"ജി.എച്ച്.എസ്.എസ്. വക്കം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
''അറിയാം വിളക്കുമരങ്ങളെ'' എന്ന പേരിൽ August 23-29 വരെ കേരളത്തിലെ നവോത്ഥാന നായകന്മാരെ അനുസ്മരിച്ചു കൊണ്ടു അവരുടെ സംഭാവനകളെ പുതു തലമുറക്ക് പരിചയപെടുത്താനായി ഓൺലൈനിൽ സംഘടിപ്പിച്ച വ്യത്യസ്തമായ ഈ പരിപാടി പൊതുജനശ്രദ്ധ ആകർഷിച്ചു.നവോത്ഥാന നായകന്മാരായ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, കുമാരനാശാൻ, പത്മനാഭൻ പൽപ്പു, വൈകുണ്ഠ സ്വാമികൾ, അയ്യങ്കാളി, വക്കം മൗലവി എന്നിവരെ അനുസ്മരിച്ച് കൊണ്ട് കേരളത്തിലെ കലാ സാംസ്കാരിക രംഗത്തെ പ്രശസ്തരായ വ്യക്തികൾ Google meet platform- ൽ പ്രഭാഷണം നടത്തി. | ''അറിയാം വിളക്കുമരങ്ങളെ'' എന്ന പേരിൽ August 23-29 വരെ കേരളത്തിലെ നവോത്ഥാന നായകന്മാരെ അനുസ്മരിച്ചു കൊണ്ടു അവരുടെ സംഭാവനകളെ പുതു തലമുറക്ക് പരിചയപെടുത്താനായി ഓൺലൈനിൽ സംഘടിപ്പിച്ച വ്യത്യസ്തമായ ഈ പരിപാടി പൊതുജനശ്രദ്ധ ആകർഷിച്ചു.നവോത്ഥാന നായകന്മാരായ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, കുമാരനാശാൻ, പത്മനാഭൻ പൽപ്പു, വൈകുണ്ഠ സ്വാമികൾ, അയ്യങ്കാളി, വക്കം മൗലവി എന്നിവരെ അനുസ്മരിച്ച് കൊണ്ട് കേരളത്തിലെ കലാ സാംസ്കാരിക രംഗത്തെ പ്രശസ്തരായ വ്യക്തികൾ Google meet platform- ൽ പ്രഭാഷണം നടത്തി. | ||
---- | ---- | ||
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നവോത്ഥാന വാരാചരണം<gallery mode="packed" heights="140"> | '''ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നവോത്ഥാന വാരാചരണം -പോസ്റ്ററുകൾ'''<gallery mode="packed" heights="140"> | ||
പ്രമാണം:Day7.jpg | പ്രമാണം:Day7.jpg | ||
പ്രമാണം:Day6.jpg | പ്രമാണം:Day6.jpg |
08:49, 17 ജൂലൈ 2024-നു നിലവിലുള്ള രൂപം
2021- 22 അധ്യയന വർഷത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ ആണ് നടന്നത്
- ക്ലാസ്സ് തല ചരിത്ര രചന മത്സരങ്ങൾ
ഓരോ ക്ലാസ്സിലെയും വിജയികളെ കണ്ടെത്തി ഒരു ഗ്രൂപ്പ് രൂപീകരിച്ച് കൊണ്ടു വക്കം പ്രദേശത്തിന്റെ ചരിത്ര രചനക്ക് തുടക്കം കുറിച്ചു.ഈ പ്രദേശത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുമായി ചർച്ച നടത്തുകയും ചരിത്ര നിർമാണത്തിൽ ലഭ്യമായ എല്ലാ വിവരങ്ങളും ശേഖ രിക്കുകയും ചെയ്തു കൊണ്ട് ഈ പ്രവർത്തനം പൂർണതയിലേക്ക് എത്തികൊണ്ടിരിക്കുന്നു* നവോത്ഥാന വാരാചരണം
- അറിയാം വിളക്കുമരങ്ങളെ
അറിയാം വിളക്കുമരങ്ങളെ എന്ന പേരിൽ August 23-29 വരെ കേരളത്തിലെ നവോത്ഥാന നായകന്മാരെ അനുസ്മരിച്ചു കൊണ്ടു അവരുടെ സംഭാവനകളെ പുതു തലമുറക്ക് പരിചയപെടുത്താനായി ഓൺലൈനിൽ സംഘടിപ്പിച്ച വ്യത്യസ്തമായ ഈ പരിപാടി പൊതുജനശ്രദ്ധ ആകർഷിച്ചു.നവോത്ഥാന നായകന്മാരായ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, കുമാരനാശാൻ, പത്മനാഭൻ പൽപ്പു, വൈകുണ്ഠ സ്വാമികൾ, അയ്യങ്കാളി, വക്കം മൗലവി എന്നിവരെ അനുസ്മരിച്ച് കൊണ്ട് കേരളത്തിലെ കലാ സാംസ്കാരിക രംഗത്തെ പ്രശസ്തരായ വ്യക്തികൾ Google meet platform- ൽ പ്രഭാഷണം നടത്തി.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നവോത്ഥാന വാരാചരണം -പോസ്റ്ററുകൾ