറേറ്റ് ഏജൻസിയിലേയ്ക്ക് ചേർത്തു.തുടർന്ന് സ്കൂളിന്റെ വളർച്ചയിൽ ഫാ.മാത്യു വിത്തുവട്ടിക്കൽ നിർണായക പങ്കുവഹിച്ചു.'വർക്ക് ഈസ് വർഷിപ്പ്'എന്ന ആപ്തവാക്യത്തെ മുറുകെപ്പിടിച്ച് കഠിനാദ്ധ്വാനത്തിന്റെ പര്യായമായ വിത്തുവട്ടിക്കലച്ചന്റെ കാലത്ത് തുടർച്ചയായി നാലുപ്രാവശ്യം 100% വിജയം നേടുവാൻസാധിച്ചു. സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി അദ്ദേഹം ആത്മാർത്ഥമായി പരിശ്രമിച്ചു.പഴയ സ്കൂൾകെട്ടിടം പുതുക്കിപ്പണിയുകയും പുതിയസ്കൂൾകെട്ടിടത്തിന്റെ മുകളിലത്തെ നില പണിയുകയും ചുറ്റുമതിൽനിർമ്മിക്കുകയും ചെയ്തു. 2006 ൽ എട്ടാംക്ലാസ്സിൽ ഇംഗ്ലീഷ്‌മീഡിയം ആരംഭിച്ചു. ചേർത്തല വിദ്യാഭ്യാസജില്ലയിലെ മികച്ചസ്കൂളിനുള്ള ട്രോഫി നിരവധി തവണ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്.  2007 ൽ സ്കൂളിൻെറ രജത ജൂബിലി ആഘോഷിച്ചു. സ്കൂളിൻെറ ഇപ്പോഴത്തെ മാനേജരായി റവ. ഫാ. റോബിൻ അനന്തക്കാട്ട് സി എം എെ പ്രവർത്തിച്ചുവരുന്നു.<gallery widths="200" heights="200">
25-8-1983 ൽ ഹെഡ്‌മാസ്റ്ററായി റവ.ഫാ. ജോസ് ടി മേടയിൽ ചാർജ്ജെടുത്തു. പിന്നീട് കഠിനാദ്ധ്വാനത്തിന്റെ വർഷങ്ങളായിരുന്നു. മേടയിലച്ചൻ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നല്കി. ഇതിന്റെ ഫലമായി ആദ്യത്തെ രണ്ടു വർഷത്തെ എസ് . എസ് . എൽ . സി ബാച്ച് 100% വിജയം നേടി. മേടയിലച്ചന്റെ നേതൃത്വത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ താഴത്തെ നില പൂർത്തീകരിച്ചു. പൂർണ്ണ സഹകരണത്തോടെ പ്രവർത്തിച്ച പി ടി എ യും സ്കൂളിന്റെ നേട്ടങ്ങൾക്ക് നിർണായക പങ്കു വഹിച്ചു.തുടക്കത്തിൽ സിംഗിൾ മാനേജ്‌മെന്റ് ആയി പ്രവർത്തിച്ചുവന്ന സ്കൂൾ 1994 ൽ സെന്റ് ജോസഫ് പ്രൊവിൻസിന്റെ കീഴിലുള്ള കോ ഓപ്പറേറ്റ് ഏജൻസിയിലേയ്ക്ക് ചേർത്തു.തുടർന്ന് സ്കൂളിന്റെ വളർച്ചയിൽ ഫാ.മാത്യു വിത്തുവട്ടിക്കൽ നിർണായക പങ്കുവഹിച്ചു.'വർക്ക് ഈസ് വർഷിപ്പ്'എന്ന ആപ്തവാക്യത്തെ മുറുകെപ്പിടിച്ച് കഠിനാദ്ധ്വാനത്തിന്റെ പര്യായമായ വിത്തുവട്ടിക്കലച്ചന്റെ കാലത്ത് തുടർച്ചയായി നാലുപ്രാവശ്യം 100% വിജയം നേടുവാൻസാധിച്ചു. സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി അദ്ദേഹം ആത്മാർത്ഥമായി പരിശ്രമിച്ചു.പഴയ സ്കൂൾകെട്ടിടം പുതുക്കിപ്പണിയുകയും പുതിയസ്കൂൾകെട്ടിടത്തിന്റെ മുകളിലത്തെ നില പണിയുകയും ചുറ്റുമതിൽനിർമ്മിക്കുകയും ചെയ്തു. പിന്നീട് വന്ന ഫാ. ലൂക്കോസ് വിത്തുവെട്ടിക്കലച്ചന്റെ നേതൃത്വത്തിൽ സ്കൂളിന് ഒരു കമ്പ്യൂട്ടറും, സ്മാർട്ട് റൂം എന്നിവ പണികഴിപ്പിച്ചു. സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്ത് നാലു ക്ലാസ്സ്‌ മുറികളും ഒരു സ്പോർട്സ് റൂം ഉൾപ്പെടെ പൂർത്തീകരിക്കുന്നതിന് സ്കൂൾ മാനേജർ ആയിരുന്ന ഫാ. ജോസഫ് വട്ടപ്പറമ്പിൽ സി എം ഐ നേതൃത്വം വഹിച്ചു. 