"ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
<big>കൺവീനർ രാജി ആർ നായർ</big> | <big>കൺവീനർ രാജി ആർ നായർ</big> | ||
വിദ്യാർത്ഥികളുടെശാസ്ത്ര താൽപ്പര്യം വളർത്തുന്നതിനും ശാസ്ത്ര അറിവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു .ക്ലബ് അംഗങ്ങളുടെ നേത്യത്വ ത്തിൽ നിരവധി | വിദ്യാർത്ഥികളുടെശാസ്ത്ര താൽപ്പര്യം വളർത്തുന്നതിനും ശാസ്ത്ര അറിവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു .ക്ലബ് അംഗങ്ങളുടെ നേത്യത്വ ത്തിൽ നിരവധി പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. | ||
17:19, 16 ജൂലൈ 2024-നു നിലവിലുള്ള രൂപം
ഇത്തിത്താനം എച്ച്.എച്ച്.എസ്സ്. ൽ സയൻസ് ക്ളബ്ബ്
കൺവീനർ രാജി ആർ നായർ
വിദ്യാർത്ഥികളുടെശാസ്ത്ര താൽപ്പര്യം വളർത്തുന്നതിനും ശാസ്ത്ര അറിവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു .ക്ലബ് അംഗങ്ങളുടെ നേത്യത്വ ത്തിൽ നിരവധി പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.
എല്ലാവർഷവും ക്ലബിൻ്റെ നേതൃത്വത്തിൽസയൻസ് ഫെസ്റ്റ് നടത്തിവരുന്നു. കൂടാതെ ക്വിസ് ,സെമിനാർ മത്‌സരങ്ങൾ എന്നിവയും നടത്തുന്നു . പോസ്റ്റർ നിർമ്മാണം പ്രോജക്ട് അവതരണം തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നു. പരീക്ഷണങ്ങൾ ചെയ്യുന്നതിനും അതിലുപരി അറിവുകൾ പങ്കുവെയ്ക്കുന്നതിനും കുട്ടികൾക്ക് അവസരം ലഭിക്കുന്നു.