"ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 34: വരി 34:
ജീവവായു നൽകുന്ന തദ്ദേശീയമായ സസ്യ വർഗ്ഗങ്ങളെ തിരിച്ചറിഞ്ഞും അവയുടെ പാരസ്ഥിതിക- ഔഷധമൂല്യങ്ങൾ ഉൾക്കൊണ്ടും വ്യത്യസ്തയിനം ചെടികളും ഔഷധസസ്യങ്ങളും ഫലവൃക്ഷങ്ങളും തണൽ മരങ്ങളും വച്ചുപിടിപ്പിച്ച് അവയെ പരിപാലിക്കൽ. പ്രകൃതിയുടെ സ്പന്ദനങ്ങൾ അറിഞ്ഞ് മണ്ണിന്റെ മണം നുകർന്ന് നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനം.പ്രകൃതിയെ അടുത്തറിയാനും ആസ്വദിക്കാനും ക്രിയാത്മകമായി വിനിയോഗിക്കാനും കുട്ടിയെ പ്രാപ്തനാക്കുക എന്നതാണ് പരിപാടി ലക്ഷ്യം വയ്ക്കുന്നത്.

[[പ്രമാണം:11461-KGD-AARANYAKAM-01.jpg|ശൂന്യം|ലഘുചിത്രം|181x181ബിന്ദു|[[പ്രമാണം:11461-KGD-AARANYAKAM-02.jpg|ശൂന്യം|ലഘുചിത്രം|166x166ബിന്ദു]]]]
[[പ്രമാണം:11461-KGD-AARANYAKAM-01.jpg|ശൂന്യം|ലഘുചിത്രം|181x181ബിന്ദു|[[പ്രമാണം:11461-KGD-AARANYAKAM-02.jpg|ശൂന്യം|ലഘുചിത്രം|166x166ബിന്ദു]]]]
== ''ഡോക്ടേഴ്സ് ദിനം'' ==
കോളിയടുക്കം :കോളിയടുക്കം ഗവ: യുപി സ്കൂളിൽ ജെ ആർ സി യൂണിറ്റ് നല്ല പാഠം യൂണിറ്റ് ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ഡോക്ടേഴ്‌സ് ദിനമാചരിച്ചു. കോളിയടുക്കം ഗവ: ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ശില്പ എം വി കുട്ടികൾക്കു സന്ദേശം നൽകി.സീനിയർ അസിസ്റ്റൻ്റ് കെ രാധക്കുട്ടി  ടീച്ചർ ഡോക്ടറെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് പ്രഥമ ശുശ്രൂഷ മാർഗങ്ങളെ കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകി.സ്കൂൾ ഹെഡ്മാസ്റ്റർ സി. ഹരിദാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജെ ആർ സി കൺവീനർ കെ ജിഷ സ്വാഗതവും നല്ല പാഠം കൺവീനർ സൗമ്യ എം നന്ദിയും പറഞ്ഞു.
222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2517349" എന്ന താളിൽനിന്ന് ശേഖരിച്ചത്