"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
വരി 186: വരി 186:

പത്താം ക്ലാസ് വിദ്യാർഥികൾക്ക് ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും യാത്രയയപ്പ് നൽകി. അലംനി ഹാളിൽ വെച്ച് നടന്ന സ്കൂൾ തല യാത്രയയപ്പ് പരിപാടി ഹെഡ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ, വിജയഭേരി കോർഡിനേറ്റർ എം.പി അലവി മാസ്റ്റർ , ടി.വി റുഖിയ ടീച്ചർ,  കെ ഇബ്രാഹീം മാസ്റ്റർ ,ക്ലാസ് ടീച്ചേഴ്സ്  സംസാരിച്ചു. , ക്ലാസുകളെ പ്രതിനിധീകരിച്ച് കുട്ടികളും അനുഭവങ്ങൾ പങ്കുവെച്ചു .  എട്ട്, ഒമ്പത് ക്ലാസുകളിലും ക്ലാസ് അവസാനിക്കുന്ന ദിവസം  ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കൾച്ചറൽ പ്രോഗാമുകളും മധുരവിതരണവും നടന്നു.

=== '''വിരമിക്കുന്ന അധ്യാപികർക്കുള്ള യാത്രയയപ്പും സ്റ്റാഫ് ടൂറും''' ===
[[പ്രമാണം:19009-farewell to the teachers who completed the official services.jpg|ഇടത്ത്‌|ലഘുചിത്രം|farewell to the teachers who completed the official services]]
ഈ വർഷം സ്കൂളിൽ നിന്ന് വിരമിക്കുന്ന ഹയർ സെക്കണ്ടറി വിഭാഗം അധ്യാപിക പി.സഹീദ ടീച്ചർ,ഹൈസ്കൂൾ വിഭാഗം അധ്യാപിക ടി.വി റുഖിയ ടീച്ചർ ,  ഒ എച്ച് എസ് എസിലെ മുൻ സ്റ്റാഫും SSMO  ITE പ്രസിൻപ്പാളുമായിരുന്ന ടി.ഹംസമാസ്റ്റർ എന്നിവർക്ക് 15-03-2023 ന് സ്റ്റാഫ് യാത്രയയപ്പ് നൽകി. . അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് എം.അബ്ദുറഹിമാൻ കുട്ടി, അഡ്മിനിസ് ട്രേറ്റീവ് ഓഫീസർ എൽ കുഞ്ഞഹമ്മദ് മാസ്റ്റർ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.
ഇതിന്റെ മുന്നോടിയായി വയനാട്ടിലേക്ക് ഒരു സ്റ്റാഫ് ടൂറും സംഘടിപ്പിച്ചു .
സ്റ്റാഫ് സെക്രട്ടറിമാരായ ടി. മമ്മദ് മാസ്റ്റർ, ടി.സി അബ്ദുന്നാസർ മാസ്റ്റർ എന്നിവർ ടൂറിന് നേതൃത്വം നൽകി.