"ഗവ. എച്ച് എസ് എസ് തരുവണ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(made boldetr) |
(edit the content) |
||
വരി 1: | വരി 1: | ||
== '''പ്രവേശനോത്സവം 2024-25''' == | == '''പ്രവേശനോത്സവം 2024-25''' == | ||
2024- | 2024-25അധ്യയന വർഷത്തെ ജി എച്ച എസ തരുവണ യുടെ പ്രവേശനോത്സവം ജൂൺ 3 നു രാവിലെ 10 മണിക്ക് ആവേശ ഭരിതവും വര്ണപ്പൊലിമ നിറഞ്ഞതുമായ രീതിയിൽ ആഘോഷിച്ചു എട്ടാം തരത്തിലേക്ക് പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും മധുര പലഹാരങ്ങൾ നൽകി സ്വീകരിച്ചു. | ||
സംസ്ഥാന തല ഉൽഘാടനത്തോടനുബന്ധിച്ചുള്ള പ്രവേശനോത്സവഗാനം കേൾപ്പിച്ചു.അതിനു ശേഷം ചേർന്ന സ്കൂൾ അസ്സെംബ്ലിയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ മുഹമ്മദ് സാർ മുഖ്യ പ്രഭാഷണം നടത്തി .വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകി ക്ലാസാദ്ധ്യാപകരോടൊപ്പം ക്ലാസുകളിലേക്ക് അയച്ചു. | |||
തുടർന്ന് പ്രവേശനോത്സവപരിപാടികൾ ആരംഭിച്ചു ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി ജെസി ടീച്ചർ സ്വാഗതം ആശംസിച്ചു .പി ടി എ പ്രസിഡന്റ് ശ്രീ കെ സി കെ നജ്മുദ്ധീൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചർമം ശ്രീ ജുനൈദ് കൈപ്പാണി പ്രവേശനോത്സവം ഉൽഘാടനം ചെയ്തു.പി കെ അമീൻ (ബ്ളോക് പഞ്ചായത്ത് മെമ്പർ )ശ്രീമതി സീനത് വൈശ്യൻ (ഗ്രാമ പഞ്ചായത്ത് മെമ്പർ ),നാസർ സവാൻ,(എസ് എം സി ചെയർമാൻ)ശ്രീമതി ശ്രീജ (എം പി ടി എ പ്രസിഡന്റ് ) തുടങ്ങിയവർ ആശംസകൾ നേർന്നു.രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് തരുവണ സ്കൂൾ അധ്യാപകനും കരിയർ ഗൈഡൻസ് റിസോഴ്സ് പെർസോണുമായ ശ്രീ മുഹമ്മദാലി മാസ്റ്റർ നിർവഹിച്ചു.നിങ്ങളുടെ കുട്ടിയെ അറിയുക എന്ന മേഖലയുമായി ബന്ധപ്പെട്ട് സംവദിച്ചു. |
13:52, 10 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2024-25
2024-25അധ്യയന വർഷത്തെ ജി എച്ച എസ തരുവണ യുടെ പ്രവേശനോത്സവം ജൂൺ 3 നു രാവിലെ 10 മണിക്ക് ആവേശ ഭരിതവും വര്ണപ്പൊലിമ നിറഞ്ഞതുമായ രീതിയിൽ ആഘോഷിച്ചു എട്ടാം തരത്തിലേക്ക് പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും മധുര പലഹാരങ്ങൾ നൽകി സ്വീകരിച്ചു.
സംസ്ഥാന തല ഉൽഘാടനത്തോടനുബന്ധിച്ചുള്ള പ്രവേശനോത്സവഗാനം കേൾപ്പിച്ചു.അതിനു ശേഷം ചേർന്ന സ്കൂൾ അസ്സെംബ്ലിയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ മുഹമ്മദ് സാർ മുഖ്യ പ്രഭാഷണം നടത്തി .വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകി ക്ലാസാദ്ധ്യാപകരോടൊപ്പം ക്ലാസുകളിലേക്ക് അയച്ചു.
തുടർന്ന് പ്രവേശനോത്സവപരിപാടികൾ ആരംഭിച്ചു ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി ജെസി ടീച്ചർ സ്വാഗതം ആശംസിച്ചു .പി ടി എ പ്രസിഡന്റ് ശ്രീ കെ സി കെ നജ്മുദ്ധീൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചർമം ശ്രീ ജുനൈദ് കൈപ്പാണി പ്രവേശനോത്സവം ഉൽഘാടനം ചെയ്തു.പി കെ അമീൻ (ബ്ളോക് പഞ്ചായത്ത് മെമ്പർ )ശ്രീമതി സീനത് വൈശ്യൻ (ഗ്രാമ പഞ്ചായത്ത് മെമ്പർ ),നാസർ സവാൻ,(എസ് എം സി ചെയർമാൻ)ശ്രീമതി ശ്രീജ (എം പി ടി എ പ്രസിഡന്റ് ) തുടങ്ങിയവർ ആശംസകൾ നേർന്നു.രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് തരുവണ സ്കൂൾ അധ്യാപകനും കരിയർ ഗൈഡൻസ് റിസോഴ്സ് പെർസോണുമായ ശ്രീ മുഹമ്മദാലി മാസ്റ്റർ നിർവഹിച്ചു.നിങ്ങളുടെ കുട്ടിയെ അറിയുക എന്ന മേഖലയുമായി ബന്ധപ്പെട്ട് സംവദിച്ചു.