"സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
10:53, 19 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂലൈ→2024-2025
(ചെ.) (→2024-2025) |
(ചെ.) (→2024-2025) |
||
വരി 9: | വരി 9: | ||
== '''2024-2025''' == | == '''2024-2025''' == | ||
[[പ്രമാണം:Environmemt day poster mohammed ayan.jpeg|ലഘുചിത്രം|environment day june5]] | [[പ്രമാണം:Environmemt day poster mohammed ayan.jpeg|ലഘുചിത്രം|environment day june5]] | ||
[[പ്രമാണം:Environment Day poster Compatetion.jpeg|ലഘുചിത്രം|Environment Day Competetion]] | |||
പരിസ്ഥിതി ദിനാഘോഷം 2024 | പരിസ്ഥിതി ദിനാഘോഷം 2024 | ||
ജൂൺ 5 ബുധനാഴ്ച പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു.അന്നേദിവസം രാവിലെ സ്കൂൾ അസംബ്ലിയിൽ XC യിലെ ആൻ മരിയ പരിസ്ഥിതി സന്ദേശം വായിച്ചു.പാട്ട് അധ്യാപിക ജോസ്മി ടീച്ചർ സുഗതകുമാരി ടീച്ചറുടെ ഒരു തൈ നടാം എന്ന കവിത അസംബ്ലിയിൽ വളരെ മനോഹരമായി അവതരിപ്പിച്ചു.കുട്ടികളുടെ വാശിയേറിയ പോസ്റ്റർ നിർമ്മാണ മത്സര മായിരുന്നു പിന്നീട് നടത്തിയത്.പരിസ്ഥിതി ക്ലബ് അംഗങ്ങളും, എസ്.പി.സി കേഡറ്റുകളും ചേർന്ന് സ്കൂൾ അങ്കണത്തിൽ HM പ്രീതി ടീച്ചറുടെ നേതൃത്വത്തിൽ തൈച്ചെടി നടുകയുണ്ടായി.ഉച്ചകഴിഞ്ഞ് പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്വിസ് മത്സരം നടത്തി. | ജൂൺ 5 ബുധനാഴ്ച പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു.അന്നേദിവസം രാവിലെ സ്കൂൾ അസംബ്ലിയിൽ XC യിലെ ആൻ മരിയ പരിസ്ഥിതി സന്ദേശം വായിച്ചു.പാട്ട് അധ്യാപിക ജോസ്മി ടീച്ചർ സുഗതകുമാരി ടീച്ചറുടെ ഒരു തൈ നടാം എന്ന കവിത അസംബ്ലിയിൽ വളരെ മനോഹരമായി അവതരിപ്പിച്ചു.കുട്ടികളുടെ വാശിയേറിയ പോസ്റ്റർ നിർമ്മാണ മത്സര മായിരുന്നു പിന്നീട് നടത്തിയത്.പരിസ്ഥിതി ക്ലബ് അംഗങ്ങളും, എസ്.പി.സി കേഡറ്റുകളും ചേർന്ന് സ്കൂൾ അങ്കണത്തിൽ HM പ്രീതി ടീച്ചറുടെ നേതൃത്വത്തിൽ തൈച്ചെടി നടുകയുണ്ടായി.ഉച്ചകഴിഞ്ഞ് പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്വിസ് മത്സരം നടത്തി. |