"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/ക്ലബ്ബുകൾ/2024-25 (മൂലരൂപം കാണുക)
19:12, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
(' === ഇക്കോ ക്ലബ്ബ് === 2024 അധ്യയന വർഷത്തിലെ പരിസ്ഥിതി ദിനം ഇക്കോ ക്ലബ്ബിന്റെയും സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു കു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
=== ഇക്കോ ക്ലബ്ബ് === | === ഇക്കോ ക്ലബ്ബ് === | ||
2024 അധ്യയന വർഷത്തിലെ പരിസ്ഥിതി ദിനം ഇക്കോ ക്ലബ്ബിന്റെയും സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു കുട്ടികൾക്കായി ക്വിസ് മത്സരം പോസ്റ്റർ രചന പതിപ്പ് നിർമ്മാണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു പഞ്ചായത്ത് അംഗം ശ്രീ ശശീന്ദ്രൻ ഫല വൃക്ഷത്തൈ നട്ടു. | 2024 അധ്യയന വർഷത്തിലെ പരിസ്ഥിതി ദിനം ഇക്കോ ക്ലബ്ബിന്റെയും സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു കുട്ടികൾക്കായി ക്വിസ് മത്സരം പോസ്റ്റർ രചന പതിപ്പ് നിർമ്മാണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു പഞ്ചായത്ത് അംഗം ശ്രീ ശശീന്ദ്രൻ ഫല വൃക്ഷത്തൈ നട്ടു. | ||
=== '''വിദ്യാരംഗം-കലാസാഹിത്യവേദി''' === | |||
ജൂലൈ ബഷീർ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു .ക്വിസ് മത്സരം ,വേഷപ്പകർച്ച ,സ്കിറ് ,പുസ്തക പ്രദര്ശനം തുടങ്ങിയവ സംഘടിപ്പിച്ചു . | |||
=== '''സോഷ്യൽസയൻസ് ക്ലബ്ബ്''' === | |||
ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 25ന് '''സ്കൂൾ തിരഞ്ഞെടുപ്പ്''' നടന്നു ഇലക്ട്രോണിക് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തിയത് . | |||
=== '''ഹെൽത്ത് ക്ലബ്''' === | |||
ജി.എം യു.പി സ്ക്കൂൾ കാട്ടാമ്പള്ളിയിൽഅന്താരാഷ്ട്ര '''യോഗ ദിനം''' ജൂൺ 21 വെള്ളിയാഴ്ച ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗ ക്ലാസ്സും യോഗ വീഡിയോ പ്രദർശനവും നടന്നു. ഹെൽത്ത് ക്ലബ്ബ് കൺവീനർ സൗമ്യ ടീച്ചർ സ്വാഗതം പറഞ്ഞു പ്രധാനധ്യാപകൻ എ.കെ സജിത്ത് മാസ്റ്റർ യോഗയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞു | |||
കൊടുത്തു കൂടാതെ കുറച്ച് യോഗ ആസനങ്ങൾ അദ്ദേഹം കൂട്ടികൾക്ക് പരിചയപ്പെടുത്തി |