"ഗവ. എൽ പി എസ് കൂന്തള്ളൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('2021 ജൂൺ 19 എച്ച് എം അനിതകുമാരി ടീച്ചർ ഓൺലൈൻ ആയി ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
2021 ജൂൺ 19 എച്ച് എം അനിതകുമാരി ടീച്ചർ ഓൺലൈൻ ആയി ഉത്ഘാടനം നടത്തി. അതിനോടനുബന്ധിച്ച് വായന വസ്തുക്കൾ അമ്മമാർ വഴികുട്ടികൾക്ക് നൽകി. അതിനു ശേഷം വായന കാർഡും റീടിംഗ് കാർഡും കുട്ടികൾ തയ്യാറാക്കി. | 2021 ജൂൺ 19 എച്ച് എം അനിതകുമാരി ടീച്ചർ ഓൺലൈൻ ആയി ഉത്ഘാടനം നടത്തി. അതിനോടനുബന്ധിച്ച് വായന വസ്തുക്കൾ അമ്മമാർ വഴികുട്ടികൾക്ക് നൽകി. അതിനു ശേഷം വായന കാർഡും റീടിംഗ് കാർഡും കുട്ടികൾ തയ്യാറാക്കി. | ||
11:34, 17 ജൂലൈ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
2021 ജൂൺ 19 എച്ച് എം അനിതകുമാരി ടീച്ചർ ഓൺലൈൻ ആയി ഉത്ഘാടനം നടത്തി. അതിനോടനുബന്ധിച്ച് വായന വസ്തുക്കൾ അമ്മമാർ വഴികുട്ടികൾക്ക് നൽകി. അതിനു ശേഷം വായന കാർഡും റീടിംഗ് കാർഡും കുട്ടികൾ തയ്യാറാക്കി.
ഒക്ടോബർ 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ചിത്രചന, പതിപ്പ്, ഗാനാലാപനം, ആൽബം തയ്യാറാക്കൽ എന്നിവ നടത്തി.
കേരളപിറവി ദിനം പ്രസംഗം, കേരളഗാനം ആലപിക്കൾ, കേരള വേഷം ധരിക്കൾ, മലയാള 5 അന്യ ഭാഷ പദങ്ങൾ. രക്ഷകർത്താകൾക്ക് വേണ്ടി മലയാള സിനിമാഗാനങ്ങൾ എന്നിവയും ഉൾപ്പെടുത്തി.
നവംബർ 14 ശിശുദിനം അതിനായി പ്രസംഗം, ക്വിസ്, നെഹ്രുവിന്റെ ജീവചരിത്രം തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നൽകി.
വയലാർ അനുസ്മരണവുമായി ബന്ധപ്പെട്ട് വയലാർ ഗാനങ്ങൾ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി നടത്തി.
നസീർ ചരമദിനത്തോടനുബന്ധിച്ചു നസീർ അഭിനയിച്ച ഗാനങ്ങൾ രക്ഷകർത്താക്കളും കുട്ടികളും പാടി അയച്ചു.
കയ്യെഴുത്ത് ദിനത്തോടനുബന്ധിച്ചു ജനുവരി 23 കുട്ടികൾ ആശംസാകാർഡ് എഴുതി തയ്യാറാക്കി.
ബിച്ചു തിരുമല സ്മരണ ദിവസം അദ്ദേഹത്തിൻറെ ഗാനങ്ങൾ ആലപിച്ചു. എൻറെ പച്ചക്കറി തോട്ടത്തിൻറെചിത്രരചനാ മത്സരം നടത്തി.
ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ല പ്രസ്ദ്ധീകരിക്കുന്ന കവിത പുസ്തകത്തിൽ ഒരു കുട്ടിയുടെ കവിതയും ഒരു ടീച്ചറിന്റെ കവിതയും കൊടുത്തു.