"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 27: | വരി 27: | ||
2022-25 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു 40. അംഗങ്ങൾ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷീബ , കൈറ്റ് മാസ്റ്റർ സാദിഖ് അലി, SITC ജമാലുദ്ദീൻ എന്നിവരായിരുന്നു ക്യാമ്പിന് നേതൃത്വം കൊടുത്തത് .വിദ്യാർഥികൾക്കെല്ലാം വളരെ നല്ലതായി അനുഭവപ്പെട്ടു.താരതമ്യേന എളുപ്പമുള്ള ആക്ടിവിറ്റി ആയതിനാൽ കുട്ടികൾക്ക് വേഗം ചെയ്യുന്നതിന് സാധിച്ചു. അനിമേഷൻ ,പ്രോഗ്രാമിങ് മേഖലയിൽ കുട്ടികൾക്ക് പരിശീലനം നൽകി .നാൽപതു കുട്ടികളിൽ നിന്ന് നാലു പേരെ പ്രോഗ്രാമിനും നാലു പേരെ അനിമേഷനും സബ്ജില്ലാ ക്യാമ്പ്ലേക് തിരഞ്ഞെടുത്തു .സബ്ജില്ലാ ക്യാമ്പിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ ഷിഫാ ,പ്രോഗ്രാമിങ് വിഭാഗത്തിൽ ഹാറൂൺ റഷീദ് എന്നിവരെ ജില്ലാ ക്യാമ്പ്ലേക് തിരഞ്ഞെടുത്ത | 2022-25 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു 40. അംഗങ്ങൾ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷീബ , കൈറ്റ് മാസ്റ്റർ സാദിഖ് അലി, SITC ജമാലുദ്ദീൻ എന്നിവരായിരുന്നു ക്യാമ്പിന് നേതൃത്വം കൊടുത്തത് .വിദ്യാർഥികൾക്കെല്ലാം വളരെ നല്ലതായി അനുഭവപ്പെട്ടു.താരതമ്യേന എളുപ്പമുള്ള ആക്ടിവിറ്റി ആയതിനാൽ കുട്ടികൾക്ക് വേഗം ചെയ്യുന്നതിന് സാധിച്ചു. അനിമേഷൻ ,പ്രോഗ്രാമിങ് മേഖലയിൽ കുട്ടികൾക്ക് പരിശീലനം നൽകി .നാൽപതു കുട്ടികളിൽ നിന്ന് നാലു പേരെ പ്രോഗ്രാമിനും നാലു പേരെ അനിമേഷനും സബ്ജില്ലാ ക്യാമ്പ്ലേക് തിരഞ്ഞെടുത്തു .സബ്ജില്ലാ ക്യാമ്പിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ ഷിഫാ ,പ്രോഗ്രാമിങ് വിഭാഗത്തിൽ ഹാറൂൺ റഷീദ് എന്നിവരെ ജില്ലാ ക്യാമ്പ്ലേക് തിരഞ്ഞെടുത്ത | ||
===ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ ഗെയിം നിർമിച്ചു=== | ===ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ ഗെയിം നിർമിച്ചു=== | ||
[[പ്രമാണം:18028_11|ലഘുചിത്രം]] | |||
2022-25 ബാച്ചിലെ ഹാറൂൺ റഷീദാണ് ഗെയിം നിർമ്മാണത്തിന് നേതൃത്വം നൽകിയത് | 2022-25 ബാച്ചിലെ ഹാറൂൺ റഷീദാണ് ഗെയിം നിർമ്മാണത്തിന് നേതൃത്വം നൽകിയത് | ||
സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഗെയിം നിർമ്മിച്ചത് | സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഗെയിം നിർമ്മിച്ചത് |
10:30, 12 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
I18028-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | I18028 |
യൂണിറ്റ് നമ്പർ | LK/2018/18028 |
ബാച്ച് | 2022-25 |
അംഗങ്ങളുടെ എണ്ണം | 34 |
റവന്യൂ ജില്ല | MALAPPURAM |
വിദ്യാഭ്യാസ ജില്ല | MALAPPURAM |
ഉപജില്ല | MANJERI |
ലീഡർ | HAROON RASHEED |
ഡെപ്യൂട്ടി ലീഡർ | SINAN |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SADIKALI |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SHEEBA |
അവസാനം തിരുത്തിയത് | |
12-07-2024 | Shee |
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ 2022-25 ബാച്ചിന്റെ സോഫ്റ്റ്‍വെയർ അധിഷ്ഠിതമായ അഭിരുചി പരീക്ഷ ജൂലൈ 2 ന് നടത്തി. അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടായിരുന്നു.അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി ജൂൺ 23, 24, 25 തീയതികളിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്ത പ്രത്യേക ക്ലാസ് കുട്ടികളെ കാണിച്ചു.അഭിരുചി പരീക്ഷയിൽ 34 കുട്ടികൾ തെരഞ്ഞെടുക്കപെട്ടു.
ഡിജിറ്റൽ പൂക്കള മത്സരം
ഈ മത്സരത്തിൽ വിവിധ കുട്ടികൾ പങ്കെടുത്തു. ഈ മത്സരം ഡിജിറ്റൽ സംവിധാനത്തിന്റെ സാധ്യത ഉപയോഗപ്പെടുത്താനായി സ്വന്തന്ത്ര സോഫ്റ്റ്‌വെയറായ പെയിന്റ്, ജിമ്പ് തുടങ്ങിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ നടത്തിയത്. യു പി കുട്ടികൾക്കും പ്രത്യക ഡിജിറ്റൽ പരിശീലനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽനടന്നു. ഡിജിറ്റൽ പൂക്കള പ്രദർശനവും കുട്ടികളുടെ നേതൃത്വത്തിൽ നടത്തി .
