"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:


__പുതിയവിഭാഗംകണ്ണി__{{Yearframe/Header}}
__പുതിയവിഭാഗംകണ്ണി__{{Yearframe/Header}}
== ജൂൺ 5 ലോക പരിസ്ഥിതി ദിനം ==
'''സോഷ്യൽ സയൻസ്''' ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ഈ വർഷം സംഘടിപ്പിച്ചു. ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.
കൂടാതെ വൃക്ഷ തൈ നടീൽ മത്സരവും ഉണ്ടായിരുന്നു.  എല്ലാ ദിവസവും 5 ചോദ്യങ്ങൾ നൽകി കുട്ടികളുടെ GK പരിപോഷിപ്പിക്കുന്നതിനുള്ള പരിപാടി ജൂണിൽ തന്നെ SS ക്ലബ്ബിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. ഓരോ മാസവും അതിൽ നിന്ന് ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
[[പ്രമാണം:19009-ss_quiz.jpg|ലഘുചിത്രം|352x352ബിന്ദു|ss quiz]]
'''കേരള ചരിത്ര ക്വിസ്''' (ARCHIVES )
ജൂലൈയിൽ നടന്ന '''കേരള ചരിത്ര ക്വിസ്''' (ARCHIVES ) സ്കൂൾ തല വിജയികളെ സബ് ജില്ലാ തലത്തിലും പങ്കെടുപ്പിച്ചു. ടി. മമ്മദ് മാസ്റ്റർ,
എ.ടി. സൈനബ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
SS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാർത്താ വായനാ മത്സരവും പരിശീലനവും സംഘടിപ്പിച്ചിരുന്നു. സബ് ജില്ലാ തല വാർത്താ വായന മത്സരത്തിൽ നമ്മുടെ സ്കൂളിലെ ഹിസാന  പി എന്ന വിദ്യാർഥിനി ഒന്നാം സമ്മാനം നേടി സ്കൂളിന്റെ അഭിമാനമുയർത്തി.
338

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2519243" എന്ന താളിൽനിന്ന് ശേഖരിച്ചത്