"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
No edit summary
വരി 36: വരി 36:


[[പ്രമാണം:15088 littlekites corner.resized.jpg|ലഘുചിത്രം|178x178px|ലിറ്റിൽ കെെറ്റ്സ് കോർണർ]]
[[പ്രമാണം:15088 littlekites corner.resized.jpg|ലഘുചിത്രം|178x178px|ലിറ്റിൽ കെെറ്റ്സ് കോർണർ]]
*
*
*
*


[[പ്രമാണം:15088 uniform.jpg|ലഘുചിത്രം|യൂണിഫോം‍‍]]
[[പ്രമാണം:15088 uniform.jpg|ലഘുചിത്രം|യൂണിഫോം‍‍]]

19:51, 19 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

15088-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15088
യൂണിറ്റ് നമ്പർLK/2018/15088
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വെെത്തിരി
ലീഡർമ‍ുഹമ്മദ് നാഫിൽ ഇ
ഡെപ്യൂട്ടി ലീഡർശിവന്യ കെ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹാരിസ് കെ.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനില എ
അവസാനം തിരുത്തിയത്
19-07-2024Haris k
ലിറ്റിൽ കെെറ്റ്സ് അവാർഡ് 2023

2018-20 ലെ ബാച്ചിന് ശേഷം ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ ബാച്ചാണ് 2022-25 ബാച്ച്.29 അംഗങ്ങളടങ്ങിയ ഈ സംഘം ധാരാളം മികവുറ്റ പ്രവർത്തങ്ങൾ നടത്തി.പരിഷ്‍ക്കരിച്ച മൊഡ്യൂൾ പ്രകാരമായിരുന്നു പരിശീലനങ്ങൾ നൽകിയിരുന്നത്.റൊട്ടീൻ ക്ലാസുകൾ, സ്കൂൾ തല ക്യാമ്പുകൾ,ഡിജിറ്റൽ മാഗസിൻ, ഇൻ‍ഡസ്ട്രി യൽ വിസിറ്റ്,..തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.2023 ലെ ലിറ്റിൽ കെെറ്റ്സ് അവാർഡ് നേടിയതും ജില്ലാ ക്യാമ്പിൽ രണ്ട് കുട്ടികളും, സംസ്ഥാ ക്യാമ്പിലേക്ക് ഒരാൾക്കും സെലക്ഷൻ ലഭിച്ചത് ബാച്ചിൻെറ മികവുകളെ സാക്ഷ്യപ്പെടുത്തുന്നു.

2022-25 ബാച്ചിൻെറ മികവ‍ുകൾ

  • ജില്ലയിലെ മികച്ച മൂന്നാമത്തെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ്.
  • 2023 ലെ ലിറ്റിൽ കെെറ്റ്സ് അവാർഡ്
  • ജില്ലാതല ക്യാമ്പിലേക്ക് രണ്ട് കുട്ടികൾക്ക്
ഫ്രീഡം ഫെസ്റ്റ് -2023

പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫില‍ും

ആനിമേഷൻ വിഭാഗത്തിൽ മുബഷിറയും

  • 2023 ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല ക്യാമ്പിലേക്ക് സെലക്ഷൻ.

പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിൽ അർഹത നേടി.

  • ലിറ്റിൽ കെെറ്റ്സ് യൂണിഫോമിന് തുടക്കം
  • വെെത്തിരി സബ് ജില്ലാ ഐ ടി മേളയിൽ ഹെെസ്കൂൾ വിഭാഗം പ്രോഗ്രാമിഗിൽ മുഹമ്മദ് നാഫിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.
  • ഫ്രീഡം ഫെസ്റ്റ് വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
  • റോബോട്ടിക് കോർണർ ഒരുക്കി പ്രദർശനം സംഘടിപ്പിച്ചു.
  • ലിറ്റിൽ കെെറ്റ്സ് കോർണർ തയ്യാറാക്കി.
ലിറ്റിൽ കെെറ്റ്സ് കോർണർ
യൂണിഫോം‍‍
സ്കൂൾ ക്യാമ്പ്
ഐ ഡി കാർഡ് വിതരണം