2006 ൽ എട്ടാംക്ലാസ്സിൽ ഇംഗ്ലീഷ്‌മീഡിയം ആരംഭിച്ചു. ചേർത്തല വിദ്യാഭ്യാസജില്ലയിലെ മികച്ചസ്കൂളിനുള്ള ട്രോഫി നിരവധി തവണ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്.  2007 ൽ സ്കൂളിൻെറ രജത ജൂബിലി ആഘോഷിച്ചു. സ്കൂളിൻെറ ഇപ്പോഴത്തെ മാനേജരായി റവ. ഫാ. പോൾ തുണ്ടുപറമ്പിൽ സി എം പ്രവർത്തിച്ചുവരുന്നു.<gallery widths="200" heights="200">
പ്രമാണം:34046 Fr,Mathew polachira.jpeg|Rev.Fr.Mathew Polachira C M I
പ്രമാണം:34046 Fr,Mathew polachira.jpeg|Rev.Fr.Mathew Polachira C M I
പ്രമാണം:34046 FR. MATHEW VITHVATTICAL.jpeg|Rev.Fr. Mathew Vithuvattickal C M I
പ്രമാണം:34046 FR. MATHEW VITHVATTICAL.jpeg|Rev.Fr. Mathew Vithuvattickal C M I
പ്രമാണം:34046 Fr.Robin .jpeg|Rev.Fr. Robin Ananthakkatt C M I  
പ്രമാണം:34046 Fr.Robin .jpeg|Rev.Fr. Robin Ananthakkatt C M I  
</gallery>
</gallery>

21:21, 19 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

മുഹമ്മയിലെ ജനങ്ങളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് മദർ തെരേസ ഹൈസ്കൂൾ 1982 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ചു. അക്കാലത്ത് മുഹമ്മ നസ്രത്ത് കാർമ്മൽ ഹൗസിന്റെ സുപ്പീരിയറായിരുന്ന ഫാ. മാത്യു പോളച്ചിറയുടെ ആത്മാർത്ഥമായ പരിശ്രമവും നേതൃത്വവുമാണ് സ്കൂൾ ആരംഭിക്കാൻ സഹായകമായത്. തുടക്കത്തിൽ 8-ാം ക്ലാസ്സിൽ രണ്ടു ഡിവിഷനുകളിലായി 88 കുട്ടികളുണ്ടായിരുന്ന സ്കൂളിന്റെ മാനേജർ ഫാ. മാത്യു പോളച്ചിറയും ടീച്ചർ ഇൻ ചാർജ്ജ് ശ്രീമതി ആനി കുഞ്ചെറിയയും ആയിരുന്നു.ശ്രീ സി പി ജയിംസ്, ബി വാസുദേവൻപിള്ള, ശ്രീമതി അന്നമ്മ കുരുവിള, എന്നിവർ അദ്ധ്യാപകരായും, ശ്രീ ജോയ്  ഒ, ശ്രീ പാപ്പച്ചൻ കെ സി എന്നിവർ അനധ്യാപകരും സ്കൂളിൽ നിയമിക്കപ്പെട്ടു

സ്കൂൾ ആരംഭിച്ച് വളരെ വൈകാതെ തന്നെ അതിന്റെ അംഗീകാരം ഹൈക്കോടതി റദ്ദാക്കി.18-5-82 ൽ മാനേജ്മെന്റ് വേണ്ടി പോളച്ചിറ അച്ഛൻ ഒരു സ്പെഷ്യൽ ലീവ് പെറ്റീഷൻ സുപ്രീംകോടതിയിൽ സമർപ്പിച്ചു.ഒരു വർഷത്തോളം നീണ്ടുനിന്ന നിയമയുദ്ധത്തിന് തിരശ്ശീല വീഴ്ത്തിക്കൊണ്ട് 25- 7- 1983 ൽ സുപ്രീംകോടതി സ്കൂളിന് സ്ഥിരമായി അംഗീകാരം നൽകി. ഈ അനുകൂല വിധി നേടിയെടുക്കുന്നതിനുവേണ്ടി രാവ് പകലാക്കി ഓഫീസുകൾ കയറിയിറങ്ങി പരാതികൾ എഴുതി രേഖകൾ ചികഞ്ഞെടുത്ത് പിറവിയുടെ വേദന മുഴുവൻ പേറിയത് ബഹുമാനപ്പെട്ട പോളച്ചിറയച്ചനാണ്. അന്നത്തെ പ്രൊവിൻഷ്യൽ ആയിരുന്ന റവ. ഡോ. തോമസ് മാമ്പ്ര യുടെ നിർലോഭമായ സഹകരണം സ്കൂളിന് ലഭിച്ചു.തുടങ്ങിയ കാലത്ത് തുരുത്ത് മാലിൽ വെൻ ഞ്ചസ്ലാ വൂ സ് അച്ഛൻ സ്തുത്യർഹമായ സേവനം സ്കൂളിനുവേണ്ടി നിർവഹിച്ചു.സ്കൂളിന്റെ തുടക്കത്തിൽ ഫാദർ ആന്റണി വളവന്ത്രയുടെ സേവനം സ്കൂളിന് ലഭിച്ചു.