ഐ.റ്റി മേള
യുപി കുട്ടികൾക്കായി ഐടി ക്വിസ്, ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ ഇനങ്ങൾ ഉണ്ടായിരുന്നു.എച്ച് എസ്, എച്ച്എസ്എസ് വിഭാഗത്തിന് ഡിജിറ്റൽ പെയിന്റിങ്, മലയാളം ടൈപ്പിംഗ്, ഐടി ക്വിസ്, പ്രോഗ്രാമിംഗ്, ആനിമേഷൻ, വെബ് പേജ് ഡിസൈനിങ് തുടങ്ങിയ തുടങ്ങിയ ഇനങ്ങളും മേളയിൽ ഉണ്ടായിരുന്നു.
സ്കൂൾതല ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
2022-25 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു 40. അംഗങ്ങൾ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷീബ , കൈറ്റ് മാസ്റ്റർ സാദിഖ് അലി, SITC ജമാലുദ്ദീൻ എന്നിവരായിരുന്നു ക്യാമ്പിന് നേതൃത്വം കൊടുത്തത് .വിദ്യാർഥികൾക്കെല്ലാം വളരെ നല്ലതായി അനുഭവപ്പെട്ടു.താരതമ്യേന എളുപ്പമുള്ള ആക്ടിവിറ്റി ആയതിനാൽ കുട്ടികൾക്ക് വേഗം ചെയ്യുന്നതിന് സാധിച്ചു. അനിമേഷൻ ,പ്രോഗ്രാമിങ് മേഖലയിൽ കുട്ടികൾക്ക് പരിശീലനം നൽകി .നാൽപതു കുട്ടികളിൽ നിന്ന് നാലു പേരെ പ്രോഗ്രാമിനും നാലു പേരെ അനിമേഷനും സബ്ജില്ലാ ക്യാമ്പ്ലേക് തിരഞ്ഞെടുത്തു .സബ്ജില്ലാ ക്യാമ്പിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ ഷിഫാ ,പ്രോഗ്രാമിങ് വിഭാഗത്തിൽ ഹാറൂൺ റഷീദ് എന്നിവരെ ജില്ലാ ക്യാമ്പ്ലേക് തിരഞ്ഞെടുത്ത
ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ ഗെയിം നിർമിച്ചു
2022-25 ബാച്ചിലെ ഹാറൂൺ റഷീദാണ് ഗെയിം നിർമ്മാണത്തിന് നേതൃത്വം നൽകിയത്
സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഗെയിം നിർമ്മിച്ചത് ഭിന്നശേഷി കുട്ടികൾക്കുള്ള ഗെയിം നിർമ്മാണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ:
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നത് അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഒരു മികച്ച മാർഗമാണ്. ഇതിന് നിരവധി ഗുണങ്ങളുണ്ട്.
സ്വാതന്ത്ര്യബോധം വർദ്ധിപ്പിക്കുക : കമ്പ്യൂട്ടറും ഇന്റർനെറ്റും ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കാനും ആശയവിനിമയം നടത്താനും കഴിയുന്നത് വിദ്യാർത്ഥികൾക്ക് കൂടുതൽ സ്വാതന്ത്ര്യബോധം നൽകുന്നു.
വിദ്യാഭ്യാസ അവസരങ്ങൾ മെച്ചപ്പെടുത്തുക : പഠനത്തിനുള്ള വിഭവങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനും വിവിധ വിഷയങ്ങൾ പഠിക്കാനുള്ള പുതിയ മാർഗ്ഗങ്ങൾ നൽകുകയും ചെയ്യുന്നു.
തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുക : കമ്പ്യൂട്ടർ കഴിവുകൾ ഇന്നത്തെ തൊഴിൽ വിപണിയിൽ വളരെ ആവശ്യമുള്ളതാണ്. പരിശീലനം ലഭിച്ചാൽ, വിദ്യാർത്ഥികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.
ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്തുക : കമ്പ്യൂട്ടറുകൾ ആശയവിനിമയം എളുപ്പമാക്കുന്നു, ഇത് വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും അവരെ മറ്റുള്ളവരുമായി കൂടുതൽ ഫലപ്രദമായി ഇടപഴകാൻ സഹായിക്കുകയും ചെയ്യുന്നു.
സർഗ്ഗാത്മക പഠനം പ്രോത്സാഹിപ്പിക്കുക : വിദ്യാർത്ഥികൾക്ക് അവരുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കാനും പഠനത്തെ കൂടുതൽ രസകരമാക്കാനും കമ്പ്യൂട്ടറുകൾ ഉപയോഗിക്കാൻ കഴിയും.
ഈ ഗുണങ്ങൾ കൊണ്ട്, കഴിവുകൾ വികസിപ്പിക്കാനും സ്വതന്ത്രമായി ജീവിക്കാനുമുള്ള മികച്ച അവസരമാണ് കമ്പ്യൂട്ടർ പരിശീലനം വിദ്യാർത്ഥികൾക്ക് നൽകുന്നത്.