"ഗവ. എൽ പി സ്കൂൾ , കല്ല്യാശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
ജൂൺ 5 ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് സ്കുൾ പരിസരത്ത് | ജൂൺ 5 ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് സ്കുൾ പരിസരത്ത് | ||
[[പ്രമാണം:13607-enviorn1-.jpg|ലഘുചിത്രം]] | |||
ഫലവൃക്ഷത്തൈകളും പൂച്ചെടികളും നട്ടു പിടിപ്പിച്ചു. | ഫലവൃക്ഷത്തൈകളും പൂച്ചെടികളും നട്ടു പിടിപ്പിച്ചു. | ||
12:52, 16 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം



പ്രവേശനോത്സവം
- പ്രവേശനോത്സവം വാർഡ് മെമ്പർ കുമാരി സ്വപ്നകുമാരി അക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം
- ചെയ്തു. നവാഗതരെ തൊപ്പിയണിയിച്ചും ബലൂൺ നൽകിയും സ്വീകരിച്ചു.നവാഗതർക് പഠനകിറ്റ് നൽകി.
- രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ളാസ് എടുത്തു.
പരിസ്ഥിതി ദിനാഘോഷം
ജൂൺ 5 ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് സ്കുൾ പരിസരത്ത്

ഫലവൃക്ഷത്തൈകളും പൂച്ചെടികളും നട്ടു പിടിപ്പിച്ചു.
കുട്ടികൾക്കായി പോസ്റ്റർ രചന, പരിസ്ഥിതി ദിന ക്വിസ് ,
ബോധവത്കരണ ക്ലാസ് എന്നിവ നടന്നു.