25-8-1983 ൽ ഹെഡ്‌മാസ്റ്ററായി റവ.ഫാ. ജോസ് ടി മേടയിൽ ചാർജ്ജെടുത്തു. പിന്നീട് കഠിനാദ്ധ്വാനത്തിന്റെ വർഷങ്ങളായിരുന്നു. മേടയിലച്ചൻ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നല്കി. ഇതിന്റെ ഫലമായി ആദ്യത്തെ രണ്ടു വർഷത്തെ എസ് . എസ് . എൽ . സി ബാച്ച് 100% വിജയം നേടി. മേടയിലച്ചന്റെ നേതൃത്വത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ താഴത്തെ നില പൂർത്തീകരിച്ചു. പൂർണ്ണ സഹകരണത്തോടെ പ്രവർത്തിച്ച പി ടി എ യും സ്കൂളിന്റെ നേട്ടങ്ങൾക്ക് നിർണായക പങ്കു വഹിച്ചു.തുടക്കത്തിൽ സിംഗിൾ മാനേജ്‌മെന്റ് ആയി പ്രവർത്തിച്ചുവന്ന സ്കൂൾ 1994 ൽ സെന്റ് ജോസഫ് പ്രൊവിൻസിന്റെ കീഴിലുള്ള കോ ഓപ്പറേറ്റ് ഏജൻസിയിലേയ്ക്ക് ചേർത്തു.തുടർന്ന് സ്കൂളിന്റെ വളർച്ചയിൽ ഫാ.മാത്യു വിത്തുവട്ടിക്കൽ നിർണായക പങ്കുവഹിച്ചു.'വർക്ക് ഈസ് വർഷിപ്പ്'എന്ന ആപ്തവാക്യത്തെ മുറുകെപ്പിടിച്ച് കഠിനാദ്ധ്വാനത്തിന്റെ പര്യായമായ വിത്തുവട്ടിക്കലച്ചന്റെ കാലത്ത് തുടർച്ചയായി നാലുപ്രാവശ്യം 100% വിജയം നേടുവാൻസാധിച്ചു. സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി അദ്ദേഹം ആത്മാർത്ഥമായി പരിശ്രമിച്ചു.പഴയ സ്കൂൾകെട്ടിടം പുതുക്കിപ്പണിയുകയും പുതിയസ്കൂൾകെട്ടിടത്തിന്റെ മുകളിലത്തെ നില പണിയുകയും ചുറ്റുമതിൽനിർമ്മിക്കുകയും ചെയ്തു. പിന്നീട് വന്ന ഫാ. ലൂക്കോസ് വിത്തുവെട്ടിക്കലച്ചന്റെ നേതൃത്വത്തിൽ സ്കൂളിന് ഒരു കമ്പ്യൂട്ടറും, സ്മാർട്ട് റൂം എന്നിവ പണികഴിപ്പിച്ചു. സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്ത് നാലു ക്ലാസ്സ്‌ മുറികളും ഒരു സ്പോർട്സ് റൂം ഉൾപ്പെടെ പൂർത്തീകരിക്കുന്നതിന് സ്കൂൾ മാനേജർ ആയിരുന്ന ഫാ. ജോസഫ് വട്ടപ്പറമ്പിൽ സി എം ഐ നേതൃത്വം വഹിച്ചു. 2006 ൽ എട്ടാംക്ലാസ്സിൽ ഇംഗ്ലീഷ്‌മീഡിയം ആരംഭിച്ചു. ചേർത്തല വിദ്യാഭ്യാസജില്ലയിലെ മികച്ചസ്കൂളിനുള്ള ട്രോഫി നിരവധി തവണ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. 2007 ൽ സ്കൂളിൻെറ രജത ജൂബിലി ആഘോഷിച്ചു. സ്കൂളിൻെറ ഇപ്പോഴത്തെ മാനേജരായി റവ. ഫാ. പോൾ തുണ്ടുപറമ്പിൽ സി എം ഐ പ്രവർത്തിച്ചുവരുന്നു.