"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 386: വരി 386:

കുട്ടികൾക്കായി Ball Transportation Blowing ball , Cup race with Straw, Balloon race, Water balloon transportation , Tea Party തുടങ്ങിയ പുതുമയാർന്ന മത്സരങ്ങൾക്കൊപ്പം ആവേശജനകമായ വടംവലി മത്സരവും സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് മത്സരങ്ങൾ കഴിഞ്ഞ ഉടനെ തന്നെ സമ്മാനങ്ങളും വിതരണം ചെയ്തു. ക്ലാസ് തലത്തിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ചാണ് കുട്ടികൾ പിരിഞ്ഞു പോയത്

== '''അധ്യാപക ദിനം ആചരിച്ചു.''' ==
[[പ്രമാണം:19009-teachers' day celebrations.png|ലഘുചിത്രം|290x290ബിന്ദു|Teachers' day celebrations]]
[[പ്രമാണം:19009-teachers day.png|ഇടത്ത്‌|ലഘുചിത്രം|315x315ബിന്ദു|Teachers day]]
സെപ്തംബർ 5 - ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അധ്യാപകരെ ആദരിക്കൽ, സങ്കൽപ്പത്തിലെ അധ്യാപകരെ കുറിച്ച് പറയൽ, ചാറ്റ് വിത്ത് ടീച്ചർ തുടങ്ങിയ പരിപാടികൾ ക്ലാസ് തലത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. 10 B ക്ലാസിൽ വെച്ചു നടന്ന പരിപാടിയിൽ പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.മമ്മദ് മാസ്റ്റർ, സീനിയർ അസിസ്റ്റൻറ് പി.അബ്ദുൽ ജലീൽ മാസ്റ്റർ, ക്ലാസ് ടീച്ചർ കെ.എം റംല ടീച്ചർ എന്നിവരെ കുട്ടികൾ പൂക്കൾ നൽകി ആദരിച്ചു. തുടർന്ന് എല്ലാ ക്ലാസ്റൂമുകളിലും ക്ലാസ് അധ്യാപകരേയും മറ്റു അധ്യാപകരേയും വിദ്യാർഥികൾ പൂക്കൾ നൽകി ആദരിച്ചു.
774

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520857" എന്ന താളിൽനിന്ന് ശേഖരിച്ചത്