"സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 3: വരി 3:

== പരിസ്ഥിതി ദിനം  സെന്റ് സെബാസ്റ്റ്യൻ സ്ക്കൂളിൽ ജൂൺ 5 ന് വളരെ നന്നായി ആചരിക്കുകയുണ്ടായി. അന്നേ ദിവസം പരിസ്ഥിതി ക്ലബിന്റെ ഉദ്ഘാടനം HM പ്രീതി ടീച്ചർ നിർവഹിച്ചു. സ്ക്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം പരിസ്ഥിതി ക്ലബിന്റെ അംഗമായ ആര്യ നന്ദ വായിച്ചു കേൾപ്പിച്ചു. സ്ക്കൂളിൽ  അഞ്ചാം ക്ലാസുമുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ പോസ്റ്റർ പ്രദർശന നടത്തി. പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ച് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. ==

   അടുത്ത പരിപാടി ഉണ്ടായിരുന്നത് വൃക്ഷത്തെ നടലായിരുന്നു. പരിസ്ഥിതി ക്ലബ് അംഗങ്ങളും SPC കേഡറ്റുകളും ചേർന്ന് ജനറൽ മാനേജറുടെ ഓഫീസിന്റെ ഗ്രൗണ്ടിൽ ഒഴിഞ്ഞ പരിസരത്ത്  വൃക്ഷത്തെ  നടുകയുണ്ടായി.
   അടുത്ത പരിപാടി ഉണ്ടായിരുന്നത് വൃക്ഷത്തെ
 
നടലായിരുന്നു. പരിസ്ഥിതി ക്ലബ് അംഗങ്ങളും SPC കേഡറ്റുകളും ചേർന്ന് ജനറൽ മാനേജറുടെ ഓഫീസിന്റെ ഗ്രൗണ്ടിൽ ഒഴിഞ്ഞ പരിസരത്ത്  വൃക്ഷത്തെ  നടുകയുണ്ടായി.
 
== '''2024-2025''' ==
പരിസ്ഥിതി ദിനാഘോഷം 2024
 
ജൂൺ 5 ബുധനാഴ്ച പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു.അന്നേദിവസം രാവിലെ സ്കൂൾ അസംബ്ലിയിൽ XC യിലെ ആൻ മരിയ പരിസ്ഥിതി സന്ദേശം വായിച്ചു.പാട്ട് അധ്യാപിക ജോസ്മി  ടീച്ചർ സുഗതകുമാരി ടീച്ചറുടെ ഒരു തൈ നടാം എന്ന കവിത അസംബ്ലിയിൽ വളരെ മനോഹരമായി അവതരിപ്പിച്ചു.കുട്ടികളുടെ വാശിയേറിയ പോസ്റ്റർ നിർമ്മാണ മത്സര മായിരുന്നു പിന്നീട് നടത്തിയത്.പരിസ്ഥിതി ക്ലബ് അംഗങ്ങളും, എസ്.പി.സി കേഡറ്റുകളും ചേർന്ന് സ്കൂൾ അങ്കണത്തിൽ HM പ്രീതി ടീച്ചറുടെ നേതൃത്വത്തിൽ തൈച്ചെടി നടുകയുണ്ടായി.ഉച്ചകഴിഞ്ഞ് പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്വിസ് മത്സരം നടത്തി.

10:35, 19 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

{{Yearframe/Header}}2023-2024

PLANTING SAPLING ON JUNE 5
ENVIRONMENT DAY CELEBRATION

പരിസ്ഥിതി ദിനം  സെന്റ് സെബാസ്റ്റ്യൻ സ്ക്കൂളിൽ ജൂൺ 5 ന് വളരെ നന്നായി ആചരിക്കുകയുണ്ടായി. അന്നേ ദിവസം പരിസ്ഥിതി ക്ലബിന്റെ ഉദ്ഘാടനം HM പ്രീതി ടീച്ചർ നിർവഹിച്ചു. സ്ക്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം പരിസ്ഥിതി ക്ലബിന്റെ അംഗമായ ആര്യ നന്ദ വായിച്ചു കേൾപ്പിച്ചു. സ്ക്കൂളിൽ  അഞ്ചാം ക്ലാസുമുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ പോസ്റ്റർ പ്രദർശന നടത്തി. പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ച് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.

   അടുത്ത പരിപാടി ഉണ്ടായിരുന്നത് വൃക്ഷത്തെ

നടലായിരുന്നു. പരിസ്ഥിതി ക്ലബ് അംഗങ്ങളും SPC കേഡറ്റുകളും ചേർന്ന് ജനറൽ മാനേജറുടെ ഓഫീസിന്റെ ഗ്രൗണ്ടിൽ ഒഴിഞ്ഞ പരിസരത്ത്  വൃക്ഷത്തെ  നടുകയുണ്ടായി.

2024-2025